Загрузка страницы

ഒരു ഫാനിൻ്റെ കറൻ്റിൽ ഒരു AC, VFD, BLDC എ സി കൾ

ഹംസ അഞ്ചുമുക്കിൽ എന്ന ഫേസ്ബുക്ക് / യൂറ്റ്യൂബ് ചാനൽ പ്രേക്ഷകർക്ക് കിടിലം മൽസരം ,

ഈ ചാനലിൽ കാണിച്ച വീഡിയോ ആസ്പദമാക്കി ടെക്നോളജി മേഖലയിൽ സ്കിൽ വളർത്തിയെടുക്കാൻ ഒരു മൽസരം,

നിബന്ധനനകൾ :-

1 ) മേൽ ചാനലുകളിൽ കാണിച്ചതും പറഞ്ഞതും ആയിരിക്കണം

2) സ്വയം പരീക്ഷണം നടത്തി പ്രവർത്തിപ്പിച്ചവയായിരിക്കണം

3) നെറ്റിൽ നിന്നോ മറ്റൊരാളുടേയോ വീഡിയോ സ്വീകരിക്കുന്നതല്ല (അവസാനം ഇൻ്റർവ്യൂ
ഉണ്ടായിരിക്കും)

4) 10 മിനിറ്റിൽ കൂടാത്ത 64 MB കുറഞ്ഞ വീഡിയോ താഴെയുള്ള ടെലഗ്രാം ഗ്രൂപിലൂടെ അയക്കണം (ടെലഗ്രാം പ്രൈവറ്റ് ചാനൽ ഗ്രൂപ്),

5) രണ്ട് ഗ്രൂപ്പുകളായാണ് മൽസരം, ഗ്രൂപ് ഒന്ന് +2 വരെ പഠിച്ചവർ, ഗ്രൂപ് രണ്ട് +2 മുതൽ അതിന് മുകളിൽ പഠിച്ചവർ. (പ്രായ പരിധിയില്ല).

6) മുകളിലെ ഒന്ന് മുതൽ 5 വരെ പറഞ്ഞ ഒന്നാം റൗണ്ട് മൽസരത്തിൽ നിന്നും തിരഞ്ഞെടുക്കുന്നവർക്ക് രണ്ടാം റൗണ്ടിൽ പ്രവേശിക്കും,

7 ) രണ്ടാം റൗണ്ട് മൽസരത്തിൽ പങ്കെടുക്കാൻ സ്വയം ഉണ്ടാക്കിയ ഏത് ടെക്നോളജി പ്രൊജക്റ്റും സ്വീകരിക്കും, നേരത്തെ ഉണ്ടാക്കിയതോ ഇപ്പോൾ പുതുതായി ഉണ്ടാക്കുന്നതോ ആവാം,
8) തിരഞ്ഞെടുക്കുന്ന വിജയികളെ ചാനലിലൂടെ പരിചയപ്പെടുത്തുകയും പല സമ്മാനങ്ങളും ലഭിക്കും,

9 ) ഇങ്ങിനെ വിജയിച്ച പ്രൊജക്റ്റ് ഒരു പ്രൊഡക്റ്റ് ആക്കി മാറ്റാൻ പറ്റുന്നതങ്കിൽ അവ നിർമിച്ച് വിതരണം ചെയ്യാനും പണം മുടക്കാനും ഒരു സ്ഥാപനം തുടങ്ങാനും അഞ്ചുമുക്കിൽ ചാനൽ സഹായിക്കും

10) ഇങ്ങിനെ തുടങ്ങുന്ന പ്രൊഡക്റ്റുകളുടെ ലാഭ വിഹിതത്തിന്റെ ഒരു പങ്ക് ഇവ ഡിസൈൻ ചെയ്തവർക്ക് നൽകുന്നതാണ്,

മൽസരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ താഴെയുള്ള ടെലഗ്രാം ലിങ്കിൽ മെമ്പറാവുക:-

*Telegram group Link*

https://t.me/joinchat/LZnycR1dfdJi-HMmX1b9zg

*ടെലഗ്രാം ആപ് ഇല്ലാത്തവർ താഴെയുള്ള ലിങ്ക് വഴി ഇൻസ്റ്റാൾ ചെയ്യുക ശേഷം മുകളിലെ ലിങ്ക് ഗ്രൂപ്പ് വഴി ഓൺലൈൻ ക്ലാസിൽ ജോയിൻ്റ് ചെയ്യുക,*

