Загрузка страницы

kuttampuzha mamalakandam makulam ghat road കൂട്ടംപുഴമാമലകണ്ടം മാങ്കുളം സമ്പൂർണ്ണവിവരണം

#kuttampuzhamamalakandamghatroad#martintraveltips
ഇന്ന് ഞങ്ങളുടെ യാത്ര തട്ടേക്കാട് കൂട്ടംപ്പുഴ മാമലകണ്ടം വഴി മാങ്കളത്തേക്കാണ്. കോതമംഗലത്തിൽ നിന്ന് കൂട്ടംപ്പുഴ വഴി മാമലകണ്ടത്തിലോട്ട് 33 കീലോമീറ്റർ ദൂരം ഉണ്ട്' ഇവിടെ നിന്ന് കാലത്ത് 8.50 ന് കൂട്ടംപ്പുഴ വഴി മാമ്മലകണ്ടത്തിലേയ്ക്ക് പ്രൈവറ്റ് ബെസ്സ്ഉം ഉച്ചതിരിഞ്ഞ് 4.40 ന് സർക്കാർ വക ബെസ്സ്ഉം ലഭ്യമാണ്.
കോതമംഗലം ജംഗഷനിൽ നിന്ന് തട്ടേക്കാട് റോഡിൽ പ്രവേശിക്കുക.ഇടത് വശത്തേയ്ക്ക് തിരിഞ്ഞ് കുറച്ച് മുന്നോട്ട് പോയാൽ ഇരുമ്പുപാലം കാണാം ഇവിടെ നിന്ന് നേരെ പോകുക.
ഈ കാണുന്നതാണ് തട്ടേക്കാട് പാലം അത് കഴിഞ്ഞാൽ ഇടത് വശത്ത് തട്ടേക്കാട് ക്ഷേത്രം കാണാൻ സാധിക്കും.പിന്നെ ഫോറസ്റ്റ് ചെക്ക് പോസ്റ്റ്. അത് കഴിഞ്ഞാൽ വലത് വശത്ത് വലിയ ഒരു മല കാണാം .പിന്നെയും മുന്നോട്ട് പോകുമ്പോൾ പൂയംകുട്ടി പുഴ കാണാം. ഏർണാകൂളം ജീല്ലയിലെ കോതമംഗലം ബ്ലോക്കിലെ ഒരു വനപ്രദേശമാണ് കുട്ടംപ്പുഴ എന്ന സ്ഥലം എടമലയാർ പൂയംകൂട്ടി നദികളുടെ സംഘമസ്ഥലമാണ് കുട്ടംപ്പുഴ.കൂടൂം പുഴ ഇങ്ങിനെയാണ് കൂട്ടംപ്പുഴ സ്ഥലനാമം ഉണ്ടായത് .
കോതമംഗലത്തിൽ നിന്ന് ഏകദ്ദേശം 6 K.M ദൂരം സഞ്ചരിച്ച് ഇടത് വശത്തേക്ക് തിരിഞാൽ ഉരുള്ളൻതണ്ണി ട്രൈബൽ സെറ്റിൽമെന്റ പ്രദേശത്തേയ്ക്കാണ് നമ്മൾ പ്രവേശിക്കുന്നത്.
തേക്കിൻകാടുകളും. ഇടുങ്ങിയ കോൺ ക്രീറ്റ് റോഡും, ചെറിയപാലങ്ങളും ഉള്ള ഈ റോഡിൽ കൂടിയാണ് ബെസ്സുകൾ സർവീസ് നടത്തുന്നത്. 35 രൂപയ്ക്ക് ഇത്രയും ദൂരം വന്യമൃഗങ്ങളെ കണ്ട്കൊണ്ടുള്ള ഈ സാഹസിക യാത്ര ഒരു അനുഭവം തന്നെയാണ് . സ്വന്തം വാഹനങ്ങിളിലാണ് യാതച്ചെയുന്നത് എങ്കിൽ വനത്തിനുള്ളിൽ ആവിശ്യമില്ലാതെ പാർക്ക് ചെയ്യരുത്. വനനിയമങ്ങൾ പാലിക്കുക
കൂട്ടംപ്പുഴ സിറ്റിയിൽ നിന്ന് വലത് വശത്തേക്ക് പോകുബോൾ മാമ്മലകണ്ടം റോഡിൽ പ്രവേശിക്കുന്നു. നേരെ പോയാൽ പൂയംകൂട്ടി എന്ന സ്ഥലത്താണ് എത്തിച്ചേരുക .
