My Home Renovation | Kerala Village house | Village life | Our Traditional Life in Wetland.
മഴക്കാലം വരുന്നതിന് മുൻപേ പുരമേയൽ തീർത്തു.
പണ്ട് മുതലേ ഓല മേഞ്ഞ വീടുകളിലെ പുരകെട്ട് ഒരാഘോഷം പോലെ ആയിരുന്നു. പണിക്കാർക്കുള്ള കഞ്ഞിയും ചോറും പുറത്തെ അടുപ്പിൽ വച്ചുണ്ടാക്കാൻ ഓടിനടക്കുന്ന വീട്ടമ്മമാർ. ചരുക്കോല (പഴയ ഓല ) തട്ടി നല്ലതും ചീത്തയും തരംതിരിച്ചിടുന്നതും, ഉമ്മറം അടിച്ചുവാരി വല്ലത്തിൽ ( ഓലകൊണ്ട് ഉണ്ടാക്കിയ കുട്ട ) ഇട്ട് കത്തിച്ചു കളയുന്നതും പണ്ടത്തെ സ്ഥിരം കാഴ്ചകൾ ആയിരുന്നു. ഇന്നത്തെ തലമുറ കാണാതേയും അറിയാതേയും പോയ കുറെ കാഴ്ചകൾ.
ഇന്നത്തെ കാഴ്ചകൾ നിങ്ങളെ ഏറെ ആകർഷിക്കും എന്ന പ്രതീക്ഷയോടെ ...
നിങ്ങളുടെ സ്വന്തം BinC❤️
........................................................................................
Thanks for watching
Please Like, Share & Subscribe my channel, please do watch and support.
music: wetland music©
My channel: https://www.youtube.com/channel/UC5zGU1EbTvzs7kR2T5FptQg
My mail Id : lifeinwetland@gmail.com
Instagram ID: lifeinwetland
Facebook page : https://www.facebook.com/LifeinWetland
#keralatraditionallife#food#culture#festivals#Keralafood#villagelife
Видео My Home Renovation | Kerala Village house | Village life | Our Traditional Life in Wetland. канала Life in Wetland

Показать
Комментарии отсутствуют
Информация о видео
Другие видео канала
Taste of Chicken Biryani | Eid special | Kerala Traditional Dum Biryani | Traditional Life." My Lovely Colors " | Nami's Life | Pottery painting | Traditional life in Wetland"My Diwali Celebration" | Diwali Sweets | എൻ്റെ മധുരപലഹാരങ്ങൾ | Kerala Traditional Sweets.Oil Brinjal Curry - Traditionally Made || Ft. @The Tiny Foods || Ram & Valar || The Traditional LifeThe Scent of Spring - Homemade Lilac SyrupChicken Fry Recipes | CHICKEN PAKORA | SPICY CHICKEN DRUMSTICKS FRY | Kerala Traditional life style.Spicy Prawn curry and meals | Indian village Sea food | Village cookingA tiny story of Jackfruit | Tender Jackfruit Recipes | ചക്ക കറി | കൊഴുപ്പ തോരൻ | Kerala Veg. Recipes"Vishu Celebration" Kerala festival | വിഷു കണി | വിഷു സദ്യ | Happy Vishu | Kerala traditional life.Tons of Green oranges! Preserved their juice as Cordial & candied the peels as well | Traditional Me"The biggest festival of Kerala" | എൻ്റെ ഓണക്കാലം | അത്തം മുതൽ തിരുവോണം വരെ|The traditional festival" Taste of village " കേര മീൻ കറി | KERA FISH CURRY | FISH FRY | Kerala Traditional life style"A special day of my life" കൂന്തൾ മസാല | കൂന്തൾ നിറച്ചത് | Squid stuffed with Prawns | Kerala food.Kuzhi Paniyaram - Made Traditionally || Paniyaram Recipe Cooking In Village || The Traditional LifeMY VILLAGE LIFE | കരിമീൻ പൊരിച്ചതും കശുവണ്ടി കറിയും | Tender Cashew nut curry | Traditional life."Magic of Semolina" എൻ്റെ "റവ" പലഹാരങ്ങൾ | Evening Snacks | Kerala Traditional Life Style" The life of Coconut " | ചുട്ടരച്ച ചമ്മന്തി | ഇലയട | അരിയുണ്ട | Kerala Traditional Old LifestyleAppam - Made Traditionally || With Two Side Dishes Cooking In Village House || The Traditional Life"Taste of King fish" | King fish curry | Tapioca steam cake | കപ്പ പുട്ട് | Kerala traditional life