Загрузка страницы

ഇന്ത്യ വൻ ദുരന്തത്തിൽ. മറച്ച് വച്ച് കേന്ദ്ര സർക്കാർ .മോദിയുടെ പ്രഹസനങ്ങളുടെ യാഥാർഥ്യം പുറത്ത്.

ഇക്കഴിഞ്ഞ ദിവസം വൻ വാർത്തയായ സംഭവം ആയിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലഡാക്ക് സന്ദർശനവും, അതിനോട് അനുബന്ധിച്ച വിവാദങ്ങളും വാക് പോരുകളും. ഈ വിവാദങ്ങൾക്കിടയിൽ മറ്റൊരു കാര്യം നടന്നു. നിങ്ങൾ ആരെങ്കിലും അതറിഞ്ഞോ. ഇന്ത്യ ആഗോളതലത്തിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നു. ഇനി ഇന്ത്യക്ക് മുൻപിൽ ഉള്ളത് ബ്രസീലും അമേരിക്കയും മാത്രം. അതി ഗുരുതരമായ അവസ്ഥ വിശേഷം.കോവിഡ് ഏറെ ദുരിതം വിതച്ച, തകർത്ത് കളഞ്ഞ യൂറോപ്യൻ രാജ്യങ്ങളെയും, റഷ്യ അടക്കമുള്ള രാജ്യങ്ങളെയും പിന്നോട്ട് തള്ളിയാണ് കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ത്യ ആഗോള തലത്തിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. പല സംസ്ഥാനങ്ങളിലും സമൂഹ വ്യാപനം അപകടകരമായ രീതിയിൽ ഉയർന്നിരിക്കുന്നു. ഈ അവസരത്തിൽ ലോക് ഡൗൺ നടപടികൾക്ക് പകരം അൺലോക്ക് നടപടികളുമായാണ് കേന്ദ്ര സർക്കാർ മുൻപോട്ട് പോവുന്നത്. ഇത് കേന്ദ്രത്തിന്റെ പരാജയമാണ്. കേന്ദ്ര സർക്കാർ കൈകൊണ്ട പ്രതിരോധം അടിയേ പാലി പോയിരിക്കുന്നു. ഇത് ചർച്ചയാവാൻ പാടില്ല. അത് കേന്ദ്രത്തിന്റെ നിര്ബന്ധമാണ്. കാരണം സര്കാരിന്റെ ഈ വീഴ്ച ചർച്ചയായാൽ അത് മോദി കെട്ടിപ്പൊക്കിയ ഇമേജിനെ തകർത്ത് തരിപ്പണമാക്കും.അപ്പോൾ പിന്നെ എന്താണ് ചെയ്യാൻ കഴിയുക. പതിവ് നയം തന്നെ. ഈ വിഷയത്തിൽ നിന്നും ചർച്ച വഴി തിരിച്ച് വിടുക. കോവിഡ് പ്രതിരോധം പരാജയമായത് രാജ്യത്ത് ചർച്ചയാവാതെ മറ്റ് വിഷയങ്ങൾ കൊണ്ടതിനെ മറക്കുക, മൂടി വയ്ക്കുക.അതിന് രാജ്യസ്നേഹവും, ദേശീയതയും അല്ലാതെ എന്ത് വഴി. പതിവ് പോലെ തന്നെ സർക്കാരിന്റെ പരാജയം ജനങ്ങൾ ചർച്ച ചെയ്യുമെന്ന ഘട്ടം വന്നപ്പോൾ അവരുടെ പതിവ് രാഷ്ട്രീയ തന്ത്രമായ ദേശീയത ചർച്ച ചെയ്യപ്പെട്ട് തുടങ്ങിയിരിക്കുന്നു. ഈ മഹാമാരി ഭാരതത്തെ കീഴ്പെടുത്തുന്നതല്ല ഇവിടുത്തെ വിഷയം, അതല്ല ഇവിടെ ചർച്ച ചെയ്യപ്പെടുന്നത്. മോദി ലഡാക്കിൽ പോയതാണ് ഇവിടുത്തെ പ്രധാന വിഷയം, അതാണ് ചർച്ച ചെയ്യപ്പെടേണ്ടത്. ആ നിലയിലേക്ക് ദേശീയതയിൽ ഊന്നിയ ചർച്ചകൾ ഇപ്പോൾ രാജ്യത്ത് നടക്കുന്നു. സംഘപരിവാർ അനുകൂല ദേശീയ മാധ്യമങ്ങൾ മോദിയുടെ ഈ പരാജയം മറച്ച് വച്ച് ലഡാക്ക് സന്ദർശനത്തെ മുൻനിർത്തി മോദിക്ക് ഹീറോ പരിവേഷം നൽകുന്നു. #42KNEWS #42KONLINE #FORTOK

