Загрузка страницы

ട്രാൻസ്ഫോർമറിലെ കിടിലം പരീക്ഷണം

https://www.youtube.com/user/anchumukkil

*ഈ 2020 വെക്കേഷനിൽ ജനറൽ ടെക്നോളജി ഇനി എല്ലാവർക്കും പഠിക്കാം തികച്ചും സൗജന്യമയി,*

*ഓൺലൈൻ ക്ലാസിലെ എല്ലാ വീഡിയോകളും എൻ്റെ ഈ ചാനലിലുണ്ട് കഴിഞ്ഞ 15 ദിവത്തെ വീഡിയോകൾ മാത്രം നോക്കിയാൽ കിട്ടും,*

*പുതിയ ക്ലാസിൻ്റെ വീഡിയോ കാണാൻ സബ്സ്ക്രൈബ് ചെയ്യുക ശേഷം ബെൽ ബട്ടൻ അമർത്താത്തവർ അമർത്തുക,*

*എല്ലാ ദിവസങ്ങളിലും( ഇൻ ഷാ അള്ളാഹ് ഉച്ചക്ക് 2 മണിക്കും രാത്രി 8 മണിക്കും നിങ്ങളുടെ സംശയങ്ങൾ മലയാളത്തിൽ എഴുതി ഈ ടെലഗ്രാം ഗ്രൂപ്പിൽ ചോദിക്കാം,*

*ക്ലാസിൻ്റെ സമയം ഗ്രൂപ്പിനെ തുറന്ന് വെക്കും ചോദ്യങ്ങൾ എഴുതി വെക്കുക അപ്പോൾ പോസ്റ്റ് ചെയ്യാം,*

*അൽപസമയം മാത്രമെ തുറക്കൂ , എല്ലാ ചോദ്യങ്ങളും കേട്ടതിന്ന് ശേഷം മറുപടി നൽകുന്നതാണ്,*

*മലയാളം ടൈപ് ചെയ്യാൻ പറ്റാത്തവർ ഒരു പേപറിൽ മലയാളത്തിൽ എഴുതി ഫോട്ടോ എടുത്ത് അയക്കാം,*

*ഒരാൾക്ക് ഒരു സമയം ഒരു ചോദ്യം മാത്രമെ പറ്റൂ,*

*ചോദ്യങ്ങൾക്കുള്ള ഉത്തരം ഗ്രൂപ്പിലുണ്ടോ എന്ന് നോക്കിയതിന് ശേഷം ആവശ്യമെങ്കിൽ മാത്രം വീണ്ടും ചോദിക്കാം*,

*എൻ്റെ ചാനൽ കാണുന്നവർക്ക് മാത്രമാണീ ക്ലാസ് അതുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് വേണ്ടത്...*

*ഹംസ അഞ്ചുമുക്കിൽ നയിക്കുന്ന സൗജന്യ ടെലഗ്രാം ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാൻ*
താഴെയുള്ള ലിങ്കിൽ അമർത്തുക,

*Telegram group Link*

https://t.me/joinchat/LZnycR1dfdJi-HMmX1b9zg

*ടെലഗ്രാം ആപ് ഇല്ലാത്തവർ താഴെയുള്ള ലിങ്ക് വഴി ഇൻസ്റ്റാൾ ചെയ്യുക ശേഷം മുകളിലെ ലിങ്ക് ഗ്രൂപ്പ് വഴി ഓൺലൈൻ ക്ലാസിൽ ജോയിൻ്റ് ചെയ്യുക,*

