Загрузка страницы

നീല നിലാവൊരു തോണി HD | Kadalkattu Malayalam Movie Song | KJ Yesudas | Bichu Thirumala

നീല നിലാവൊരു തോണി HD | Kadalkattu Malayalam Movie Song | KJ Yesudas | Bichu Thirumala
“Neela Nila Oru Thoni” song is from the movie Kadal Kaattu originally sung by none other than the ultimate singer K.J.Yesudas and A.T.Ummer is the music composer. Timeless classic!!!

നീല നിലാവൊരു തോണി...
അരയന്ന ചിറകുള്ള തോണി...
നിശയുടെ കായല് തിരകളില്-
നീന്തും തോണീ പൂന്തോണി (2)
ഈ നീല നിലാവൊരു തോണി...

പാതി കൂമ്പിയ പൂ മിഴിയോരം...
പുതിയ കിനാവും ചൂടി (2)
മനസ്സിന് മടിയില് മയങ്ങും...
മാനിനു കറുകത്തളിരും തേടി...
തോണിയില് അലയുകയാണൊരു-
ഹൃദയം ഈ തൊറ്റം പാട്ടും പാടി...
ഈ നീല നിലാവൊരു തോണി...

മാറിലെഴുതിയ നഖ പദ വടിവും...
മുഖ ലാളനകളുമായീ...
തിരയും കരയും രാസ കേളിയില്...
മധുരം പകരും രാവില്...
നിരുപമ ലഹരിയില് മനസ്സില്...
പിണയും നിഴലും നിഴലും പോലെ...

ഈ നീല നിലാവൊരു തോണി...
അരയന്ന ചിറകുള്ള തോണി...
നിശയുടെ കായല് തിരകളില്...
നീന്തും തോണി പൂന്തോണി...
ഈ നീല നിലാവൊരു തോണി....
നീല നിലാവൊരു തോണി...!

Видео നീല നിലാവൊരു തോണി HD | Kadalkattu Malayalam Movie Song | KJ Yesudas | Bichu Thirumala канала Millennium Musics
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
26 декабря 2020 г. 11:09:53
00:04:50
Другие видео канала
മഞ്ഞേ വാ | Manje Vaa Malayalam Film Song | Thusharam Film Songs | K J Yesudas Songsമഞ്ഞേ വാ | Manje Vaa Malayalam Film Song | Thusharam Film Songs | K J Yesudas SongsHits of Poovachal Khader  | Poovachal Khader Evergreen Hit Songs | Video JukeboxHits of Poovachal Khader | Poovachal Khader Evergreen Hit Songs | Video Jukeboxമലയാളസിനിമക്കൊരു മുതൽകൂട്ടായിരുന്ന അഭിനയസിദ്ധിയുള്ള സൂപ്പർതാരം | HITS OF JAYABHARATHIമലയാളസിനിമക്കൊരു മുതൽകൂട്ടായിരുന്ന അഭിനയസിദ്ധിയുള്ള സൂപ്പർതാരം | HITS OF JAYABHARATHIസന്ധ്യ മയങ്ങും നേരം ഗ്രാമ ചന്ത പിരിയുന്ന നേരം  ..!! (Mini Anand)സന്ധ്യ മയങ്ങും നേരം ഗ്രാമ ചന്ത പിരിയുന്ന നേരം ..!! (Mini Anand)Maanathe Pookudamukkil | YesudasMaanathe Pookudamukkil | Yesudas"Sindoorakiranamaay | Padmavyooham | M. K.Arjunan | Prem Nazir | Vijayasree | Vincent | Old Songs |"Sindoorakiranamaay | Padmavyooham | M. K.Arjunan | Prem Nazir | Vijayasree | Vincent | Old Songs |എന്റെ ജന്മം നീയെടുത്തു ..# Evergreen Songs Malayalam # Old Malayalam Film Songsഎന്റെ ജന്മം നീയെടുത്തു ..# Evergreen Songs Malayalam # Old Malayalam Film SongsMurukki chuvannatho | EettaMurukki chuvannatho | Eettaമുടി പൂക്കൾ വാടിയാലെൻ ഓമനേ പഴയ ഓണപ്പാട്ടിൻ ഈരടികൾമുടി പൂക്കൾ വാടിയാലെൻ ഓമനേ പഴയ ഓണപ്പാട്ടിൻ ഈരടികൾMalayalam Evergreen Film Song | Vaakapoo Maram | Anubhavam | K. J. YesudasMalayalam Evergreen Film Song | Vaakapoo Maram | Anubhavam | K. J. YesudasThankathalikayil | Malayalam Old Song | K J YesudasThankathalikayil | Malayalam Old Song | K J Yesudasഇളം മഞ്ഞിൻ കുളിരുമായൊരു കുയിൽ | Evergreen Malayalam Movie Song | K.J Yesudas & S Janaki | HD Videoഇളം മഞ്ഞിൻ കുളിരുമായൊരു കുയിൽ | Evergreen Malayalam Movie Song | K.J Yesudas & S Janaki | HD VideoPaalaruvikarayil | K J Yesudas | പാലരുവിക്കരയിൽPaalaruvikarayil | K J Yesudas | പാലരുവിക്കരയിൽShararanthal Thiri Thanu |  K J Yesudas | Malayalam SongShararanthal Thiri Thanu | K J Yesudas | Malayalam Songപഴയ തലമുറയിലെ ഏറ്റവും പ്രസിദ്ധമായ വിരഹ ഗാനം | Prem Nazeer | Sheela | Old Song | Hits Of P.Bhaskaranപഴയ തലമുറയിലെ ഏറ്റവും പ്രസിദ്ധമായ വിരഹ ഗാനം | Prem Nazeer | Sheela | Old Song | Hits Of P.BhaskaranEzham Maalika Mele | Sarpam | Bichu Thirumala | KJ Joy | KJ Yesudas | Vani Jayaram | Seema | JayanEzham Maalika Mele | Sarpam | Bichu Thirumala | KJ Joy | KJ Yesudas | Vani Jayaram | Seema | JayanOrikkal Maathram Vili Kelkkumo ..!! (Mini Anand)Orikkal Maathram Vili Kelkkumo ..!! (Mini Anand)Akkare Ikkare Ninnalengane Asha Theerum Video Song  |  HD |   Itha Oru Theeram Movie SongAkkare Ikkare Ninnalengane Asha Theerum Video Song | HD | Itha Oru Theeram Movie SongHit Song | Neelajalaashayathil | Angeekaaram | Malayalam Film SongHit Song | Neelajalaashayathil | Angeekaaram | Malayalam Film Song
Яндекс.Метрика