Загрузка страницы

സുഹൃത്തിന്റെ ചതിയിൽ 6 കോടി നഷ്ടം, എല്ലാം ജപ്തി ചെയ്ത് ബാങ്ക്, തോൽക്കാൻ മനസ്സില്ലാത്ത സംരംഭകൻ |SPARK

പഠനത്തിന് ശേഷം ഒരു പത്രപ്രവർത്തകനായിട്ടായിരുന്നു ശശികുമാർ കരിയർ ആരംഭിച്ചത്. ഇന്ത്യൻ എക്സ്പ്രെസിലും ഗൾഫ് ന്യൂസിലും ജോലി. പിന്നീട് സ്വന്തമായൊരു സംരംഭം എന്ന ആഗ്രഹത്തോടെ ഒരു സ്ഥാപനം ആരംഭിച്ചു. ഓയിൽ കണ്ടെയ്‌നറുകൾ നിർമിക്കുന്ന സംരംഭം ആയിരുന്നു ആദ്യം. മുംബൈയിലായിരുന്നു ആദ്യ പ്ലാന്റ്. പിന്നീട് ബാംഗ്ലൂരിലും പ്ലാന്റിന്റെ നിർമ്മാണം ആരംഭിച്ചു. ഈ അവസരത്തിൽ ആദ്യ പ്ലാന്റ് മറ്റൊരു പാർട്ണറെ ഏൽപ്പിച്ചു. അദ്ദേഹത്തിന്റെ ചതിയിലൂടെ കോടികൾ പിഴ ഒടുക്കേണ്ടിവന്നു. എല്ലാം നഷ്ടപ്പെട്ട് നാട്ടിൽ മടങ്ങിയെത്തി.
അടുത്ത പടിയായി, പൂർവികരിൽനിന്നും ലഭിച്ച അറിവുകളിൽനിന്നും പ്രമേഹ രോഗികൾക്ക് ഉപയോഗപ്രദമായ ഔഷധം ഭക്ഷണത്തിൽ ഉൾപ്പെടുത്തി നൽകുന്നതിനെക്കുറിച്ച് കൂടുതൽ ഗവേഷണങ്ങൾ നടത്തി. മൂലധനത്തിനായി സ്വന്തമായുണ്ടായിരുന്ന ഫ്ലാറ്റുകൾ വിറ്റു. പ്ലാന്റ് ആരംഭിച്ചു. നല്ല രീതിയിൽ പോകവേ ഡ്രൈയർ കേടായതോടെ വീണ്ടും പ്രതിസന്ധിയിലായി. സ്ഥാപനം ബാങ്ക് ജപ്തി ചെയ്തു സീൽ വെച്ചു. അതിനിടെ സ്‌ട്രോക് വന്നു ശശികുമാർ കിടപ്പിലായി. ഇന്ന് 8 തൊഴിലാളികളുമായി ചെറിയ രീതിയിൽ മുന്നോട്ട് പോവുകയാണ് സ്ഥാപനം. നിക്ഷേപകരെ ലഭിച്ചാൽ കൂടുതൽ ഉയരങ്ങളിലെത്താമെന്ന ഉറച്ച വിശ്വാസമുള്ള ശശികുമാറിന്റെയും അദ്ദേഹത്തിന്റെ സംരംഭമായ ആദിത്യ ഫുഡ് ഇൻഡസ്ട്രീസിന്റെയും സ്പാർക്കുള്ള കഥ...
Spark - Coffee with Shamim

Guest details;
Sasikumar M Pillai
Aditya Food Industries
E-mail: adityabioscience@gmail.com
Website: www.adityabioscience.com
Contact: 8848180066
8943235799

Spark - Coffee with Shamim has emerged as a hope for many Entrepreneurs and aspiring Entrepreneurs to learn lessons from people who achieved their success. Shamim Rafeek, a much sought after Corporate Trainer and Business Coach has proved his ability to ask the right questions and bring out what audience need. Shamim's experience in Business coaching has given life to all the interviews. Most of the iconic personalities have previously faced serious failures in their life’s struggles. Yet, they continued on their ways to success and finally achieved massive success in their fields of expertise...Here we are sharing such stories with you.....!
Spark - Coffee with Shamim Rafeek.
#SparkStories #ShamimRafeek #adityabioscience

