Загрузка страницы

മഴയുടെ മിഴികളിൽ മഷിയെഴുതിയിട്ട് ...../ജി വേണുഗോപാൽ

ഗായകൻ : ജി വേണുഗോപാൽ
രചന : രശ്മി പ്രകാശ്
സംഗീതം : ഗിരീഷ് സൂര്യനാരായണൻ

മഴയുടെ മിഴികളിൽ മഷിയെഴുതിയിട്ട്
പിന്നെ ആരാരുമറിയാതെ നീ മറഞ്ഞു
തെക്കെ തൊടിയിലും പൂവാക ചോട്ടിലും
നിന്നെ തിരഞ്ഞു ഞാൻ അലഞ്ഞു ..
പൂത്താലിയും പുടവയും
പൂജിച്ചു ഞാൻ നിൽക്കവേ
മഴനിലാക്കനവുപോൽ മനം കുളിരോടെ
തോരാതെ പെയ്യുന്നുവോ
നിനയാതെ നീ എൻ ചാരത്തു വന്നു
കാതോരം കിന്നാരം മൊഴിയുവതോ ...
(മഴയുടെ )
മെല്ലെയെൻ മുടിയിഴകളെ
കാറ്റായ് നീ തഴുകുമ്പോൾ
ആദ്യമായ് എൻ തനുവിലെ
രാഗങ്ങൾ ശ്രുതി മീട്ടവേ
അറിയാതെ നെഞ്ചിൽ പിടയുന്നതാരോ
അഴകിന്റെ വെൺമേഘ ശകലമായ്
(മഴയുടെ )

Видео മഴയുടെ മിഴികളിൽ മഷിയെഴുതിയിട്ട് ...../ജി വേണുഗോപാൽ канала D K
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
9 августа 2020 г. 21:50:52
00:05:26
Яндекс.Метрика