- Популярные видео
- Авто
- Видео-блоги
- ДТП, аварии
- Для маленьких
- Еда, напитки
- Животные
- Закон и право
- Знаменитости
- Игры
- Искусство
- Комедии
- Красота, мода
- Кулинария, рецепты
- Люди
- Мото
- Музыка
- Мультфильмы
- Наука, технологии
- Новости
- Образование
- Политика
- Праздники
- Приколы
- Природа
- Происшествия
- Путешествия
- Развлечения
- Ржач
- Семья
- Сериалы
- Спорт
- Стиль жизни
- ТВ передачи
- Танцы
- Технологии
- Товары
- Ужасы
- Фильмы
- Шоу-бизнес
- Юмор
ഇരുചക്ര വാഹനം ഓടിച്ചു തുടങ്ങുന്നവർ പ്രത്യേകം ശ്രദ്ധിക്കുക|scooty beginers handle balance driving tip
Each video on the channel is prepared by including the problems faced by the beginners who are starting to ride two wheelers. Many people find it difficult to drive because of their age. Age really isn't a hindrance to driving. You can learn to drive at any age if you have the confidence and desire to learn to drive. This video was made in response to a subscribed friend who asked a question about this. Many videos related to handle balance are uploaded on this channel itself. These videos tell you how to start learning how to drive, how to get a license and go for a test. So watch the first end of the video very carefully.
ഇരു ചക്രവാഹനം ഓടിച്ചു തുടങ്ങുന്ന തുടക്കക്കാരായ ആൾക്കാർ നേരിടുന്ന പ്രശ്നങ്ങൾ ഉൾപ്പെടുത്തിയിട്ടാണ് ചാനലിലെ ഓരോ വീഡിയോസും തയ്യാറാക്കുന്നത്. പ്രായക്കൂടുതൽ കാരണം വാഹനം ഓടിക്കാൻ പലർക്കും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. ശരിക്കും പ്രായക്കൂടുതൽ വാഹനം ഓടിക്കുന്നതിന് ഒരു തടസ്സം ആകില്ല. ആത്മവിശ്വാസവും വാഹനം പഠിക്കണം എന്നുള്ള ആഗ്രഹമുണ്ടെങ്കിൽ ഏത് പ്രായത്തിലും വാഹനം ഓടിച്ചു പഠിക്കണേ സാധിക്കും. ഇതേക്കുറിച്ച് ഒരു സംശയം ചോദിച്ച ഒരു സബ്സ്ക്രൈബ് സുഹൃത്തിനുള്ള മറുപടിയാണ് ഈ വീഡിയോ ചെയ്തത്. ഹാൻഡിൽ ബാലൻസുമായി ബന്ധപ്പെട്ട നിരവധി വീഡിയോകൾ ഈ ചാനലിൽ തന്നെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. വാഹനം ഏത് രീതിയിൽ പഠിച്ചു തുടങ്ങണം എങ്ങനെ ലൈസൻസ് എടുക്കാൻ ആയിട്ട് ടെസ്റ്റിന് പോകണം എന്നൊക്കെയാണ് ഈ വീഡിയോകളിൽ പറയുന്നത്. അതുകൊണ്ടുതന്നെ വളരെ ശ്രദ്ധാപൂർവ്വം വീഡിയോയുടെ ആദ്യാവസാനം കാണുക.
Видео ഇരുചക്ര വാഹനം ഓടിച്ചു തുടങ്ങുന്നവർ പ്രത്യേകം ശ്രദ്ധിക്കുക|scooty beginers handle balance driving tip канала Simple tips unni

Комментарии отсутствуют
Информация о видео
29 апреля 2026 г. 13:45:06
00:02:06
Другие видео канала