Загрузка...

#vdsatheesan #chennithala #kcvenugopal "നാശം വിളിച്ചു വരുത്തുന്ന കോൺഗ്രസ് നേതാക്കൾ". #udf #congress

പ്രബുദ്ധരായ കേരളത്തിലെ ജനങ്ങളെ ആക്ഷേപിക്കുന്ന തരത്തിലുള്ള ഏർപ്പാടുകളാണ് കോൺഗ്രസിന്റെ പേരിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ദേശീയതലത്തിൽ തകർച്ച ഉണ്ടായപ്പോഴും കേരളത്തിൽ അത് ബാധിക്കാതെ ശക്തമായി പ്രവർത്തിക്കുന്ന രാഷ്ട്രീയ പാർട്ടിയാണ് കോൺഗ്രസ്. ഈ പാർട്ടിയെ ഇപ്പോഴും മനസ്സിൽ സൂക്ഷിക്കുകയും അതിൻറെ വളർച്ചയിൽ താൽപ്പര്യം കാണിക്കുകയും ചെയ്യുന്ന പാർട്ടി പ്രവർത്തകരും അനുഭാവികളും ഒക്കെ കേരളത്തിൽ പതിനായിരക്കണക്കിന് പേരുണ്ട്. അവരുടെ അധ്വാനവും വിയർപ്പുമാണ് ഒരുപക്ഷേ യുഡിഎഫ് ഭരണത്തിൽ എത്തിയാൽ അതിന് കാരണം. ആ ജനങ്ങളെ പോലും അവഹേളിക്കുന്ന തരത്തിലുള്ള കോൺഗ്രസ് നേതാക്കളുടെ അധികാര ഭ്രാന്ത്-ർട്ടിയെ തന്നെ തകർക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെയും അഭിപ്രായം.......Arrangements are currently being made in the name of Congress to criticize the enlightened people of Kerala. Congress is a political party that has been working strongly in Kerala despite the national collapse. There are tens of thousands of party workers and supporters in Kerala who still keep this party in mind and are interested in its growth. Perhaps it is their hard work and sweat that will be the reason if the UDF comes to power. Political observers are of the opinion that the power-madness of Congress leaders who insult even those people will destroy the party itself.
നല്ലവരായ കേരളത്തിലെ സഹോദരീ സഹോദരന്മാരെ നമ്മുടെ ന്യൂസ് ഇഷ്ട്ടപെടുകയാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യണേ...Dear brothers and sisters of Kerala, if you like our news, please subscribe...... http://www.youtube.com/ @mahatmanews

#youthcongress #pathanamthitta #kpcc #vdsatheesan #ksudhakaran #congress #bjp #mahatmanews mahatmanews #forest #kerala #mahatmanews #pamba #kerala #temple #trivandrum #devi #bhadrakali #mahatmanews #breaking #kerala #almuqtadir #jewellery
#kerala #Mahatmanews #gold #shorts !Mahatmanews #viral #kerala #mahatma #malayalamnewschannel #politics #breaking #politics #chandyoommen# jaik #sindhu #kerala #mahatmanews #puthuppally #cpim #cpi #wife#pinarayivijayan #state #trivandrum #sanadhanam #palavradedeus #kannur #thalapathy#mamootty#mohanlal#Filim#Corporation#Kollam #Vadakara #UDF #Mullapalliramachandran #T P Chandhrashekaran #k Muraraleedharan #vayalarramavarma #china #car #export #modi #amitshah #rana #sreeraman #ayodhyarammandir #ayodhya #rss #bjp #bjpnews #bjpindia #bjpvscongress #bjpgovernment #alcohol #alcoholics #society #alcoholismlifestyle #telangana #telangananews #telanganapolitics #epjayarajan #cpm #pinarayivijayan #party #akg #married #children #women #statepresident #congress #congressnews #congressparty #congressgovernment #congressleader #ksudhakaran #vdsatheesan #rameshchennithala #sasitharoor #adoorprakash #tsiddique #thiruvanchoorradhakrishnan #kcvenugopal #mmhassan #pvanvar #ktjaleel #pinarayivijayan #pinarayi #politicalnews #gulf #job #qatar #oman #lebour #asianet #manoramamax #manoramanewslive #reporttv #mediaonenews #mediaonelive #mathrubhuminews #kairalinews #amrithatv #padmanabhaswamy #padmanabhaswamytemple #riyas #muhamed #muhamedriyas #mababy #mvgovindanmaster #police #vinayakachavithi #rahulgandhi #narendramodi #amithsha #smrithi #trump #kamalaharris #usa #usaelection2024 #rammandir #babar #masjid #rchandhrasekar #intuc

Видео #vdsatheesan #chennithala #kcvenugopal "നാശം വിളിച്ചു വരുത്തുന്ന കോൺഗ്രസ് നേതാക്കൾ". #udf #congress канала Mahatma News
Яндекс.Метрика
Все заметки Новая заметка Страницу в заметки
Страницу в закладки Мои закладки
На информационно-развлекательном портале SALDA.WS применяются cookie-файлы. Нажимая кнопку Принять, вы подтверждаете свое согласие на их использование.
О CookiesНапомнить позжеПринять