Загрузка страницы

Rithubheda Kalpana | Mangalam Nerunnu | Sreenath | Shanthi Krishna - Ilayaraja Hits

Song : Rithubhedakalppana...
Movie : Mangalam Nerunnu [ 1984 ]
Director : Mohan
Lyrics : MD Rajendran
Music : Ilayaraja
Singers : KJ Yesudas & Kalyani Menon
ഋതുഭേദകല്പന ചാരുത നല്‍കിയ
പ്രിയപാരിതോഷികംപോലെ
ഒരു രോമഹര്‍ഷത്തിന്‍ ധന്യത പുല്‍കിയ
പരിരംഭണക്കുളുര്‍പോലെ
പ്രഥമാനുരാഗത്തിന്‍ പൊന്‍‌മണിച്ചില്ലയില്‍
കവിതേ പൂവായ് നീ വിരിഞ്ഞു [ ഋതുഭേദ ]

സ്ഥലകാലമെല്ലാം മറന്നുപോയൊരു
ശലഭമായ് നിന്നെ തിരഞ്ഞു [ സ്ഥലകാല ]
മധുമന്ദഹാസത്തിന്‍ മായയില്‍ എന്നെ
അറിയാതെ നിന്നില്‍ പകര്‍ന്നു

സുരലോകഗംഗയില്‍...
സനിസഗാഗ പമപഗാഗ
ഗമപനി പനി പനിപമഗസ
നീന്തിത്തുടിച്ചു..
സഗമ ഗമധ മധനി
പനിസനിപമഗസനിധ

സുരലോകഗംഗയില്‍ നീന്തിത്തുടിച്ചു
ഒരു രാജഹംസമായ് മാറി
ഗഗനപഥങ്ങളില്‍ പാറിപ്പറന്നു
മുഴുതിങ്കള്‍പക്ഷിയായി മാറി [ ഋതുഭേദ ]

വിരഹത്തിന്‍ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
വിടപറയുന്നൊരാ നാളില്‍ [ വിരഹത്തിന്‍ ]
നിറയുന്ന കണ്ണുനീര്‍ത്തുള്ളിയില്‍ സ്വപ്നങ്ങള്‍
ചിറകറ്റു വീഴുമാ നാളില്‍
മൗനത്തില്‍ മുങ്ങുമെന്‍ ഗദ്ഗദം മന്ത്രിക്കും
മംഗളം നേരുന്നു തോഴി [ മൗനത്തില്‍ ] [ ഋതുഭേദ ]

Видео Rithubheda Kalpana | Mangalam Nerunnu | Sreenath | Shanthi Krishna - Ilayaraja Hits канала Music Zone
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
26 июня 2021 г. 17:00:25
00:04:09
Другие видео канала
Rithubheda Kalpana.... ലക്ഷ്മിയോടൊപ്പം 😍......Rithubheda Kalpana.... ലക്ഷ്മിയോടൊപ്പം 😍......Past is Past ,പഴമ ഓർത്താൽ ജീവിക്കാൻ പറ്റില്ല : ശാന്തി കൃഷ്ണ | Shanthi Krishna | Kairali TVPast is Past ,പഴമ ഓർത്താൽ ജീവിക്കാൻ പറ്റില്ല : ശാന്തി കൃഷ്ണ | Shanthi Krishna | Kairali TVSarabindhu Malar deepa | Malayalam video songs | UlkadalSarabindhu Malar deepa | Malayalam video songs | UlkadalAlliyilam Poovo | Malayalam Song | Mangalam Nerunnu | Nedumudi Venu, Baby Shalini | KrishnachandranAlliyilam Poovo | Malayalam Song | Mangalam Nerunnu | Nedumudi Venu, Baby Shalini | Krishnachandranകേട്ടുനില്‍ക്കുന്നവരുടെ ഉള്ള് കീഴടക്കിയ ആ ഗാനം 🎼കേട്ടുനില്‍ക്കുന്നവരുടെ ഉള്ള് കീഴടക്കിയ ആ ഗാനം 🎼ഋതുഭേദകല്പന ചാരുത നൽകിയ | Shanthi Krishna | Radio Mangoഋതുഭേദകല്പന ചാരുത നൽകിയ | Shanthi Krishna | Radio MangoNinte Thumbu Kettiyitta - Malayalam Film - Shalini Ente KoottukariNinte Thumbu Kettiyitta - Malayalam Film - Shalini Ente Koottukariഓ മൃദുലേ...ഹൃദയമുരളിയിലൊഴുകി വാ... | Njan Ekananu | Malayalam Film Song | Madhuഓ മൃദുലേ...ഹൃദയമുരളിയിലൊഴുകി വാ... | Njan Ekananu | Malayalam Film Song | MadhuKadalinnagadhamaam Neelimayil | Sukrutham | Mammootty | Shanthi Krishna - Bombay Ravi HitsKadalinnagadhamaam Neelimayil | Sukrutham | Mammootty | Shanthi Krishna - Bombay Ravi HitsSreeraagamo Thedunnu | 1080p | Pavithram | Mohanlal | Shobana | Innocent | Thilakan | SreevidhyaSreeraagamo Thedunnu | 1080p | Pavithram | Mohanlal | Shobana | Innocent | Thilakan | SreevidhyaMounam Sammadham Tamil Movie Songs | Kalyana Then Nila Video Song | Amala | Mammootty | IlayarajaMounam Sammadham Tamil Movie Songs | Kalyana Then Nila Video Song | Amala | Mammootty | Ilayarajaമംഗളം നേരുന്നു ഞാൻ | Evergreen Malayalam Super Hit Song | Hridayam Oru Kshethram | Madhu | Srividyaമംഗളം നേരുന്നു ഞാൻ | Evergreen Malayalam Super Hit Song | Hridayam Oru Kshethram | Madhu | SrividyaKalpantha Kalatholam Full Video Song | HD |  Ente Gramam Movie SongKalpantha Kalatholam Full Video Song | HD | Ente Gramam Movie Songനീലവാന ചോലയിൽ HD | Neelavana Cholayil  Song  | Premabhishekam Movie | Kamal Haasanനീലവാന ചോലയിൽ HD | Neelavana Cholayil Song | Premabhishekam Movie | Kamal HaasanKannod Kannaya Swapnangal -Kaliyil Alpam Karyam(1984) | KJ Yesudas | K S Chithra | Raveendran MasterKannod Kannaya Swapnangal -Kaliyil Alpam Karyam(1984) | KJ Yesudas | K S Chithra | Raveendran MasterMalayalam Film Song | Alliyilam Poovo | Mangalam Nerunnu | KrishnachandranMalayalam Film Song | Alliyilam Poovo | Mangalam Nerunnu | KrishnachandranHridayam Oru Veenayaay Malayalam Full Video Song | HD |  Thammil Thammil Movie SongHridayam Oru Veenayaay Malayalam Full Video Song | HD | Thammil Thammil Movie Songഎൻ മാനസം HD | ജീവിതം Malayalam Movie Song | കെ ജെ യേശുദാസ്, വാണി ജയറാം | Madhuഎൻ മാനസം HD | ജീവിതം Malayalam Movie Song | കെ ജെ യേശുദാസ്, വാണി ജയറാം | MadhuRithubheda kalpanaRithubheda kalpana
Яндекс.Метрика