നഷ്ട വസന്തത്തിന് തപ്തനിശ്വാസമേ ..!! (Mini Anand)
ᴅɪsᴄʟᴀɪᴍᴇʀ:
ᴛʜᴇ ᴠɪᴅᴇᴏ ᴄʟɪᴘs ᴀʀᴇ ᴘᴏsᴛᴇᴅ ғᴏʀ ᴠɪᴇᴡɪɴɢ ᴘʟᴇᴀsᴜʀᴇ ᴀɴᴅ ᴀs ᴀɴ ᴀʀᴄʜɪᴠᴇ ғᴏʀ ɢᴏᴏᴅ ᴏʟᴅ ᴍᴀʟᴀʏᴀʟᴀᴍ sᴏɴɢs.
ʙʏ ᴛʜɪs ɪ ᴅᴏɴ'ᴛ ᴡɪsʜ ᴛᴏ ᴠɪᴏʟᴀᴛᴇ ᴀɴʏ ᴄᴏᴘʏʀɪɢʜᴛ ᴏᴡɴᴇᴅ ʙʏ ᴛʜᴇ ʀᴇsᴘᴇᴄᴛɪᴠᴇ ᴏᴡɴᴇʀs ᴏғ ᴛʜᴇsᴇ sᴏɴɢs.
ɪ ᴅᴏɴ'ᴛ ᴏᴡɴ ᴀɴʏ ᴄᴏᴘʏʀɪɢʜᴛ ᴏғ ᴛʜᴇ sᴏɴɢs.
ɪғ ᴀɴʏ sᴏɴɢ ɪs ɪɴ ᴠɪᴏʟᴀᴛɪᴏɴ ᴏғ ᴛʜᴇ ᴄᴏᴘʏʀɪɢʜᴛ ʏᴏᴜ ᴏᴡɴ ᴛʜᴇɴ, ᴘʟᴇᴀsᴇ ʟᴇᴛ ᴍᴇ ᴋɴᴏᴡ, ɪ ᴡɪʟʟ ʀᴇᴍᴏᴠᴇ ɪᴛ ғʀᴏᴍ ʏᴏᴜᴛᴜʙᴇ.
MINI ANAND
mini.anand.nair1995@gmail.com
നഷ്ട വസന്തത്തിന് തപ്തനിശ്വാസമേ!
മുഗ്ദ്ധലജ്ജാവതീ...
മുഗ്ദ്ധലജ്ജാവതി ലാവണ്യമേ..
മുത്തുക്കുട ഞാന്‍ നിവര്‍ത്തി നില്പ്പൂ..
വരൂ നീവരൂ..
മുത്തുക്കുട ഞാന്‍ നിവര്‍ത്തി നില്പ്പൂ..
ഭദ്രപീഠം ഞാനൊരുക്കി നില്പ്പൂ..
എന്‍ ഗ്രാമഭൂമിതന്‍ സീമന്തരേഖയില്‍
കുങ്കുമപ്പൂങ്കുറിച്ചാര്ത്തുപോലെ
സന്ധ്യതന്‍ ചുംബനമുദ്രപോല്‍ സുസ്മിത-
സ്പന്ദനം പോല്‍ നീ കടന്നു വരൂ..
എന്റെ മനസ്സിന്റെയങ്കണമാകെ നീ
വര്‍ണ്ണാഞ്ചിതമാക്കൂ വര്‍ണ്ണാഞ്ചിതമാക്കൂ..
നിന് പ്രേമലജ്ജാപരിഭവ ഭംഗികള്‍
എല്ലാം കൊരുത്തൊരു മാല്യവുമായ്
മന്ദം പളുങ്കുചിറകുകള്‍ വീശി നീ
വന്നണയൂ ദേവദൂതിപോലെ
എന്റെ ശാരോണ്‍ താഴ്വരയിലെ പൊന്നുഷഃ-
സങ്കീര്‍ത്തനമാകൂ സങ്കീര്‍ത്തനമാകൂ..!!
Film - Ulkkadal (1979)
Singer - K J Yesudas
Lyrics & Music - ONV Kurup & MB Sreenivasan.
