Загрузка страницы

കോൺഗ്രസിനെ ആര് രക്ഷിക്കും? | Super Prime Time | Part 2

മുല്ലപ്പള്ളി ഇന്നലെ പറഞ്ഞവാക്കുകളാണ് കേട്ടത്. പക്ഷേ അദ്ദേഹം പറഞ്ഞതുപോലെ ആക്രമിച്ചത് മാധ്യമങ്ങളല്ല. കോൺഗ്രസ് നേതാക്കളായ രാജ്മോഹൻ ഉണ്ണിത്താനും, കെ സുധാകരനും, ഷാഫി പറമ്പിലും, ഷാനിമോൾ ഉസ്മാനും, പിസി വിഷ്ണുനാഥുമൊക്കെ തന്നെയാണ്. അനൂകൂല രാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിലും ആരോഗ്യ മന്ത്രിയെ കോവിഡ് റാണി എന്ന് വിളിച്ചതും ബലാത്സംഗം ചെയ്യപ്പെടുന്ന നല്ല സ്ത്രീകൾ ആത്മഹത്യ ചെയ്യുമെന്ന മഹദ് വചനങ്ങളും ഞങ്ങൾ‌ മാധ്യമങ്ങൾ‌ മാത്രമല്ല വോട്ടർമാരും കേട്ടു. നേതൃമാറ്റമെന്ന ആവശ്യം മുസ്ലീം ലീഗിൽ നിന്നും ആർഎസ്പിയിൽ‌ നിന്നും ഉയർന്നെങ്കിലും പിഴവുകൾ തിരുത്തി മുന്നോട്ടുപോകുമെന്ന പ്രതികരണമാണ് യുഡിഎഫ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. ഏതൊക്കെ പിഴവുകൾ തിരുത്തും. കോൺഗ്രസിനെ ആര് രക്ഷിക്കും. സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു. പങ്കെടുക്കുന്നവർ: എൻ ഷംസുദ്ദീൻ, ബിന്ദു കൃഷ്ണ, അഡ്വ. ജയശങ്കർ, സജി മഞ്ഞക്കടമ്പൻ എന്നിവർ.

#MalayalamNews #MalayalamLatestNews #KeralaNews

Connect with Mathrubhumi News:

Visit Mathrubhumi News's Website: http://www.mathrubhumi.com/tv/
Find Mathrubhumi News on Facebook: https://www.fb.com/mbnewsin/

-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest growing news channel in Kerala. More than just a news channel, Mathrubhumi News features a host of programmes that relate to various aspects of life in Kerala. Some of the frontline shows of the channel include: Super Prime Time, the No.1 prime time show in Kerala, the woman-centric news programme She News and Nalla Vartha a news program that focuses on positive news.

Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.

Mathrubhumi News. All rights reserved ©.