Видео ഇന്ത്യ വൻ ദുരന്തത്തിൽ. മറച്ച് വച്ച് കേന്ദ്ര സർക്കാർ .മോദിയുടെ പ്രഹസനങ്ങളുടെ യാഥാർഥ്യം പുറത്ത്. канала 42k Online
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
6 июля 2020 г. 18:45:00
00:03:26
Другие видео канала
എന്തിനാണിത്ര ഇത്ര രോഷം , എന്തിനാണ് ഇത്ര പരിഭ്രാന്തി...എന്തിനാണിത്ര ഭയം,,|About Shajan Skariahഎന്തിനാണിത്ര ഇത്ര രോഷം , എന്തിനാണ് ഇത്ര പരിഭ്രാന്തി...എന്തിനാണിത്ര ഭയം,,|About Shajan Skariahനിസാരക്കാരിയല്ല സ്വപ്ന. സിനിമ താരവും ആരോപണ നിഴലിൽ.||About swapna suresh and gold smugglingനിസാരക്കാരിയല്ല സ്വപ്ന. സിനിമ താരവും ആരോപണ നിഴലിൽ.||About swapna suresh and gold smugglingസ്വപ്ന  മുസ്‌ലിം . മതം മാറിയത് ഖത്തറിലെ പള്ളിയിൽ നിന്നും.  ഇസ്ലാം വിരുദ്ധതയുമായി സംഘി ഇറങ്ങിസ്വപ്ന മുസ്‌ലിം . മതം മാറിയത് ഖത്തറിലെ പള്ളിയിൽ നിന്നും. ഇസ്ലാം വിരുദ്ധതയുമായി സംഘി ഇറങ്ങിനരേന്ദ്ര മോദിക്കെതിരെ വൻ അഴിമതി ആരോപണം. അഴിമതി വെന്റിലേറ്റർ വാങ്ങിയതിൽനരേന്ദ്ര മോദിക്കെതിരെ വൻ അഴിമതി ആരോപണം. അഴിമതി വെന്റിലേറ്റർ വാങ്ങിയതിൽകുമ്മനംജിയെ പ്രധാനമന്ത്രി ആക്കി 20 കേന്ദ്ര മന്ത്രിമാരെ കേരളത്തിന് നൽകിയാലും ആ മോഹം നടക്കില്ല മോദിജികുമ്മനംജിയെ പ്രധാനമന്ത്രി ആക്കി 20 കേന്ദ്ര മന്ത്രിമാരെ കേരളത്തിന് നൽകിയാലും ആ മോഹം നടക്കില്ല മോദിജിസ്വപ്നയെ കുടുക്കിയ  നയതന്ത്രബാഗ് ;| karma newsസ്വപ്നയെ കുടുക്കിയ നയതന്ത്രബാഗ് ;| karma newsഅജിത് ഡോവലിന്റെ ഇടപെടലിന് പുല്ല് വില കൊടുത്ത് ചൈന. സംഘികളുടെ ലഡാക്ക് തള്ളും ഗതാ ഹുവാ.അജിത് ഡോവലിന്റെ ഇടപെടലിന് പുല്ല് വില കൊടുത്ത് ചൈന. സംഘികളുടെ ലഡാക്ക് തള്ളും ഗതാ ഹുവാ.കേരള ഗവർണറോ അതോ സൈബർ സംഘിയോ. ഒരു നിമിഷം സ്ഥാനം മറന്ന് കേരള ഗവർണർക്ക് എട്ടിന്റെ പണി.കേരള ഗവർണറോ അതോ സൈബർ സംഘിയോ. ഒരു നിമിഷം സ്ഥാനം മറന്ന് കേരള ഗവർണർക്ക് എട്ടിന്റെ പണി.ഇനി ഒരു ഇന്ത്യ ചൈന യുദ്ധമുണ്ടായാൽ വിജയസാധ്യത ആർക്ക്? ഹാർഡ്‌വാർഡ്ൻ്റെ ഞെട്ടിക്കുന്ന റിപ്പോർട്ട്ഇനി ഒരു ഇന്ത്യ ചൈന യുദ്ധമുണ്ടായാൽ വിജയസാധ്യത ആർക്ക്? ഹാർഡ്‌വാർഡ്ൻ്റെ ഞെട്ടിക്കുന്ന റിപ്പോർട്ട്എന്താണ് സംഘപരിവാർ പ്രസ്ഥാനങ്ങളിൽ നടക്കുന്നത്.