Загрузка страницы

Kerala Style Duck Curry | Nadan Tharavu Curry

Tharavu Curry Recipe | Spicy Duck Curry Recipe – Kerala Style

Ingredients

Duck /Tharavu : 1 kg
Turmeric Powder : 1/4 tsp
Red Chilly Powder : 2 tbsp or to your spice level
Coriander Powder : 2 btspShallots /Small Red Onions : 1/4 cup (finely,sliced)
Dried Whole Red Chillies : 2-3 Broken into two pieces
Mustard Seeds : 1 tsp
Curry Leaves : few
Green Chillies : 6 oor 7 or to your spice level (slit, lengthwise)
pepper powder-1tbsp
Onion : 2 large (finely, sliced)
Small onion :6 or 7
Ginger : 1 tbsp (chopped)
Garlic : 1 tbsp (chopped)
Semi Thick Coconut milk – 2 cups
Garam masala powder : 3 tsp
home made garam masala
cinnamon : 1 inch stick
cloves : 5
cardamoms : 4 pods,
star anise :2
fennel seeds : 1/2 tsp

Method

First we Cut the duck into medium sized pieces wash well and squeeze out the excess water
and drain it.
Then we prepare ginger garlic paste and keep a side
Heat oil in a heavy-bottomed pan / cheena chatti at medium heat. Splutter mustard seeds
and ginger garlic paste, fry dried red chilies ,small onion,curry leaves,coconut pieces( thenga
kothu) and big onion until golden colour.
Add chilli powder,coriander powder,turmeric powder,pepper powder, and saute for couple
of minutes.
Then add duck pieces and mix well all ingredients
Add 1 cup coconut milk. Mix well. The curry would be light brown. Continue cooking for
another 5 to 6 minutes, until the curry changes to a brown colour
Add the thick coconut milk (1st extract) and stir gently. Cover and cook for another 2 to 3
minutes
Then we finally add the garam masala and mix well and cook some minutes. Add salt to taste
Cover and cook for some minutes and remove from the heat.
Serve hot with rice or appam.. and enjoy
ആവശ്യമുള്ള ചേരുവകൾ

താറാവ് – 1 കിലോ
മഞ്ഞൾപൊടി – 1 / 4 tsp
മുളക്പൊടി – 2 tbsp
മല്ലിപൊടി – 2 tbsp
വറ്റൽമുളക് – 2 , 3
കടുക് – 1 tsp
കറിവേപ്പില – 3 തണ്ട്
പച്ചമുളക് – 6 , 7
കുരുമുളക്പൊടി – 1 tbsp
സവാള – 2
ചെറിയഉള്ളി – 6 , 7
ഇഞ്ചി – 1 tbsp
വെളുത്തുള്ളി – 1 tbsp
തേങ്ങ പാൽ – 2 കപ്പ്
ഗരം മസാല പൊടി – 3 tsp
തയ്യാറാക്കുന്ന വിധം

താറാവ് മുറിച്ച നന്നായി കഴുകി എടുത്ത് വെയ്ക്കുക
ഇഞ്ചി , വെളുത്തുള്ളി ചതച്ച എടുക്കുക
ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച കടുക് ഇടുക , അതിലേക്ക് ഇഞ്ചി , വെളുത്തുള്ളി ചതച്ച , വറ്റൽമുളക് , ചെറിയഉള്ളി , കറിവേപ്പില , തേങ്ങാക്കൊത്ത് , സവാള എന്നിവ വഴറ്റുക
അതിലേക്ക് മുളക്പൊടി , മല്ലിപൊടി , മഞ്ഞൾപൊടി , കുരുമുളക്പൊടി എന്നിവ ചേർത്ത ഇളക്കുക
ഇനി അതിലേക്ക് താറാവ് കുടി ഇട്ട് നന്നായി ഇളക്കുക
രണ്ടാം തേങ്ങാപാൽ കുടി ചേർത്ത 5 , 6 മിനിറ്റ് വേവിക്കുക
താറാവ് ഏകദേശം വെന്ത കഴിയുമ്പോൾ അതിലേക്ക് ഒന്നാം തേങ്ങാപാൽ കുടി ചേർത്ത 2 , 3 മിനിറ്റ് കുടി വേവിക്കുക
ഇനി അതിലേക്ക് ഗരം മസാല കുടി ചേർത്ത ഇളകി 2 മിനിറ്റ് കുടി വേവിക്കുക
ഉപ്പ് ആവിശ്യം എങ്കിൽ ചേർത്ത കൊടുത്ത അടുപ്പിൽ നിന്ന് ഇറക്കുക
നാടൻ താറാവ് കറി തയാർ

Get Social With Me!👇

Follow us:

Facebook : https://www.facebook.com/pg/VillageCookings.in/
Instagram : https://www.instagram.com/villagecookings/
Fb Group : https://www.facebook.com/groups/villagecoockings/
Phone/ Whatsapp : 94 00 47 49 44