*Telegram Application Link*

https://play.google.com/store/apps/details?id=org.telegram.messenger

*എന്ന് ഹംസ അഞ്ചുമുക്കിൽ' രണ്ടത്താണി,*

Видео ട്രാൻസ്ഫോർമറിലെ കിടിലം പരീക്ഷണം канала Dr Hamza Anchumukkil
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
14 апреля 2020 г. 15:50:22
00:13:45
Другие видео канала
ഇൻഡക്ഷൻ കുക്ക് നിങ്ങൾക്കും റിപ്പയർ ചെയ്യാം Electronic class 2ഇൻഡക്ഷൻ കുക്ക് നിങ്ങൾക്കും റിപ്പയർ ചെയ്യാം Electronic class 2എമർജൻസി ലൈറ്റ് സ്വന്തമായി ഉണ്ടാക്കാംഎമർജൻസി ലൈറ്റ് സ്വന്തമായി ഉണ്ടാക്കാംഒരു ഫാനിൻ്റെ കറൻ്റിൽ ഒരു AC, VFD, BLDC എ സി കൾഒരു ഫാനിൻ്റെ കറൻ്റിൽ ഒരു AC, VFD, BLDC എ സി കൾമിന്നൽ സുരക്ഷ വീട്ടിലും, സോളാറിലുംമിന്നൽ സുരക്ഷ വീട്ടിലും, സോളാറിലുംഎല്ലാ ചാർജറുകളും സ്വന്തമായുണ്ടാക്കാം ബക്ക് ബൂസ്റ്റർഎല്ലാ ചാർജറുകളും സ്വന്തമായുണ്ടാക്കാം ബക്ക് ബൂസ്റ്റർവെൽഡിംഗ് മെഷീൻ ഒരു ഹൈ പവർ ബാറ്ററി ചാർജർ ആക്കാംവെൽഡിംഗ് മെഷീൻ ഒരു ഹൈ പവർ ബാറ്ററി ചാർജർ ആക്കാംDc Ac ഇൻവർട്ടറുകൾDc Ac ഇൻവർട്ടറുകൾവയർലസ് ചാർജറും ഇൻഡക്ഷൻ ഹീറ്റിംഗ് കോയിലുംവയർലസ് ചാർജറും ഇൻഡക്ഷൻ ഹീറ്റിംഗ് കോയിലുംഇൻവർട്ടറില്ലാത്ത കുറഞ്ഞ ചിലവിൽ  സോളാർഇൻവർട്ടറില്ലാത്ത കുറഞ്ഞ ചിലവിൽ സോളാർLED ബൾബുകൾ നിർമാണം സൂക്ഷിക്കുകLED ബൾബുകൾ നിർമാണം സൂക്ഷിക്കുകവിവിധ തരം ബാറ്ററികളുടെ പ്രവർതനങ്ങൾവിവിധ തരം ബാറ്ററികളുടെ പ്രവർതനങ്ങൾElectronic class 1, ഇലക്ട്രോണിക്സ് ക്ലാസ് 1Electronic class 1, ഇലക്ട്രോണിക്സ് ക്ലാസ് 1സോളാർ വാട്ടർ പമ്പ് വീട്ടിലുണ്ടാക്കാംസോളാർ വാട്ടർ പമ്പ് വീട്ടിലുണ്ടാക്കാംPIR അഥവാ മോഷൻ സെൻസർ ലൈറ്റ് നിങ്ങൾക്കും നിർമിക്കാംPIR അഥവാ മോഷൻ സെൻസർ ലൈറ്റ് നിങ്ങൾക്കും നിർമിക്കാം30 വർഷം പ്രവർത്തിക്കുന്ന ലോകത്തെ ഏറ്റവും നല്ല ബാറ്ററി | Hamza Anchumukkil30 വർഷം പ്രവർത്തിക്കുന്ന ലോകത്തെ ഏറ്റവും നല്ല ബാറ്ററി | Hamza Anchumukkilവീട്ടിലിരുന്ന് പരീക്ഷണം നടത്താം ടെക്നോളജി പഠിക്കാംവീട്ടിലിരുന്ന് പരീക്ഷണം നടത്താം ടെക്നോളജി പഠിക്കാംവീട്ടിലെ എർത്ത് ലീക്കേജ് സ്വന്തമായി കണ്ടെത്താംവീട്ടിലെ എർത്ത് ലീക്കേജ് സ്വന്തമായി കണ്ടെത്താംമൈക്രോ വേവ് അടുപ്പിനെ ടെസ്ല കോയിൽ പോലെയാക്കാംമൈക്രോ വേവ് അടുപ്പിനെ ടെസ്ല കോയിൽ പോലെയാക്കാംഇൻവർട്ടർ വീട്ടിലുണ്ടാക്കാംഇൻവർട്ടർ വീട്ടിലുണ്ടാക്കാം
Яндекс.Метрика