ബിജെപി വിട്ട യുവ നേതാവിന്റെവെളിപ്പെടുത്തൽ.എന്താണ് സംഘപരിവാർ പ്രസ്ഥാനങ്ങളിൽ നടക്കുന്നത്.ബിജെപി വിട്ട യുവ നേതാവിന്റെവെളിപ്പെടുത്തൽ.ചൈന - ഇന്ത്യ അതിർത്തിയായ നാഥുലപാസിൽ  | യാത്രയിലെ രസങ്ങൾ - 42 | Baiju N Nairചൈന - ഇന്ത്യ അതിർത്തിയായ നാഥുലപാസിൽ | യാത്രയിലെ രസങ്ങൾ - 42 | Baiju N Nairയോഗി തീർന്നു.കൊടും ക്രിമിനൽ ബി ജെ പി യുടെ ഉറ്റ തോഴൻ.ബംഗ്ലാവ് ഇടിച്ച് നിരത്തിയത് തെളിവ് നശിപ്പിക്കാൻ.യോഗി തീർന്നു.കൊടും ക്രിമിനൽ ബി ജെ പി യുടെ ഉറ്റ തോഴൻ.ബംഗ്ലാവ് ഇടിച്ച് നിരത്തിയത് തെളിവ് നശിപ്പിക്കാൻ.സംഘപരിവാർ അജണ്ട പാഠപുസ്തകത്തിൽ തിരുകി കയറ്റി കേന്ദ്ര സർക്കാർ. ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്സംഘപരിവാർ അജണ്ട പാഠപുസ്തകത്തിൽ തിരുകി കയറ്റി കേന്ദ്ര സർക്കാർ. ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്സ്വപ്‌നയുടെ ഭര്‍ത്താവ് ജയിലില്‍ | SWAPNA | NEWS INDIA MALAYALAM | NEWS INDIAസ്വപ്‌നയുടെ ഭര്‍ത്താവ് ജയിലില്‍ | SWAPNA | NEWS INDIA MALAYALAM | NEWS INDIAകേരളത്തിനെതിരെ വിഷം തുപ്പി ജനം  ടി വി യുടെ അനിൽ നമ്പ്യാർ. ഇതാണ് ശരിക്കും സംഘികേരളത്തിനെതിരെ വിഷം തുപ്പി ജനം ടി വി യുടെ അനിൽ നമ്പ്യാർ. ഇതാണ് ശരിക്കും സംഘിസ്വപ്ന എവിടെയാണ് സന്ദീപും?  അന്വേഷണം മുറുക്കി കേന്ദ്ര ഏജൻസികൾ...സ്വപ്ന എവിടെയാണ് സന്ദീപും? അന്വേഷണം മുറുക്കി കേന്ദ്ര ഏജൻസികൾ...വോട്ടിംഗ് മെഷീനെ  കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഇമ്മാതിരി ഐറ്റെം അല്ലെവോട്ടിംഗ് മെഷീനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഇമ്മാതിരി ഐറ്റെം അല്ലെലഡാക്കിൽ മൂക്ക് കുത്തിവീണ് ബിജെപി.. കോൺഗ്രസിന്റെ സർജിക്കൽ സ്ട്രൈക്ക് About Narendramodi ladakhലഡാക്കിൽ മൂക്ക് കുത്തിവീണ് ബിജെപി.. കോൺഗ്രസിന്റെ സർജിക്കൽ സ്ട്രൈക്ക് About Narendramodi ladakhകുടുംബം കലക്കി. ഷാജൻ സ്കറിയ ഇത്ര ചീപ്പ് ആയിരുന്നോ. ബ്രിടീഷ് മലയാളി,,,|About  Shajan Skariahകുടുംബം കലക്കി. ഷാജൻ സ്കറിയ ഇത്ര ചീപ്പ് ആയിരുന്നോ. ബ്രിടീഷ് മലയാളി,,,|About Shajan Skariahആശുപത്രിയിൽ പോയത് ഫോട്ടോ എടുക്കാൻ. മോദിയുടെ ഉടായിപ്പ് പൊളിച്ചടുക്കുന്ന തെളിവ് പുറത്ത്.ആശുപത്രിയിൽ പോയത് ഫോട്ടോ എടുക്കാൻ. മോദിയുടെ ഉടായിപ്പ് പൊളിച്ചടുക്കുന്ന തെളിവ് പുറത്ത്.
Яндекс.Метрика