Видео Kerala Style Duck Curry | Nadan Tharavu Curry канала Village Cooking - Kerala
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
13 июля 2019 г. 13:06:29
00:12:19
Другие видео канала
YUMMY DUCK ROAST | ഷാപ്പിലെ താറാവ് റോസ്റ്റ് | THARAVU ROASTYUMMY DUCK ROAST | ഷാപ്പിലെ താറാവ് റോസ്റ്റ് | THARAVU ROASTMathi Peera Vattichathu | Kerala Style Meen PeeraMathi Peera Vattichathu | Kerala Style Meen Peeraഅടിപൊളി രുചിയിൽ നല്ല അടിപൊളി ഫിഷ് ബിരിയാണി  | Kerala Style Tasty Fish Biriyaniഅടിപൊളി രുചിയിൽ നല്ല അടിപൊളി ഫിഷ് ബിരിയാണി | Kerala Style Tasty Fish Biriyaniനാടൻ താറാവ് കറിയും സ്പെഷ്യൽ അപ്പവും | Annamma chedathi special | Duck curryനാടൻ താറാവ് കറിയും സ്പെഷ്യൽ അപ്പവും | Annamma chedathi special | Duck curryKerala Style Nadan Chicken Curry | Kerala Style Chicken RecipeKerala Style Nadan Chicken Curry | Kerala Style Chicken RecipeChristmas Series 15: ഈസി താറാവ് മപ്പാസ് || How To Make Traditional Duck Mappas || Lekshmi NairChristmas Series 15: ഈസി താറാവ് മപ്പാസ് || How To Make Traditional Duck Mappas || Lekshmi Nairതേങ്ങാപ്പാലിൽ വെച്ച നാടൻ താറാവ് കറി // Nadan DUCK CURRY in Coconut Milk  // COOK with SOPHYതേങ്ങാപ്പാലിൽ വെച്ച നാടൻ താറാവ് കറി // Nadan DUCK CURRY in Coconut Milk // COOK with SOPHYKerala Style Fish Curry & Jackruit RecipeKerala Style Fish Curry & Jackruit RecipeHow To Fry Fish Without Oil - Zero Oil | Fish Pollichathu Without OilHow To Fry Fish Without Oil - Zero Oil | Fish Pollichathu Without OilBeef Bone Curry And Keala Style Tapioca RecipeBeef Bone Curry And Keala Style Tapioca Recipeഒരു അടിപൊളി താറാവ് കറി ഉണ്ടാക്കാം//Oru Simple And Tasty Duck Curry@priya's DK WORLDഒരു അടിപൊളി താറാവ് കറി ഉണ്ടാക്കാം//Oru Simple And Tasty Duck Curry@priya's DK WORLDBluefin Trevally Kerala Style CurryBluefin Trevally Kerala Style Curryഎല്ലാവരും ഒത്തുകൂടി വീട്ടിൽ ഒരു ഓണ സദ്യ | എല്ലാവര്ക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 😍🙏എല്ലാവരും ഒത്തുകൂടി വീട്ടിൽ ഒരു ഓണ സദ്യ | എല്ലാവര്ക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 😍🙏DUCK CURRY | Traditional Kerala Village Style Recipe | Village Food ChannelDUCK CURRY | Traditional Kerala Village Style Recipe | Village Food Channelചെമ്മീൻ അച്ചാർ വളരെ രുചികരമായി ഉണ്ടാക്കുന്ന വിധം | Homemade Prawn Pickle Recipe - Chemmeen Acharചെമ്മീൻ അച്ചാർ വളരെ രുചികരമായി ഉണ്ടാക്കുന്ന വിധം | Homemade Prawn Pickle Recipe - Chemmeen Acharവെണ്ടക്ക ഒരുതവണ ഇങ്ങനെ കറി വെച്ച് നോക്കു  | Lady's Finger Masala - Bhindi Masala - Vendakka Masalaവെണ്ടക്ക ഒരുതവണ ഇങ്ങനെ കറി വെച്ച് നോക്കു | Lady's Finger Masala - Bhindi Masala - Vendakka MasalaFish Pickle Kerala Recipe | Tuna Fish Pickle RecipeFish Pickle Kerala Recipe | Tuna Fish Pickle Recipeക്രിസ്മസ് താറാവ് | Annammachedathi's Christmas Duck Mappas | Houseboat Duck Curry Kerala Styleക്രിസ്മസ് താറാവ് | Annammachedathi's Christmas Duck Mappas | Houseboat Duck Curry Kerala Styleകുട്ടനാടൻ താറാവ് പെരളനും പാലപ്പവും | kuttanadan style duck curry and palappam🦆🦆കുട്ടനാടൻ താറാവ് പെരളനും പാലപ്പവും | kuttanadan style duck curry and palappam🦆🦆
Яндекс.Метрика