Загрузка страницы

മഴമുകില്‍ ചിത്രവേല മകയിരം ഞാറ്റുവേല ..!! (Mini Anand)

മഴമുകില്‍ ചിത്രവേല മകയിരം ഞാറ്റുവേല..
മരതകപ്പട്ടുടുക്കാന്‍ ഒരുങ്ങുന്ന വയലേല
മനസ്സില്‍ നീ നിന്‍ മനസ്സാൽ മലര്‍ച്ചെടി പാകി
മറക്കുവതെങ്ങനെ ഞാന്‍..
ആ പുലരി മറക്കുവതെങ്ങനെ ഞാന്‍..
മണിപോലെ മഞ്ഞുരുകി മണിച്ചുണ്ടില്‍ തേനുരുകി..
മിഴികളാം നക്ഷത്രങ്ങള്‍ പരസ്പരം പ്രതിജ്ഞചൊല്ലി
പിരിയുകയില്ലിനി നാം..
ഒരിക്കലും പിരിയുകയില്ലിനി നാം..
യുഗങ്ങളും നൊടികളാകും
അരികിൽ നിന്‍ നിഴലിരുന്നാല്‍..
മനസ്സിലെ മലര്‍ച്ചെടികള്‍
മധുമാസമഹോത്സവങ്ങള്‍
ഒരുമിക്കും ഇരുമേനികള്‍
ഇനിനമ്മള്‍ ഉണരുന്ന നവധാരകള്‍..!!
Film : Mudramothiram (1978)
Lyrics: Sreekumaran Thampi,
Music: G Devarajan,
Singer: KJ Yesudas
Tʜᴇ ᴠɪᴅᴇᴏ ᴄʟɪᴘs ᴀʀᴇ ᴘᴏsᴛᴇᴅ ғᴏʀ ᴠɪᴇᴡɪɴɢ ᴘʟᴇᴀsᴜʀᴇ ᴀɴᴅ ᴀs ᴀɴ ᴀʀᴄʜɪᴠᴇ ғᴏʀ ɢᴏᴏᴅ ᴏʟᴅ ᴍᴀʟᴀʏᴀʟᴀᴍ sᴏɴɢs.
ʙʏ ᴛʜɪs ɪ ᴅᴏɴ'ᴛ ᴡɪsʜ ᴛᴏ ᴠɪᴏʟᴀᴛᴇ ᴀɴʏ ᴄᴏᴘʏʀɪɢʜᴛ ᴏᴡɴᴇᴅ ʙʏ ᴛʜᴇ ʀᴇsᴘᴇᴄᴛɪᴠᴇ ᴏᴡɴᴇʀs ᴏғ ᴛʜᴇsᴇ sᴏɴɢs.
ɪ ᴅᴏɴ'ᴛ ᴏᴡɴ ᴀɴʏ ᴄᴏᴘʏʀɪɢʜᴛ ᴏғ ᴛʜᴇ sᴏɴɢs.
ɪғ ᴀɴʏ sᴏɴɢ ɪs ɪɴ ᴠɪᴏʟᴀᴛɪᴏɴ ᴏғ ᴛʜᴇ ᴄᴏᴘʏʀɪɢʜᴛ ʏᴏᴜ ᴏᴡɴ ᴛʜᴇɴ, ᴘʟᴇᴀsᴇ ʟᴇᴛ ᴍᴇ ᴋɴᴏᴡ, ɪ ᴡɪʟʟ ʀᴇᴍᴏᴠᴇ ɪᴛ ғʀᴏᴍ ʏᴏᴜᴛᴜʙᴇ.
MINI ANAND
mini.anand.nair1995@gmail.com

Видео മഴമുകില്‍ ചിത്രവേല മകയിരം ഞാറ്റുവേല ..!! (Mini Anand) канала Mini Anand
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
5 августа 2021 г. 14:31:24
00:04:50
Яндекс.Метрика