Видео കോൺഗ്രസിനെ ആര് രക്ഷിക്കും? | Super Prime Time | Part 2 канала Mathrubhumi News
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
19 декабря 2020 г. 21:03:42
00:27:52
Другие видео канала
കോൺഗ്രസിനെ ആര് രക്ഷിക്കും? | Super Prime Time | Part 1കോൺഗ്രസിനെ ആര് രക്ഷിക്കും? | Super Prime Time | Part 1'പപ്പയെ താമസിച്ച സ്ഥലത്ത് തന്നെ അടക്കണം'; മുഖ്യമന്ത്രിയോടപേക്ഷിച്ച് മരിച്ച രാജന്റെ മക്കള്‍| Mathrubh'പപ്പയെ താമസിച്ച സ്ഥലത്ത് തന്നെ അടക്കണം'; മുഖ്യമന്ത്രിയോടപേക്ഷിച്ച് മരിച്ച രാജന്റെ മക്കള്‍| Mathrubhന്യൂനപക്ഷ വോട്ട് എങ്ങോട്ട്? | Special Edition | 20.12.2020 | SA Ajimsന്യൂനപക്ഷ വോട്ട് എങ്ങോട്ട്? | Special Edition | 20.12.2020 | SA Ajims24 News Live TV | HD Live Streaming | Malayalam Live News | 24News24 News Live TV | HD Live Streaming | Malayalam Live News | 24NewsMathrubhumi News Live TV | Malayalam News Live | Sister Abhaya Case Verdict | മാതൃഭൂമി ന്യൂസ്Mathrubhumi News Live TV | Malayalam News Live | Sister Abhaya Case Verdict | മാതൃഭൂമി ന്യൂസ്പ്രതീക്ഷയറ്റോ പ്രതിപക്ഷത്തിന് ? | ENCOUNTER | 17 DECEMBER 2020 | 24 NEWSപ്രതീക്ഷയറ്റോ പ്രതിപക്ഷത്തിന് ? | ENCOUNTER | 17 DECEMBER 2020 | 24 NEWSപാലക്കാട് എന്താ ഗുജറാത്തോ? | Special Edition | 'Jai Sri Ram' Banner | Palakkad Municipality |പാലക്കാട് എന്താ ഗുജറാത്തോ? | Special Edition | 'Jai Sri Ram' Banner | Palakkad Municipality |വാക്പോരും ചേരിതിരിഞ്ഞ് പോസ്റ്റര്‍ പോരും; വേണ്ടത് എന്തുമാറ്റം? | Counter Point | UDFവാക്പോരും ചേരിതിരിഞ്ഞ് പോസ്റ്റര്‍ പോരും; വേണ്ടത് എന്തുമാറ്റം? | Counter Point | UDFവൈറല്‍ സ്ഥാനാര്‍ഥികള്‍ക്കെന്ത് സംഭവിച്ചു? |Mathrubhumi Newsവൈറല്‍ സ്ഥാനാര്‍ഥികള്‍ക്കെന്ത് സംഭവിച്ചു? |Mathrubhumi Newsഓപറേഷന്‍ പി ഹണ്ട്:സംസ്ഥാനമാകെ നടത്തിയ റെയിഡില്‍ 41 പേര്‍ അറസ്റ്റില്‍| Mathrubhumi Newsഓപറേഷന്‍ പി ഹണ്ട്:സംസ്ഥാനമാകെ നടത്തിയ റെയിഡില്‍ 41 പേര്‍ അറസ്റ്റില്‍| Mathrubhumi NewsENCOUNTER | അടിത്തറ ആർക്ക് ഭദ്രം ? |PART 1| 24 NEWSENCOUNTER | അടിത്തറ ആർക്ക് ഭദ്രം ? |PART 1| 24 NEWSട്വന്റി 20 പരീക്ഷണം ; രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പാഠമോ ? | News Hour 18 Dec 2020ട്വന്റി 20 പരീക്ഷണം ; രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പാഠമോ ? | News Hour 18 Dec 2020കണ്ണൂര്‍ മുസ്ലിം ലീഗില്‍ തര്‍ക്കം രൂക്ഷം; സംസ്ഥാന ഉപാധ്യക്ഷനെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞു| Matകണ്ണൂര്‍ മുസ്ലിം ലീഗില്‍ തര്‍ക്കം രൂക്ഷം; സംസ്ഥാന ഉപാധ്യക്ഷനെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞു| MatMediaone News | Malayalam News Live | Malayalam HD Live Streaming  | മീഡിയവണ്‍ ന്യൂസ് ലൈവ്Mediaone News | Malayalam News Live | Malayalam HD Live Streaming | മീഡിയവണ്‍ ന്യൂസ് ലൈവ്കുറ്റവാളികളെ തള്ളിപ്പറയുമോ സഭ? | First Debate | 23.12.2020കുറ്റവാളികളെ തള്ളിപ്പറയുമോ സഭ? | First Debate | 23.12.2020പ്രതികള്‍ക്ക് മാത്രമുള്ള ശിക്ഷയോ? |Super Prime Time| Part 1| മാതൃഭൂമി ന്യൂസ്പ്രതികള്‍ക്ക് മാത്രമുള്ള ശിക്ഷയോ? |Super Prime Time| Part 1| മാതൃഭൂമി ന്യൂസ്ENCOUNTER | അടിത്തറ ആർക്ക് ഭദ്രം ? | 24 NEWSENCOUNTER | അടിത്തറ ആർക്ക് ഭദ്രം ? | 24 NEWSസംരക്ഷിച്ച് നിർത്താനാകുമോ | ENCOUNTER | 24 NEWSസംരക്ഷിച്ച് നിർത്താനാകുമോ | ENCOUNTER | 24 NEWSകോൺഗ്രസ്സ് നിർത്തിയ സ്ഥാനാർത്ഥികൾ ഏഴാംകൂലികളായത് കൊണ്ടാണ് തോറ്റ് പോയത്: അഡ്വ. എ ജയശങ്കർകോൺഗ്രസ്സ് നിർത്തിയ സ്ഥാനാർത്ഥികൾ ഏഴാംകൂലികളായത് കൊണ്ടാണ് തോറ്റ് പോയത്: അഡ്വ. എ ജയശങ്കർകേരളം ഗവർണർ ഭരണത്തിലാണോ?  | Super Prime Time | Part 2കേരളം ഗവർണർ ഭരണത്തിലാണോ? | Super Prime Time | Part 2
Яндекс.Метрика