Загрузка страницы

Kalpantha Kalatholam Full Video Song | HD | Ente Gramam Movie Song

Movie : Ente Grammam
Song : Kalpantha Kalatholam
Movie Director : Sreemoolanagaram Vijayan
Music : Vidhyadharan
Lyrics : Sreemoolanagaram Vijayan
Singers : K J Yesudas

Lyrics:

ക ല്പാന്തകാലത്തോളം
കാ തരേ നീയെൻ മുന്നിൽ
ക ൽഹാരഹാരവുമായ് നിൽക്കും...

ക ല്പാന്തകാലത്തോളം
കാ തരേ നീയെൻ മുന്നിൽ
ക ൽഹാരഹാരവുമായ് നിൽക്കും...
ക ല്യാണരൂപനാകും
ക ണ്ണന്റെ കരളിനെ...
ക വർന്ന രാധികയെ പോലെ...
ക വർന്ന രാധികയെ പോലെ...
ക ല്പാന്തകാലത്തോളം
കാ തരേ നീയെൻ മുന്നിൽ
ക ൽഹാരഹാരവുമായ് നിൽക്കും...

ക ണ്ണടച്ചാലുമെന്റെ
ക ണ്മുന്നിൽ ഒഴുകുന്ന
ക ല്ലോലിനിയല്ലോ നീ...
ക ണ്ണടച്ചാലുമെന്റെ
ക ണ്മുന്നിൽ ഒഴുകുന്ന
ക ല്ലോലിനിയല്ലോ നീ...
ക ന്മദപ്പൂ വിടർന്നാൽ
ക ളിവിരുന്നൊരുക്കുന്ന
ക ന്മദപ്പൂ വിടർന്നാൽ
ക ളിവിരുന്നൊരുക്കുന്ന
ക സ്തൂരിമാനല്ലോ നീ...
ക സ്തൂരിമാനല്ലോ നീ...
ക ല്പാന്തകാലത്തോളം
കാ തരേ നീയെൻ മുന്നിൽ
ക ൽഹാരഹാരവുമായ് നിൽക്കും...

ക ർപ്പൂരമെരിയുന്ന
ക തിർമണ്ഡപത്തിലെ
കാ ർത്തികവിളക്കാണു നീ...
ക ർപ്പൂരമെരിയുന്ന
ക തിർമണ്ഡപത്തിലെ
കാ ർത്തികവിളക്കാണു നീ...
ക ദനകാവ്യം പോലെ
ക ളിയരങ്ങിൽ കണ്ട
ക ദനകാവ്യം പോലെ
ക ളിയരങ്ങിൽ കണ്ട
ക തിർമയി ദമയന്തി നീ...
ക തിർമയി ദമയന്തി നീ...

ക ല്പാന്തകാലത്തോളം
കാ തരേ നീയെൻ മുന്നിൽ
ക ൽഹാരഹാരവുമായ് നിൽക്കും...
ക ല്യാണരൂപനാകും
ക ണ്ണന്റെ കരളിനെ...
ക വർന്ന രാധികയെ പോലെ...
ക വർന്ന രാധികയെ പോലെ...
ക ല്പാന്തകാലത്തോളം
കാ തരേ നീയെൻ മുന്നിൽ
ക ൽഹാരഹാരവുമായ് നിൽക്കും...

