Загрузка страницы

ആദ്യ സംരംഭത്തിന്റെ പരാജയം ആത്മഹത്യയുടെ വക്കിലെത്തിച്ച സംരംഭകൻ പിന്നീട് കൈ തൊട്ടതൊക്കെ പൊന്നാക്കിയ കഥ

ഒരു ഇടത്തരം കുടുംബത്തിൽ ജനിച്ച ബിനു പഠനത്തിൽ മോശമായിരുന്നു. എന്നാൽ ഡിസ്റ്റിങ്ഷനോടെ പത്താം ക്‌ളാസും ഫസ്റ്റ് ക്ലാസോടെ പ്ലസ്‌ടുവും റാങ്കോടെ ഡിപ്ലോമയും കരസ്ഥമാക്കി. ചെറിയ രീതിയിൽ ജോലി ചെയ്തു. പിന്നീട് കൂടുതൽ പഠിക്കണമെന്ന ആഗ്രഹമുണ്ടായി. ശേഷം അധ്യാപന ജീവിതം. പിന്നീട് വിവാഹം. 60,000 രൂപയുമായി ആദ്യ സംരംഭം ആരംഭിച്ചു. സംരംഭം തകർന്നതോടെ തകർന്നുപോയ ബിനു ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചു. പിന്നീട് വീണ്ടും മാർക്കറ്റിങ്ങിലേക്കിറങ്ങി. തൊഴിലിൽ നിന്നും ലഭിച്ച മൂലധനവുമായി വീണ്ടും സംരംഭകനായി. ഇൻവെർട്ടർ ബാറ്ററി ഡിസ്ട്രിബ്യുഷനുമായി വീണ്ടും കളത്തിലിറങ്ങി. 1000 കോടി വിറ്റുവരവും 1000 പേർക്ക് തൊഴിലുമാണ് ബിനു സ്വപ്നം കാണുന്നത്. ഓടുമ്പോൾ ജയിക്കാൻ വേണ്ടി മാത്രമായി ഓടുന്ന ബിനുവിന്റെയും അദ്ദേഹത്തിന്റെ സംരംഭമായ എംഫോർ ടെക്‌നോളജീസിന്റെയും സ്പാർക്കുള്ള കഥ...
Spark - Coffee with Shamim

Guest details;
Binu Thomas
Ph : +91 90482 05758
Founder, Emfore Technologies
www.emforetechnologies.com
emforetechnologies@gmail.com

Spark - Coffee with Shamim has emerged as a hope for many Entrepreneurs and aspiring Entrepreneurs to learn lessons from people who achieved their success. Shamim Rafeek, a much sought after Corporate Trainer and Business Coach has proved his ability to ask the right questions and bring out what audience need. Shamim's experience in Business coaching has given life to all the interviews. Most of the iconic personalities have previously faced serious failures in their life’s struggles. Yet, they continued on their ways to success and finally achieved massive success in their fields of expertise...Here we are sharing such stories with you.....!
Spark - Coffee with Shamim Rafeek.
#SparkStories #ShamimRafeek #emforetechnologies

