കോൺഗ്രസിനെ ആര് രക്ഷിക്കും? | Super Prime Time | Part 1
മുല്ലപ്പള്ളി ഇന്നലെ പറഞ്ഞവാക്കുകളാണ് കേട്ടത്. പക്ഷേ അദ്ദേഹം പറഞ്ഞതുപോലെ ആക്രമിച്ചത് മാധ്യമങ്ങളല്ല. കോൺഗ്രസ് നേതാക്കളായ രാജ്മോഹൻ ഉണ്ണിത്താനും, കെ സുധാകരനും, ഷാഫി പറമ്പിലും, ഷാനിമോൾ ഉസ്മാനും, പിസി വിഷ്ണുനാഥുമൊക്കെ തന്നെയാണ്. അനൂകൂല രാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിലും ആരോഗ്യ മന്ത്രിയെ കോവിഡ് റാണി എന്ന് വിളിച്ചതും ബലാത്സംഗം ചെയ്യപ്പെടുന്ന നല്ല സ്ത്രീകൾ ആത്മഹത്യ ചെയ്യുമെന്ന മഹദ് വചനങ്ങളും ഞങ്ങൾ മാധ്യമങ്ങൾ മാത്രമല്ല വോട്ടർമാരും കേട്ടു. നേതൃമാറ്റമെന്ന ആവശ്യം മുസ്ലീം ലീഗിൽ നിന്നും ആർഎസ്പിയിൽ നിന്നും ഉയർന്നെങ്കിലും പിഴവുകൾ തിരുത്തി മുന്നോട്ടുപോകുമെന്ന പ്രതികരണമാണ് യുഡിഎഫ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. ഏതൊക്കെ പിഴവുകൾ തിരുത്തും. കോൺഗ്രസിനെ ആര് രക്ഷിക്കും. സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു. പങ്കെടുക്കുന്നവർ: എൻ ഷംസുദ്ദീൻ, ബിന്ദു കൃഷ്ണ, അഡ്വ. ജയശങ്കർ, സജി മഞ്ഞക്കടമ്പൻ എന്നിവർ.
#MalayalamNews #MalayalamLatestNews #KeralaNews
Connect with Mathrubhumi News:
Visit Mathrubhumi News's Website: http://www.mathrubhumi.com/tv/
Find Mathrubhumi News on Facebook: https://www.fb.com/mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest growing news channel in Kerala. More than just a news channel, Mathrubhumi News features a host of programmes that relate to various aspects of life in Kerala. Some of the frontline shows of the channel include: Super Prime Time, the No.1 prime time show in Kerala, the woman-centric news programme She News and Nalla Vartha a news program that focuses on positive news.
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
Видео കോൺഗ്രസിനെ ആര് രക്ഷിക്കും? | Super Prime Time | Part 1 канала Mathrubhumi News

Показать
Комментарии отсутствуют
Информация о видео
Другие видео канала
കോൺഗ്രസിനെ ആര് രക്ഷിക്കും? | Super Prime Time | Part 2മുല്ലപ്പള്ളി എന്തിന് വികാരം കൊള്ളണം?; തുറന്നടിച്ച് കെ.സുധാകരന് |Nere Chovve| K Sudhakaran|Interviewഒരു കള്ളന് പറഞ്ഞ സത്യത്തിന്റെ ചരിത്രം - അഭയകേസ് | Abhaya Case | Mathrubhumi Newsപാലക്കാട് എന്താ ഗുജറാത്തോ? | Special Edition | 'Jai Sri Ram' Banner | Palakkad Municipality |Mathrubhumi News Live TV | Malayalam News Live | Sister Abhaya Case Verdict | മാതൃഭൂമി ന്യൂസ്24 News Live TV | HD Live Streaming | Malayalam Live News | 24Newsകുറ്റവാളികളെ തള്ളിപ്പറയുമോ സഭ? | First Debate | 23.12.2020പ്രസ്താവന കൊളുത്തിയ തീ; എന്താണ് ഉന്നം? എങ്ങോട്ടാണ് പോക്ക്? | Counterpointപ്രതികള്‍ക്ക് മാത്രമുള്ള ശിക്ഷയോ? |Super Prime Time| Part 1| മാതൃഭൂമി ന്യൂസ്ട്വന്റി 20 പരീക്ഷണം ; രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പാഠമോ ? | News Hour 18 Dec 2020നീതി വിധിയെഴുതി | ENCOUNTER | 22 DECEMBER 2020 | PART 01 | 24 NEWSകോൺഗ്രസ്സ് നിർത്തിയ സ്ഥാനാർത്ഥികൾ ഏഴാംകൂലികളായത് കൊണ്ടാണ് തോറ്റ് പോയത്: അഡ്വ. എ ജയശങ്കർവൈറല് സ്ഥാനാര്‍ഥികള്‍ക്കെന്ത് സംഭവിച്ചു? |Mathrubhumi Newsസിസ്റ്റര്‍ മരണപ്പെട്ടു എന്ന വാര്‍ത്തയില്‍ നിന്ന് വിധി വരെ, അന്ന് അഭയയുടെ ഉറ്റവര്‍ ഞങ്ങളോട് പറഞ്ഞത്വര്ഗീയത ആര്‍ക്ക് ? | Special Edition | Abhilash mohanan | communalism | LDF | Muslim league | UDFManorama News LIVE TV | മനോരമ ന്യൂസ് ലൈവ് | Election Result | Malayalam News LIVE Channelലീഗിനെ ലക്ഷ്യമിടുന്നതെന്തിന്? |Super Prime Time| Part 1| Mathrubhumi Newsലീഗിനെ ചാരി കോണ്‍ഗ്രസിനെ തല്ലുന്നോ? | Special Edition | Local Body Election | UDF | LDFഈ വിജയം ഇടതുമുന്നണി അര്‍ഹിച്ചത്; ഈ തിരിച്ചടി പ്രതിപക്ഷവും | Parayathe vayyaപിണറായി സർക്കാർ തുടർ ഭരണത്തിലേക്കോ ? | News N Views | Sarathchandran| Pinarayi Vijayan | M Swaraj