ഏർണ്ണാകുളം ജില്ലയിൽ കോതമംഗലം ബ്ലോക്കിൽ കുട്ടംപ്പുഴ വിലേജിലാണ് മാമ്മല കണ്ടം മലയോര ഗ്രാമം സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് 2200 അടി ഉയരത്തിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത് . ഈ റോഡ്
പഴയ ആലുവ മുന്നാർ രാജപാതയുടെ ഭാഗങ്ങളായിരുന്നു .മലവെള്ളപാച്ചലിൽ റോഡ് ഒലിച്ച് പോയി എന്നതാണ് ചരിത്രം.
കോതമംഗലം തട്ടേക്കാട് കൂട്ടംപ്പുഴ പൂയംകൂട്ടി പീണ്ടിമേട് മാങ്കുളം ലക്ഷമി എസ്റ്റേറ്റ് എന്നതായിരുന്നു 45 കീലോമീറ്റർ ദൈർഘ്യമുള്ള രാജപാത. മൂന്നാറിൽ നിന്ന് തേയില എളുപ്പത്തിൽ കൊച്ചിയിൽ എത്തിക്കാൻ വേണ്ടി ബ്രീട്ടീഷ്ക്കർ നിർമ്മിച്ചതാണ് ഈ രാജപാത.ലക്ഷമി എസ്റ്റേറ്റ് മുതൽ പീണ്ടിമേട് വരെ ഘോരവനത്തിൽ കൂടിയാണ് ഈ പാതകടന്ന് പോയിരുന്നത് . പഴയ കാലത്ത് ഉണ്ടായ മഹാപ്രളയത്തിൽ കരിന്തിരി എന്ന സ്ഥലത്ത് പാറക്കുട്ടങ്ങൾ വീണ് റോഡ് അടഞ്ഞ് യാത്രാ യോഗ്യമല്ലാതായി. അതിന് ശേഷം അമ്മ മഹാറാണി നേര്യമംഗലം വഴി പുതിയ റോഡ് നിർമ്മിച്ചു. ഞങ്ങളുടെ യാത്ര മാമ്മലകണ്ടത്തിൽ നിന്ന് ആറാം മൈയിൽ കൂടി കല്ലാർ വഴി മാങ്കുളം എന്ന മനോഹരമായ സ്ഥലത്തേക്കായിരുന്നു.martincj2@gmail.com 8075560584

Видео kuttampuzha mamalakandam makulam ghat road കൂട്ടംപുഴമാമലകണ്ടം മാങ്കുളം സമ്പൂർണ്ണവിവരണം канала Martin Travel Tips
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
5 апреля 2020 г. 14:06:58
00:05:00
Другие видео канала
ആനക്കുളത്ത് നിന്നും മാമലക്കണ്ടം വനപാതയിലൂടെ പുലിമുരുഗൻ ഷൂട്ട് ചെയ്ത സ്ഥലത്തു എത്തിപ്പെട്ടപ്പോൾ.ആനക്കുളത്ത് നിന്നും മാമലക്കണ്ടം വനപാതയിലൂടെ പുലിമുരുഗൻ ഷൂട്ട് ചെയ്ത സ്ഥലത്തു എത്തിപ്പെട്ടപ്പോൾ.ആനയിറങ്ങുന്നതില്‍ ആനന്ദിക്കുന്ന ഗ്രാമം - Locals & Wild Elephants| Mathrubhumi Newsആനയിറങ്ങുന്നതില്‍ ആനന്ദിക്കുന്ന ഗ്രാമം - Locals & Wild Elephants| Mathrubhumi NewsKuttampuzha | Pooyamkutty | ആനപ്പേടിയിൽ കാട്ടിലൂടെ ഒരു യാത്ര | പുലിമുരുഗൻ ലൊക്കേഷൻ| Jasmin NoorunizaKuttampuzha | Pooyamkutty | ആനപ്പേടിയിൽ കാട്ടിലൂടെ ഒരു യാത്ര | പുലിമുരുഗൻ ലൊക്കേഷൻ| Jasmin NoorunizaWild Elephant and River Fish || പുഴമീനും കാട്ടാനയും || Fishing and Travel vlogWild Elephant and River Fish || പുഴമീനും കാട്ടാനയും || Fishing and Travel vlogMakkuvally-Palkkulamedu-Punnayar Water Falls - Ozhukan Kuthu (Off-Roading Experience)Makkuvally-Palkkulamedu-Punnayar Water Falls - Ozhukan Kuthu (Off-Roading Experience)കാടിലൂടെ ഒരു SOLO യാത്രയും ഉൾവനത്തിലെ മഴ കാഴ്ചകളും| Ride in Idamalayar Rain Forestകാടിലൂടെ ഒരു SOLO യാത്രയും ഉൾവനത്തിലെ മഴ കാഴ്ചകളും| Ride in Idamalayar Rain Forestസ്വർഗ്ഗത്തിലേക്കു  ഒരു ബസ് യാത്ര /MANKULAM TRAVELസ്വർഗ്ഗത്തിലേക്കു ഒരു ബസ് യാത്ര /MANKULAM TRAVEL🔥പട്ടയക്കുടി KSRTC ബസ്സിൽ മീനുളിയാൻപാറ കാണാം🔥|Thodupuzha Pattayakudy KSRTC | Meenuliyanpara Idukki🔥പട്ടയക്കുടി KSRTC ബസ്സിൽ മീനുളിയാൻപാറ കാണാം🔥|Thodupuzha Pattayakudy KSRTC | Meenuliyanpara Idukkiഈ മുറ്റത്ത് നിന്ന് നോക്കിയാൽ കാണുന്നത് പുലിമുരുകന്റെ സാമ്രാജ്യമാണ് | Mohanlal Hitsഈ മുറ്റത്ത് നിന്ന് നോക്കിയാൽ കാണുന്നത് പുലിമുരുകന്റെ സാമ്രാജ്യമാണ് | Mohanlal HitsForest route to Munnar | മൂന്നാറിലേക്കു ഒരു വനപാത | Kuttampuzha Mamalakandam Adimali MunnarForest route to Munnar | മൂന്നാറിലേക്കു ഒരു വനപാത | Kuttampuzha Mamalakandam Adimali Munnar🔥എറണാകുളം ജില്ലയിൽ നിന്നും മലക്കപ്പാറ കാണാം 🔥| Mamalakandam Forest Village  in Ernakulam District🔥എറണാകുളം ജില്ലയിൽ നിന്നും മലക്കപ്പാറ കാണാം 🔥| Mamalakandam Forest Village in Ernakulam DistrictKaattanna v/s thar 🐘🌞 NELLIAMPATHY 2nd EpisodeKaattanna v/s thar 🐘🌞 NELLIAMPATHY 2nd Episodeആനക്കുളത്ത് കാട്ടാനയെ കണ്ടില്ലേലെന്താ.. നമ്മുടെ കളത്തിലുണ്ടെടാ ചുള്ളന്മാര് | ANAKULAM via MANKULAMആനക്കുളത്ത് കാട്ടാനയെ കണ്ടില്ലേലെന്താ.. നമ്മുടെ കളത്തിലുണ്ടെടാ ചുള്ളന്മാര് | ANAKULAM via MANKULAMമാമലക്കണ്ടം🔥|കാടിനുള്ളിലെ മനോഹരമായ ഗ്രാമം🌿|കോയിനിപാറ🗻|Ride to mamalakandam|MalayalamTravelVlog|Renjiമാമലക്കണ്ടം🔥|കാടിനുള്ളിലെ മനോഹരമായ ഗ്രാമം🌿|കോയിനിപാറ🗻|Ride to mamalakandam|MalayalamTravelVlog|Renji🐘കാട്ടാനയുള്ള വനത്തിലൂടെ എന്റെ വീട്ടിലേക്കൊരു യാത്ര|Home Tour|Mamalakandam Forest Trip|Tata Nexon🚗🐘കാട്ടാനയുള്ള വനത്തിലൂടെ എന്റെ വീട്ടിലേക്കൊരു യാത്ര|Home Tour|Mamalakandam Forest Trip|Tata Nexon🚗Thattekad tour 1 night 2 days | Budgies cottage | Kuttampuzha | Pooyamkutty | Bhoothathankettu DamThattekad tour 1 night 2 days | Budgies cottage | Kuttampuzha | Pooyamkutty | Bhoothathankettu Damവീട്ടിലോട്ടുള്ള യാത്രയിൽ മുന്നിൽ വന്ന കാട്ടാന -Wild Elephant -Hidden Forest Route - Mamalakanadamവീട്ടിലോട്ടുള്ള യാത്രയിൽ മുന്നിൽ വന്ന കാട്ടാന -Wild Elephant -Hidden Forest Route - Mamalakanadamkothamangalam to munnar in the forest journey PART 02 By BBN WORLD TRAVEL January 21, 2020kothamangalam to munnar in the forest journey PART 02 By BBN WORLD TRAVEL January 21, 2020Mamalakandam | Forest Village | കൊടും വനത്തിനുള്ളിലെ ഗ്രാമത്തിലേക്ക് | പുലിമുരുകനിലെ പുലിയൂർ VLOG78Mamalakandam | Forest Village | കൊടും വനത്തിനുള്ളിലെ ഗ്രാമത്തിലേക്ക് | പുലിമുരുകനിലെ പുലിയൂർ VLOG78Two Days Trekking through Palakkad Forest Region..Two Days Trekking through Palakkad Forest Region..
Яндекс.Метрика