Видео സുഹൃത്തിന്റെ ചതിയിൽ 6 കോടി നഷ്ടം, എല്ലാം ജപ്തി ചെയ്ത് ബാങ്ക്, തോൽക്കാൻ മനസ്സില്ലാത്ത സംരംഭകൻ |SPARK канала Spark Stories
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
12 января 2021 г. 15:18:17
00:23:40
Другие видео канала
ആദ്യ സംരംഭത്തിന്റെ പരാജയം ആത്മഹത്യയുടെ വക്കിലെത്തിച്ച സംരംഭകൻ പിന്നീട് കൈ തൊട്ടതൊക്കെ പൊന്നാക്കിയ കഥആദ്യ സംരംഭത്തിന്റെ പരാജയം ആത്മഹത്യയുടെ വക്കിലെത്തിച്ച സംരംഭകൻ പിന്നീട് കൈ തൊട്ടതൊക്കെ പൊന്നാക്കിയ കഥദിവസം 100 രൂപ മാറ്റിവെച്ചാൽ ഒരു കോടി രൂപയുണ്ടാക്കാം!!! അറിയാം ഈ ദമ്പതികളുടെ ട്രേഡ് സീക്രട്ടുകൾദിവസം 100 രൂപ മാറ്റിവെച്ചാൽ ഒരു കോടി രൂപയുണ്ടാക്കാം!!! അറിയാം ഈ ദമ്പതികളുടെ ട്രേഡ് സീക്രട്ടുകൾകോടികൾ നഷ്ടപ്പെടുത്തിയിട്ടും ഫിനീക്‌സ് പക്ഷിയെപ്പോലെ തിരിച്ച് വന്ന സംരംഭകന്റെ കഥ #SparkStoriesകോടികൾ നഷ്ടപ്പെടുത്തിയിട്ടും ഫിനീക്‌സ് പക്ഷിയെപ്പോലെ തിരിച്ച് വന്ന സംരംഭകന്റെ കഥ #SparkStoriesജയിലിൽ നിന്നിറങ്ങി സംരംഭം തുടങ്ങിയ പ്രവാസി ഹാരിസ് അമീർ അലി.ജയിലിൽ നിന്നിറങ്ങി സംരംഭം തുടങ്ങിയ പ്രവാസി ഹാരിസ് അമീർ അലി.പരാജയപ്പെട്ടു, തളർന്നുപോയി; എന്നിട്ടും കെട്ടുതാലിവരെ പണയം വെച്ച് തിരിച്ചുവന്ന സംരംഭകൻപരാജയപ്പെട്ടു, തളർന്നുപോയി; എന്നിട്ടും കെട്ടുതാലിവരെ പണയം വെച്ച് തിരിച്ചുവന്ന സംരംഭകൻനാല് പരാജയങ്ങൾ; ഒരുകോടി മുപ്പത് ലക്ഷം കടം; പരാജയപ്പെടാതെ പൊരുതി വിജയം നേടിയ സംരംഭകൻ | SPARK STORIESനാല് പരാജയങ്ങൾ; ഒരുകോടി മുപ്പത് ലക്ഷം കടം; പരാജയപ്പെടാതെ പൊരുതി വിജയം നേടിയ സംരംഭകൻ | SPARK STORIES600 രൂപ ശമ്പളക്കാരൻ 300 കോടി വിറ്റുവരവുള്ള ബിസിനസ് സാമ്രാജ്യം സൃഷ്ടിച്ച കഥ | SPARK STORIES600 രൂപ ശമ്പളക്കാരൻ 300 കോടി വിറ്റുവരവുള്ള ബിസിനസ് സാമ്രാജ്യം സൃഷ്ടിച്ച കഥ | SPARK STORIES16 കേസുകൾ, 3 കോടി കടം, ഒടുവിൽ വാടക വീട്ടിലേക്ക്, ആത്മഹത്യ ചെയ്യാതെ പൊരുതുന്ന സംരംഭകന്റെ കഥ | SPARK16 കേസുകൾ, 3 കോടി കടം, ഒടുവിൽ വാടക വീട്ടിലേക്ക്, ആത്മഹത്യ ചെയ്യാതെ പൊരുതുന്ന സംരംഭകന്റെ കഥ | SPARKമികച്ച ജോലി ഉപേക്ഷിച്ച് അച്ചാർ വിറ്റ് ലക്ഷങ്ങൾ ഉണ്ടാക്കുന്ന സംരംഭകൻ | SPARK STORIESമികച്ച ജോലി ഉപേക്ഷിച്ച് അച്ചാർ വിറ്റ് ലക്ഷങ്ങൾ ഉണ്ടാക്കുന്ന സംരംഭകൻ | SPARK STORIESഐസ്ക്രീം വിറ്റും കോടികൾ നേടാം മാതൃകയായി രണ്ട് യുവസംരംഭകർഐസ്ക്രീം വിറ്റും കോടികൾ നേടാം മാതൃകയായി രണ്ട് യുവസംരംഭകർ500 രൂപ ശമ്പളക്കാരൻ കേരളത്തിലെ അറിയപ്പെടുന്ന ടീ ബ്രാൻഡ് സൃഷ്ടിച്ച കഥ | SPARK STORIES500 രൂപ ശമ്പളക്കാരൻ കേരളത്തിലെ അറിയപ്പെടുന്ന ടീ ബ്രാൻഡ് സൃഷ്ടിച്ച കഥ | SPARK STORIESമെഡിക്കൽ കോഡിങ് രംഗത്ത് ആയിരക്കണക്കിന് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്ന സംരംഭക ദമ്പതികൾ | SPARKമെഡിക്കൽ കോഡിങ് രംഗത്ത് ആയിരക്കണക്കിന് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്ന സംരംഭക ദമ്പതികൾ | SPARK"തലയ്ക്ക് മീതെ വെള്ളം വന്നാല്‍ അതിനും മീതെ തോണി" ഇതൊരു സംരംഭക പൊരുതി നേടിയ വിജയം | SPARK STORIES"തലയ്ക്ക് മീതെ വെള്ളം വന്നാല്‍ അതിനും മീതെ തോണി" ഇതൊരു സംരംഭക പൊരുതി നേടിയ വിജയം | SPARK STORIESഒന്നേകാൽ കോടി കടം വന്ന കർഷകൻ കൃഷിക്കാർക്കായി സംരംഭം തുടങ്ങിയ കഥ | SPARK STORIESഒന്നേകാൽ കോടി കടം വന്ന കർഷകൻ കൃഷിക്കാർക്കായി സംരംഭം തുടങ്ങിയ കഥ | SPARK STORIESഒറ്റമുറിക്കടയും 75,000 രൂപയും മൂലധനം; 3 കോടി കടം; ഒടുവിൽ 70 കോടി  വിറ്റുവരവുമായി തിരിച്ചുവരവ് |SPARKഒറ്റമുറിക്കടയും 75,000 രൂപയും മൂലധനം; 3 കോടി കടം; ഒടുവിൽ 70 കോടി വിറ്റുവരവുമായി തിരിച്ചുവരവ് |SPARKപത്താം ക്ലാസിൽ തോൽവി; നിരവധി സംരംഭങ്ങൾ; തെങ്കാശിയിൽ സംരംഭം തുടങ്ങി വിജയിപ്പിച്ച സംരംഭകൻ | SPARKപത്താം ക്ലാസിൽ തോൽവി; നിരവധി സംരംഭങ്ങൾ; തെങ്കാശിയിൽ സംരംഭം തുടങ്ങി വിജയിപ്പിച്ച സംരംഭകൻ | SPARKഭക്ഷണം കഴിച്ച ശേഷം കടിച്ചു തിന്നാവുന്ന പ്ലേറ്റുമായി സംരംഭക ദമ്പതികൾ | SPARK STORIESഭക്ഷണം കഴിച്ച ശേഷം കടിച്ചു തിന്നാവുന്ന പ്ലേറ്റുമായി സംരംഭക ദമ്പതികൾ | SPARK STORIESകടം വാങ്ങിയ 50,000 രൂപ കൊണ്ട് 150 കോടി വിറ്റുവരവുള്ള ബിസിനസ് സാമ്രാജ്യം പടുത്തുയർത്തിയ സംരംഭകൻ!കടം വാങ്ങിയ 50,000 രൂപ കൊണ്ട് 150 കോടി വിറ്റുവരവുള്ള ബിസിനസ് സാമ്രാജ്യം പടുത്തുയർത്തിയ സംരംഭകൻ!8 വർഷംകൊണ്ട് 70 ലക്ഷം നഷ്ടം; പ്രതീക്ഷ നഷ്ടപ്പെടാതെ പൊരുതുന്ന പ്രവാസി സംരംഭകൻ | SPARK STORIES8 വർഷംകൊണ്ട് 70 ലക്ഷം നഷ്ടം; പ്രതീക്ഷ നഷ്ടപ്പെടാതെ പൊരുതുന്ന പ്രവാസി സംരംഭകൻ | SPARK STORIES
Яндекс.Метрика