Загрузка...

ഗുരുവായൂർ ക്ഷേത്രത്തിന്റെ സമഗ്ര വികസനത്തിനായി വിപുലമായ മാസ്റ്റർ പ്ലാൻ പ്രഖ്യാപിച്ച് ദേവസ്വം മന്ത്രി

#ddnewsmalayalam #KMuraleedharan #Devaswom #Guruvayurtemple

ഭക്തർക്കായി വെർച്വൽ ക്യൂ സിസ്റ്റം ഏർപ്പെടുത്തുമെന്നും, വികസന പദ്ധതികൾ മൂന്ന് വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.

ഗുരുവായൂർ ദേവസ്വം ഓഫീസിൽ നടന്ന അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

മാസ്റ്റർ പ്ലാനിനായി ഭൂമി ഏറ്റെടുക്കാൻ റവന്യു വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അന്യാധീനപ്പെട്ട ദേവസ്വം ഭൂമികൾ തിരിച്ചുപിടിക്കാൻ തഹസിൽദാർക്ക് കർശന നിർദ്ദേശം നൽകിയതായി വ്യക്തമാക്കിയ മന്ത്രി, ഗുരുവായൂരപ്പന്റെ ഒരു തുണ്ട് ഭൂമി പോലും നഷ്ടപ്പെടാൻ സമ്മതിക്കില്ലെന്നും വ്യക്തമാക്കി

#newsupdates #malayalamnews #newsmalayalam #breakingnews #latestnews #newstoday
DD Malayalam News is the News Wing of DD Malayalam.
Broadcasting in regional language.Terrestrial cum satellite News Channel of India's Public Service Broadcaster.

🔴 🔔Subscribe Us On: https://bit.ly/DDMalayalamNews_Sub

Follow us on:
🔗X: https://x.com/DDNewsMalayalam
🔗Facebook: https://www.facebook.com/DDMalayalamNews

Видео ഗുരുവായൂർ ക്ഷേത്രത്തിന്റെ സമഗ്ര വികസനത്തിനായി വിപുലമായ മാസ്റ്റർ പ്ലാൻ പ്രഖ്യാപിച്ച് ദേവസ്വം മന്ത്രി канала Kerala DD News
Яндекс.Метрика
Все заметки Новая заметка Страницу в заметки
Страницу в закладки Мои закладки
На информационно-развлекательном портале SALDA.WS применяются cookie-файлы. Нажимая кнопку Принять, вы подтверждаете свое согласие на их использование.
О CookiesНапомнить позжеПринять