Загрузка...

ടൂവീലർ ഓടിച്ചു തുടങ്ങുന്ന തുടക്കക്കാർ അറിഞ്ഞിരിക്കേണ്ടത്| beginners handle balance Malayalam

Every video on the channel is prepared by including the important things that beginners who are starting to ride a two-wheeler should know. So try to watch the video completely. This video is an answer to a query related to two wheeler mileage. This video explains how slow driving affects a vehicle's mileage. This video tells how to control the speed while driving and how to drive very smoothly
ഇരുചക്ര വാഹനം ഓടിച്ചു തുടങ്ങുന്ന തുടക്കക്കാരായ ആൾക്കാർ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ ഉൾപ്പെടുത്തിയിട്ടാണ് ചാനലിലെ ഓരോ വീഡിയോസും തയ്യാറാക്കി കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ വീഡിയോ പൂർണമായും കാണാനായി ശ്രമിക്കുക. ഇരുചക്ര വാഹനത്തിന്റെ മൈലേജുമായി ബന്ധപ്പെട്ട ഒരു സംശയത്തിനുള്ള മറുപടിയാണ് ഈ വീഡിയോ. വേഗത കുറച്ച് ഓടിക്കുമ്പോൾ വാഹനത്തിന്റെ മൈലേജിനെ അത് എത്രത്തോളം ബാധിക്കുന്നു എന്ന് ഈ വീഡിയോയിൽ വിശദീകരിക്കുന്നു. വാഹനം ഓടിക്കുന്ന സമയത്ത് ഏതുതരത്തിലാണ് വേഗത നിയന്ത്രിക്കേണ്ടതെന്നും വളരെ സുഗമമായി എങ്ങനെ വാഹനം ഓടിക്കാം എന്നും ഈ വീഡിയോയിൽ പറയൂന്നു

Видео ടൂവീലർ ഓടിച്ചു തുടങ്ങുന്ന തുടക്കക്കാർ അറിഞ്ഞിരിക്കേണ്ടത്| beginners handle balance Malayalam канала Simple tips unni
Яндекс.Метрика
Все заметки Новая заметка Страницу в заметки
Страницу в закладки Мои закладки
На информационно-развлекательном портале SALDA.WS применяются cookie-файлы. Нажимая кнопку Принять, вы подтверждаете свое согласие на их использование.
О CookiesНапомнить позжеПринять