Видео Kalpantha Kalatholam Full Video Song | HD | Ente Gramam Movie Song канала Wilson Video Songs
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
16 декабря 2020 г. 13:55:06
00:04:33
Другие видео канала
Thankathalikayil | Malayalam Old Song | K J YesudasThankathalikayil | Malayalam Old Song | K J Yesudasരക്ഷപ്പെട്ടത് യേശുദാസാകാൻ ശ്രമിക്കാത്തവർ: വിദ്യാധരൻ മാസ്റ്റർ | Vidyadharan Master | Interviewരക്ഷപ്പെട്ടത് യേശുദാസാകാൻ ശ്രമിക്കാത്തവർ: വിദ്യാധരൻ മാസ്റ്റർ | Vidyadharan Master | Interviewമംഗളം നേരുന്നു ഞാൻ | Evergreen Malayalam Super Hit Song | Hridayam Oru Kshethram | Madhu | Srividyaമംഗളം നേരുന്നു ഞാൻ | Evergreen Malayalam Super Hit Song | Hridayam Oru Kshethram | Madhu | Srividyaകല്പാന്തകാലത്തോളമായി വീണ്ടും  വിദ്യാധരൻ മാസ്റ്റർ | KALPANTHAKALATHOLAM 2020 | VIDYADHARAN MASTERകല്പാന്തകാലത്തോളമായി വീണ്ടും വിദ്യാധരൻ മാസ്റ്റർ | KALPANTHAKALATHOLAM 2020 | VIDYADHARAN MASTERNinte Thumbu Kettiyitta - Malayalam Film - Shalini Ente KoottukariNinte Thumbu Kettiyitta - Malayalam Film - Shalini Ente KoottukariNostalgic Malayalam Film Songs | non stop | Part 1Nostalgic Malayalam Film Songs | non stop | Part 1Paalaruvikarayil | K J Yesudas | പാലരുവിക്കരയിൽPaalaruvikarayil | K J Yesudas | പാലരുവിക്കരയിൽKalpantha kalatholam swaramanjariKalpantha kalatholam swaramanjariമനസിൽ ചിന്തഉണർത്തിയ മറ്റൊരു പ്രേംനസിർ ഗാനം | Prem Nazeer | K.J.Yesudas | Sreekumaran Thampiമനസിൽ ചിന്തഉണർത്തിയ മറ്റൊരു പ്രേംനസിർ ഗാനം | Prem Nazeer | K.J.Yesudas | Sreekumaran ThampiIthiri Nanam Pennin Kavilil Malayalam Full Video Song | HD |  Thammil Thammil Movie SongIthiri Nanam Pennin Kavilil Malayalam Full Video Song | HD | Thammil Thammil Movie Songജയചന്ദ്രന്റെ മികച്ച ഗാനങ്ങളിൽ ഏറ്റവുമികച്ചതെന്ന് പറയാവുന്നത് | G.devarajan | P.Bhaskaranജയചന്ദ്രന്റെ മികച്ച ഗാനങ്ങളിൽ ഏറ്റവുമികച്ചതെന്ന് പറയാവുന്നത് | G.devarajan | P.BhaskaranS Janaki | Evergreen 80s | MalayalamS Janaki | Evergreen 80s | MalayalamMalayalam Evergreen Film Song | Vaakapoo Maram | Anubhavam | K. J. YesudasMalayalam Evergreen Film Song | Vaakapoo Maram | Anubhavam | K. J. YesudasManohari Nin | Lotary Ticket |  K  J YesudasManohari Nin | Lotary Ticket | K J YesudasSHANKARA NAADHA SHAREERAPARA/SHANKARABHARANAM/S P B/[DIL K]SHANKARA NAADHA SHAREERAPARA/SHANKARABHARANAM/S P B/[DIL K]Rajeevam Vidarum... | Super Hit Malayalam Movie | Video SongRajeevam Vidarum... | Super Hit Malayalam Movie | Video SongHridayam Oru Veenayaay Malayalam Full Video Song | HD |  Thammil Thammil Movie SongHridayam Oru Veenayaay Malayalam Full Video Song | HD | Thammil Thammil Movie Songനീല നിലാവൊരു തോണി HD | Kadalkattu Malayalam Movie Song | KJ Yesudas | Bichu Thirumalaനീല നിലാവൊരു തോണി HD | Kadalkattu Malayalam Movie Song | KJ Yesudas | Bichu ThirumalaKalpantha Kaalatholam... l Music Session with #Sharreth l EP #34Kalpantha Kaalatholam... l Music Session with #Sharreth l EP #34
Яндекс.Метрика