*Telegram Application Link*

https://play.google.com/store/apps/details?id=org.telegram.messenger

Видео ഒരു ഫാനിൻ്റെ കറൻ്റിൽ ഒരു AC, VFD, BLDC എ സി കൾ канала Dr Hamza Anchumukkil
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
7 апреля 2020 г. 9:21:23
00:17:17
Другие видео канала
BLDC മോട്ടോറുകളും ബോർഡുകളും നിങ്ങൾക്കും ടെസ്റ്റ് ചെയ്യാംBLDC മോട്ടോറുകളും ബോർഡുകളും നിങ്ങൾക്കും ടെസ്റ്റ് ചെയ്യാംBLDC ഇൻവർട്ടർ AC കൾ വരുന്നു, ഗുണങ്ങളും ദോഷങ്ങളുംBLDC ഇൻവർട്ടർ AC കൾ വരുന്നു, ഗുണങ്ങളും ദോഷങ്ങളുംസോളാർ വാട്ടർ പമ്പ് വീട്ടിലുണ്ടാക്കാംസോളാർ വാട്ടർ പമ്പ് വീട്ടിലുണ്ടാക്കാംകറൻ്റിലെ സൂപ്പർ ഐഡിയ ഷോർട്ടായാലും അപകടമില്ലകറൻ്റിലെ സൂപ്പർ ഐഡിയ ഷോർട്ടായാലും അപകടമില്ലLED ബൾബുകൾ നിർമാണം സൂക്ഷിക്കുകLED ബൾബുകൾ നിർമാണം സൂക്ഷിക്കുകവീട്ടിലെ പഴയ UPS എന്ത് ചെയ്യാം | Hamza Anchumukkilവീട്ടിലെ പഴയ UPS എന്ത് ചെയ്യാം | Hamza Anchumukkilവീട്ടിലെ എർത്ത് ലീക്കേജ് സ്വന്തമായി കണ്ടെത്താംവീട്ടിലെ എർത്ത് ലീക്കേജ് സ്വന്തമായി കണ്ടെത്താംമിന്നൽ സുരക്ഷ വീട്ടിലും, സോളാറിലുംമിന്നൽ സുരക്ഷ വീട്ടിലും, സോളാറിലുംTesla കോയിലും വയർലസ് വൈദ്യുതിയും, TESLA HOME MADE COIL,Tesla കോയിലും വയർലസ് വൈദ്യുതിയും, TESLA HOME MADE COIL,എല്ലാ ചാർജറുകളും സ്വന്തമായുണ്ടാക്കാം ബക്ക് ബൂസ്റ്റർഎല്ലാ ചാർജറുകളും സ്വന്തമായുണ്ടാക്കാം ബക്ക് ബൂസ്റ്റർബാറ്ററിയിൽ പ്രവർത്തിക്കുന്ന Ac കൾബാറ്ററിയിൽ പ്രവർത്തിക്കുന്ന Ac കൾCCTV കേമറകളിലെ രഹസ്യം ചോർത്തുന്നു,CCTV കേമറകളിലെ രഹസ്യം ചോർത്തുന്നു,BLDCയിലേക്ക് കൺവേർട്ട് ചെയ്തതിനുശേഷം കറണ്ട് ബില്ല് കണ്ടു ഞെട്ടി#Bldc convertion #creative#C4tech.BLDCയിലേക്ക് കൺവേർട്ട് ചെയ്തതിനുശേഷം കറണ്ട് ബില്ല് കണ്ടു ഞെട്ടി#Bldc convertion #creative#C4tech.BLDC സോളാർ ഫാൻ,  7510 558 555.BLDC സോളാർ ഫാൻ, 7510 558 555.ഫ്രിഡ്ജിനെ AC ആക്കാംഫ്രിഡ്ജിനെ AC ആക്കാംട്രാൻസ്ഫോർമറിലെ കിടിലം പരീക്ഷണംട്രാൻസ്ഫോർമറിലെ കിടിലം പരീക്ഷണംവീട്ടിലൊരു DC വയറിംഗ് , ഷോക്കടിക്കാത്ത, മിന്നൽ പിടിക്കാത്ത,വീട്ടിലൊരു DC വയറിംഗ് , ഷോക്കടിക്കാത്ത, മിന്നൽ പിടിക്കാത്ത,അലുമിനിയം സാൾട്ട് ബാറ്ററി നിങ്ങൾക്കും നിർമിക്കാംഅലുമിനിയം സാൾട്ട് ബാറ്ററി നിങ്ങൾക്കും നിർമിക്കാംPIR അഥവാ മോഷൻ സെൻസർ ലൈറ്റ് നിങ്ങൾക്കും നിർമിക്കാംPIR അഥവാ മോഷൻ സെൻസർ ലൈറ്റ് നിങ്ങൾക്കും നിർമിക്കാം
Яндекс.Метрика