Загрузка...

പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്ലോവാക്യൻ പ്രധാനമന്ത്രിയും നടത്തിയ ചർച്ചകളിലെ സുപ്രധാന തീരുമാനങ്ങൾ !

#ddnewsmalayalam #Modi #NarendraModi #India #Slovakia #IndiaSlovakia #PMModi #Diplomacy

പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്ലോവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയുമായി നടത്തിയ ചർച്ചയിൽ ഇന്ത്യ-സ്ലോവാക്യ ഉഭയകക്ഷി സഹകരണം സമഗ്ര പങ്കാളിത്തമായി ഉയർത്താൻ ധാരണ.

കുടിയേറ്റം, ഡിജിറ്റൽ സാങ്കേതികവിദ്യ, പ്രതിരോധം തുടങ്ങിയ വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിൽ 11 കരാറുകളിൽ ഒപ്പുവച്ചു. ഇൻഡോ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ വേഗം നടപ്പിലാക്കുന്നതിനും ഇരു നേതാക്കളും തമ്മിൽ ധാരണയായി.

സ്ലോവാക്യയുമായുള്ള ബന്ധങ്ങൾക്ക് പുതിയ ദിശാബോധം നൽകുന്നതായിരുന്നു റോബർട്ട് ഫിക്കോയുമായുള്ള കൂടിക്കാഴ്ചയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ഇന്ത്യയും സ്ലോവാക്യയും തമ്മിലുള്ള പ്രതിരോധ സഹകരണം ഇരു പക്ഷവും തമ്മിലുള്ള പരസ്പര വിശ്വാസത്തിന്റെയും തന്ത്രപരമായ ഒത്തുചേരലിന്റെയും തെളിവാണെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ഇൻഡോ-യൂറോപ്യൻ സ്വതന്ത്ര വ്യാപാര കരാറിനെ സ്ലോവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയും പ്രശംസിച്ചു. ഇതുവരെ ഒപ്പുവച്ചതിൽ ഏറ്റവും മികച്ച വ്യാപാര കരാറുകളിലൊന്നാണ് ഇതെന്നും റോബർട്ട് ഫിക്കോ വിശേഷിപ്പിച്ചു.

#ForeignPolicy #EconomicCooperation #TradeRelations #Leadership #WorldPolitics #IndiaNews #SlovakPM #PMMeeting #newsupdates #malayalamnews #newsmalayalam #breakingnews #latestnews #newstoday
DD Malayalam News is the News Wing of DD Malayalam.
Broadcasting in regional language.Terrestrial cum satellite News Channel of India's Public Service Broadcaster.

🔴 🔔Subscribe Us On: https://bit.ly/DDMalayalamNews_Sub

Follow us on:
🔗X: https://x.com/DDNewsMalayalam
🔗Facebook: https://www.facebook.com/DDMalayalamNews

Видео പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്ലോവാക്യൻ പ്രധാനമന്ത്രിയും നടത്തിയ ചർച്ചകളിലെ സുപ്രധാന തീരുമാനങ്ങൾ ! канала Kerala DD News
Яндекс.Метрика
Все заметки Новая заметка Страницу в заметки
Страницу в закладки Мои закладки
На информационно-развлекательном портале SALDA.WS применяются cookie-файлы. Нажимая кнопку Принять, вы подтверждаете свое согласие на их использование.
О CookiesНапомнить позжеПринять