Видео നഷ്ട വസന്തത്തിന് തപ്തനിശ്വാസമേ ..!! (Mini Anand) канала Mini Anand
ᴛʜᴇ ᴠɪᴅᴇᴏ ᴄʟɪᴘs ᴀʀᴇ ᴘᴏsᴛᴇᴅ ғᴏʀ ᴠɪᴇᴡɪɴɢ ᴘʟᴇᴀsᴜʀᴇ ᴀɴᴅ ᴀs ᴀɴ ᴀʀᴄʜɪᴠᴇ ғᴏʀ ɢᴏᴏᴅ ᴏʟᴅ ᴍᴀʟᴀʏᴀʟᴀᴍ sᴏɴɢs.
ʙʏ ᴛʜɪs ɪ ᴅᴏɴ'ᴛ ᴡɪsʜ ᴛᴏ ᴠɪᴏʟᴀᴛᴇ ᴀɴʏ ᴄᴏᴘʏʀɪɢʜᴛ ᴏᴡɴᴇᴅ ʙʏ ᴛʜᴇ ʀᴇsᴘᴇᴄᴛɪᴠᴇ ᴏᴡɴᴇʀs ᴏғ ᴛʜᴇsᴇ sᴏɴɢs.
ɪ ᴅᴏɴ'ᴛ ᴏᴡɴ ᴀɴʏ ᴄᴏᴘʏʀɪɢʜᴛ ᴏғ ᴛʜᴇ sᴏɴɢs.
ɪғ ᴀɴʏ sᴏɴɢ ɪs ɪɴ ᴠɪᴏʟᴀᴛɪᴏɴ ᴏғ ᴛʜᴇ ᴄᴏᴘʏʀɪɢʜᴛ ʏᴏᴜ ᴏᴡɴ ᴛʜᴇɴ, ᴘʟᴇᴀsᴇ ʟᴇᴛ ᴍᴇ ᴋɴᴏᴡ, ɪ ᴡɪʟʟ ʀᴇᴍᴏᴠᴇ ɪᴛ ғʀᴏᴍ ʏᴏᴜᴛᴜʙᴇ.
MINI ANAND
mini.anand.nair1995@gmail.com
നഷ്ട വസന്തത്തിന് തപ്തനിശ്വാസമേ!
മുഗ്ദ്ധലജ്ജാവതീ...
മുഗ്ദ്ധലജ്ജാവതി ലാവണ്യമേ..
മുത്തുക്കുട ഞാന്‍ നിവര്‍ത്തി നില്പ്പൂ..
വരൂ നീവരൂ..
മുത്തുക്കുട ഞാന്‍ നിവര്‍ത്തി നില്പ്പൂ..
ഭദ്രപീഠം ഞാനൊരുക്കി നില്പ്പൂ..
എന്‍ ഗ്രാമഭൂമിതന്‍ സീമന്തരേഖയില്‍
കുങ്കുമപ്പൂങ്കുറിച്ചാര്ത്തുപോലെ
സന്ധ്യതന്‍ ചുംബനമുദ്രപോല്‍ സുസ്മിത-
സ്പന്ദനം പോല്‍ നീ കടന്നു വരൂ..
എന്റെ മനസ്സിന്റെയങ്കണമാകെ നീ
വര്‍ണ്ണാഞ്ചിതമാക്കൂ വര്‍ണ്ണാഞ്ചിതമാക്കൂ..
നിന് പ്രേമലജ്ജാപരിഭവ ഭംഗികള്‍
എല്ലാം കൊരുത്തൊരു മാല്യവുമായ്
മന്ദം പളുങ്കുചിറകുകള്‍ വീശി നീ
വന്നണയൂ ദേവദൂതിപോലെ
എന്റെ ശാരോണ്‍ താഴ്വരയിലെ പൊന്നുഷഃ-
സങ്കീര്‍ത്തനമാകൂ സങ്കീര്‍ത്തനമാകൂ..!!
Film - Ulkkadal (1979)
Singer - K J Yesudas
Lyrics & Music - ONV Kurup & MB Sreenivasan.
