Загрузка...

#modi #mamathabanarji #amithsha ഇനി മമതയോ അതോ ബിജെപിയോ?. #bengal #election #ldf #congress #cpm #bjp

കേരളത്തിലും, തമിഴ്നാട്ടിലും, ആസാമിലും ആവേശത്തോടുകൂടി തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്ന കോൺഗ്രസിന്റെ നേതാക്കൾ അടക്കം പശ്ചിമബംഗാളിൽ ഒക്കെ ഉണ്ടായ തകർച്ചയെ പറ്റി ഇതുവരെ പഠിക്കാൻ പോലും തയ്യാറായില്ല എന്നതാണ് ആചര്യം . ബംഗാളിലെ കമ്മ്യൂണിസ്റ്റ് ആധിപത്യം തുടർഭരണം വഴി ദുർഭരണത്തിലേക്ക് മാറിയതാണ് സിപിഎമ്മിന്റെ തകർച്ചയ്ക്ക് കാരണം. ബംഗാളിൽ ഉണ്ടായിരുന്ന പല കരുത്തരായ കോൺഗ്രസ് നേതാക്കളും പാർട്ടി വിട്ടതാണ് കോൺഗ്രസിന് തിരിച്ചടി ഉണ്ടാക്കിയത്. ഇവിടെയെല്ലാം ആവശ്യമായ ഇടപെടൽ നടത്തി പാർട്ടിയെ ശക്തിപ്പെടുത്താൻ കോൺഗ്രസ് പാർട്ടിയുടെ ഹൈക്കമാൻ്റിന് കഴിയാത്തതാണ് ഇപ്പോഴും തുടരുന്ന പരാജയത്തിന്റെ കാരണങ്ങൾ.......The irony is that even the Congress leaders, who are campaigning enthusiastically in Kerala, Tamil Nadu and Assam, have not yet learned about the collapse in West Bengal. The reason for the collapse of the CPM is that the communist dominance in Bengal has turned into misrule through continued rule. The Congress suffered a setback when many strong Congress leaders in Bengal left the party. The inability of the Congress party high command to strengthen the party by making the necessary interventions in all these places is the reason for the continuing failure.
നല്ലവരായ കേരളത്തിലെ സഹോദരീ സഹോദരന്മാരെ നമ്മുടെ ന്യൂസ് ഇഷ്ട്ടപെടുകയാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യണേ...Dear brothers and sisters of Kerala, if you like our news, please subscribe...... http://www.youtube.com/ @mahatmanews

#youthcongress #pathanamthitta #kpcc #vdsatheesan #ksudhakaran #congress #bjp #mahatmanews mahatmanews #forest #kerala #mahatmanews #pamba #kerala #temple #trivandrum #devi #bhadrakali #mahatmanews #breaking #kerala #almuqtadir #jewellery
#kerala #Mahatmanews #gold #shorts !Mahatmanews #viral #kerala #mahatma #malayalamnewschannel #politics #breaking #politics #chandyoommen# jaik #sindhu #kerala #mahatmanews #puthuppally #cpim #cpi #wife#pinarayivijayan #state #trivandrum #sanadhanam #palavradedeus #kannur #thalapathy#mamootty#mohanlal#Filim#Corporation#Kollam #Vadakara #UDF #Mullapalliramachandran #T P Chandhrashekaran #k Muraraleedharan #vayalarramavarma #china #car #export #modi #amitshah #rana #sreeraman #ayodhyarammandir #ayodhya #rss #bjp #bjpnews #bjpindia #bjpvscongress #bjpgovernment #alcohol #alcoholics #society #alcoholismlifestyle #telangana #telangananews #telanganapolitics #epjayarajan #cpm #pinarayivijayan #party #akg #married #children #women #statepresident #congress #congressnews #congressparty #congressgovernment #congressleader #ksudhakaran #vdsatheesan #rameshchennithala #sasitharoor #adoorprakash #tsiddique #thiruvanchoorradhakrishnan #kcvenugopal #mmhassan #pvanvar #ktjaleel #pinarayivijayan #pinarayi #politicalnews #gulf #job #qatar #oman #lebour #asianet #manoramamax #manoramanewslive #reporttv #mediaonenews #mediaonelive #mathrubhuminews #kairalinews #amrithatv #padmanabhaswamy #padmanabhaswamytemple #riyas #muhamed #muhamedriyas #mababy #mvgovindanmaster #police #vinayakachavithi #rahulgandhi #narendramodi #amithsha #smrithi #trump #kamalaharris #usa #usaelection2024 #rammandir #babar #masjid #rchandhrasekar #intuc

Видео #modi #mamathabanarji #amithsha ഇനി മമതയോ അതോ ബിജെപിയോ?. #bengal #election #ldf #congress #cpm #bjp канала Mahatma News
Яндекс.Метрика
Все заметки Новая заметка Страницу в заметки
Страницу в закладки Мои закладки
На информационно-развлекательном портале SALDA.WS применяются cookie-файлы. Нажимая кнопку Принять, вы подтверждаете свое согласие на их использование.
О CookiesНапомнить позжеПринять