Видео ആദ്യ സംരംഭത്തിന്റെ പരാജയം ആത്മഹത്യയുടെ വക്കിലെത്തിച്ച സംരംഭകൻ പിന്നീട് കൈ തൊട്ടതൊക്കെ പൊന്നാക്കിയ കഥ канала Spark Stories
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
22 декабря 2020 г. 16:45:43
00:25:22
Другие видео канала
ഒന്നേകാൽ കോടി കടം വന്ന കർഷകൻ കൃഷിക്കാർക്കായി സംരംഭം തുടങ്ങിയ കഥ | SPARK STORIESഒന്നേകാൽ കോടി കടം വന്ന കർഷകൻ കൃഷിക്കാർക്കായി സംരംഭം തുടങ്ങിയ കഥ | SPARK STORIESകരഞ്ഞിട്ടുണ്ട്, പട്ടിണി കിടന്നിട്ടുണ്ട്.. ഒരു സാധാരണക്കാരൻ കോടീശ്വരനായ കഥ #SparkStoriesMalayalamകരഞ്ഞിട്ടുണ്ട്, പട്ടിണി കിടന്നിട്ടുണ്ട്.. ഒരു സാധാരണക്കാരൻ കോടീശ്വരനായ കഥ #SparkStoriesMalayalamനന്തിലത്തിലെ സെയിൽസ്മാൻ കോടീശ്വരൻ ആകാൻ സംരംഭം തുടങ്ങിയ കഥ SparkStoriesMalayalamനന്തിലത്തിലെ സെയിൽസ്മാൻ കോടീശ്വരൻ ആകാൻ സംരംഭം തുടങ്ങിയ കഥ SparkStoriesMalayalamതൃശൂര്‍ക്കാരന്‍ രാജന്‍ ബഡാരാജന്‍ ആയ കഥ | Story about Thrissur native Bada Rajanതൃശൂര്‍ക്കാരന്‍ രാജന്‍ ബഡാരാജന്‍ ആയ കഥ | Story about Thrissur native Bada Rajan10 റിയാലുമായി വഴിയോരക്കച്ചവടം; ഇന്ന് 60 കോടി വിറ്റുവരവുള്ള ജ്വല്ലറി  ഗ്രൂപ്പിന്റെ ഉടമ |SPARK STORIES10 റിയാലുമായി വഴിയോരക്കച്ചവടം; ഇന്ന് 60 കോടി വിറ്റുവരവുള്ള ജ്വല്ലറി ഗ്രൂപ്പിന്റെ ഉടമ |SPARK STORIES30 ലക്ഷത്തിന്റെ ആദ്യ സംരംഭം പരാജയം; മെഡിക്കൽ ടൂറിസത്തിലൂടെ തിരിച്ച് വന്ന യുവ സംരംഭകൻ | SPARK STORIES30 ലക്ഷത്തിന്റെ ആദ്യ സംരംഭം പരാജയം; മെഡിക്കൽ ടൂറിസത്തിലൂടെ തിരിച്ച് വന്ന യുവ സംരംഭകൻ | SPARK STORIESദുബായ് ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ എയർ ട്രാഫിക് കൺട്രോൾ ടവറുകൾ നിർമ്മിച്ച ഏക മലയാളി സംരംഭകൻ | SPARKദുബായ് ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ എയർ ട്രാഫിക് കൺട്രോൾ ടവറുകൾ നിർമ്മിച്ച ഏക മലയാളി സംരംഭകൻ | SPARKകുബേരനിൽ നിന്ന് കുചേലനിലേക്കുള്ള അനിൽ അംബാനിയുടെ പതനത്തിനു പിന്നിൽ | Vallathoru Katha EP 12കുബേരനിൽ നിന്ന് കുചേലനിലേക്കുള്ള അനിൽ അംബാനിയുടെ പതനത്തിനു പിന്നിൽ | Vallathoru Katha EP 12പാൽ വിറ്റു നടന്ന പതിനഞ്ചുകാരൻ പിന്നീട് 85 കോടി വിറ്റുവരവുള്ള പാൽ ബ്രാൻഡ് ഉണ്ടാക്കിയ കഥ|SPARK STORIESപാൽ വിറ്റു നടന്ന പതിനഞ്ചുകാരൻ പിന്നീട് 85 കോടി വിറ്റുവരവുള്ള