Видео നഷ്ട വസന്തത്തിന് തപ്തനിശ്വാസമേ ..!! (Mini Anand) канала Mini Anand
Показать
Комментарии отсутствуют
Информация о видео
Другие видео канала
![ഗുരുവായൂരേകാദശി തൊഴുവാൻ പോകുമ്പോൾ..!!(Mini Anand)](https://i.ytimg.com/vi/jPOG0wyKNYY/default.jpg)
![Chandana Kaattu Chirichu Ponne Ninakkayi..!! (Mini Anand)](https://i.ytimg.com/vi/Gcp7upkL4XU/default.jpg)
![Mylanchi Kaikal Kondu Mukham Marachu ..!!(Mini Anand)](https://i.ytimg.com/vi/6tkWdsciUb0/default.jpg)
![Swarga Vathil Thurannu Swapna Lokam Vidarnnu..!!(Mini Anand)](https://i.ytimg.com/vi/sxyQsM6VHlk/default.jpg)
![Swargathekkal Sundaramanee Swapnam Vidarum Gramam ..!!(Mini Anand)](https://i.ytimg.com/vi/fQrS75JHNY0/default.jpg)
![Thiruvathira Manassil Navamaalika ..!!(Mini Anand)](https://i.ytimg.com/vi/BcCOH_qR_xU/default.jpg)
![Kanda Naal Muthal Ninte Ee Mukham..!! (Mini Anand)](https://i.ytimg.com/vi/G8G2qAFR4EU/default.jpg)
![Kayalarikathu Valayerinjappol Vala Kilukkiya Sundari..!!(Mini Anand)](https://i.ytimg.com/vi/TMdWc-Ew1Cg/default.jpg)
![Kadalezhum Thaandi Vanna Kaivala..!!(Mini Anand)](https://i.ytimg.com/vi/dHCu9Q1v1D0/default.jpg)
![Swargaminnente Raga Bhoovil..!!(Mini Anand)](https://i.ytimg.com/vi/yfmZdyEuFL4/default.jpg)
![Manja Kanikkonna Poovukal Choodum..!!(Mini Anand)](https://i.ytimg.com/vi/UyShKeixBPU/default.jpg)
![താരകേ മിഴിയിതളില്‍ കണ്ണീരുമായി താഴെ തിരയുവതാരേ നീ ..!!(Mini Anand)](https://i.ytimg.com/vi/Bu8QtYGNIwE/default.jpg)
![ചന്ദ്ര ബിംബം നെഞ്ചിലേറ്റും പുള്ളിമാനെ നീ എന്റെ നെഞ്ചിൽ തുള്ളി വന്നതെന്തിനാണ് ..!! (Mini Anand)](https://i.ytimg.com/vi/ZRa4d-o3ryo/default.jpg)
![Poovaninju Manasam Namariyathe..!!(Mini Anand)](https://i.ytimg.com/vi/1tYa4xDO1xA/default.jpg)
![Mizhiyile Nanam Kaviyunna Neram Nee..!!(Mini Anand)](https://i.ytimg.com/vi/dIM4HqPfpFw/default.jpg)
![Vidhumukhi Nin Chiri Kandu Vidarnnu..!!(Mini Anand)](https://i.ytimg.com/vi/6wVzUICkB94/default.jpg)
![Guruvayoorappante Vaisakha Poomukhathananda Sapthaha Sankeerthanam..!!(Mini Anand)](https://i.ytimg.com/vi/Kvzp_x7gYoM/default.jpg)
![Anjana Varna Kanna Manjula Roopa..!!(Mini Anand)](https://i.ytimg.com/vi/xjZYibk454E/default.jpg)
![Thoolika Thumbile Neela Rajaniyil Njanariyathavar Kandumutti..!!(Mini Anand)](https://i.ytimg.com/vi/PzbWt30rKzs/default.jpg)
![Amavasi Nalil Njanoru Poornna Chandrane Kandu..!!(Mini Anand)](https://i.ytimg.com/vi/KPkgVhgm5mA/default.jpg)
![മലവാകപ്പൂവേ മണമുള്ള പൂവേ മധുച്ചഷകം നിറക്കൂ പൂവേ ..!!(Mini Anand)](https://i.ytimg.com/vi/5N7HO74fhDc/default.jpg)