പാൽ ബ്രാൻഡ് ഉണ്ടാക്കിയ കഥ|SPARK STORIESസൂപ്പര്‍മാര്‍ക്കറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്‍ 250 പേര്‍ക്ക് തൊഴില്‍ കൊടുക്കുന്ന സംരംഭകനായ കഥസൂപ്പര്‍മാര്‍ക്കറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്‍ 250 പേര്‍ക്ക് തൊഴില്‍ കൊടുക്കുന്ന സംരംഭകനായ കഥഡിഗ്രി പാസാകാത്ത മെഡിക്കൽ റെപ് അൻപത് കോടി വിറ്റുവരവുള്ള ഫാർമ കമ്പനി തുടങ്ങിയ കഥ | SPARK STORIESഡിഗ്രി പാസാകാത്ത മെഡിക്കൽ റെപ് അൻപത് കോടി വിറ്റുവരവുള്ള ഫാർമ കമ്പനി തുടങ്ങിയ കഥ | SPARK STORIESഒരുലക്ഷം രൂപ ലോണെടുത്ത സംരംഭകൻ കോടീശ്വരനായ കഥ #SparkStoriesMalayalamഒരുലക്ഷം രൂപ ലോണെടുത്ത സംരംഭകൻ കോടീശ്വരനായ കഥ #SparkStoriesMalayalamപരാജയപ്പെട്ടിട്ടും ഭാര്യയുടെ കെട്ടു താലി പണയംവച്ച് തിരിച്ചു വന്ന പ്രവാസി സംരംഭകൻ #SparkStoriesപരാജയപ്പെട്ടിട്ടും ഭാര്യയുടെ കെട്ടു താലി പണയംവച്ച് തിരിച്ചു വന്ന പ്രവാസി സംരംഭകൻ #SparkStoriesലോൺ എങ്ങനെ വേഗം ക്ലോസ് ചെയ്യാം  | How to Close Your Home Loan Earlyലോൺ എങ്ങനെ വേഗം ക്ലോസ് ചെയ്യാം | How to Close Your Home Loan Early8 വർഷംകൊണ്ട് 70 ലക്ഷം നഷ്ടം; പ്രതീക്ഷ നഷ്ടപ്പെടാതെ പൊരുതുന്ന പ്രവാസി സംരംഭകൻ | SPARK STORIES8 വർഷംകൊണ്ട് 70 ലക്ഷം നഷ്ടം; പ്രതീക്ഷ നഷ്ടപ്പെടാതെ പൊരുതുന്ന പ്രവാസി സംരംഭകൻ | SPARK STORIESഒന്നാം വയസ്സിൽ മദ്യപാനം തുടങ്ങിയ ബോബി ചെമ്മണ്ണൂർ! പാലാക്കാരനുമായി നേർക്കുനേർ!ഒന്നാം വയസ്സിൽ മദ്യപാനം തുടങ്ങിയ ബോബി ചെമ്മണ്ണൂർ! പാലാക്കാരനുമായി നേർക്കുനേർ!23 വയസുള്ള ചെറുപ്പക്കാർ 300 രൂപ മൂലധനത്തിൽ നിന്നും കോടികളുടെ വിറ്റുവരവുണ്ടാക്കിയ കഥ | SPARK STORIES23 വയസുള്ള ചെറുപ്പക്കാർ 300 രൂപ മൂലധനത്തിൽ നിന്നും കോടികളുടെ വിറ്റുവരവുണ്ടാക്കിയ കഥ | SPARK STORIESസുഹൃത്തുക്കളുടെ തുണി അലക്കിനൽകി ഫീസ് അടച്ച യുവാവ് ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത കഥ | SPARKസുഹൃത്തുക്കളുടെ തുണി അലക്കിനൽകി ഫീസ് അടച്ച യുവാവ് ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത കഥ | SPARKപാലാരിവട്ടം പാലം പൊളിച്ചുപണിയാൻ നിയോഗിക്കപ്പെട്ട ഊരാളുങ്കലിന്റെ കേൾക്കാത്ത കഥകൾ | SPARK STORIESപാലാരിവട്ടം പാലം പൊളിച്ചുപണിയാൻ നിയോഗിക്കപ്പെട്ട ഊരാളുങ്കലിന്റെ കേൾക്കാത്ത കഥകൾ | SPARK STORIES
Яндекс.Метрика