Загрузка...

പൊലീസ് വന്നപ്പോൾ കുക്കറിലെ ചോറി​ൽ കഞ്ചാവിട്ടു'; മണമടിച്ചതോടെ കയ്യോടെ തൂക്കി | Operation Toofan

Operation Toofan : മലപ്പുറത്ത് വിദ്യാർഥികൾ മയക്കുമരുന്ന് വിതരണം ചെയ്ത രണ്ട് പേർ പിടിയിൽ. കൊണ്ടോട്ടി വലിയപറമ്പ് സ്വദേശി പറപ്പാറ റിയാസ് എന്ന ചോര റിയാസ്, പുളിക്കൽ സ്വദേശി മുജീബ് എന്നിവരാണ് പിടിയിലായത്. കാലിക്കറ്റ് യൂണിവേഴ്സിറ്റി പരിസരം കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ആണ് ഇരുവരും പിടിയിലായത്. ഇവരിൽ നിന്നും MDMA യും വില്പനക്കായി ഉപയോഗിച്ച കാറും പിടികൂടിയിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി 40 ഓളം കേസിലെ പ്രതിയാണ് മുജിബ് റഹ്‌മാൻ.

Two people involved in distributing drugs to students were arrested in Malappuram. The accused have been identified as Parappara Riyas, alias "Chora Riyas," a native of Valiyaparamba in Kondotty, and Mujeeb, a native of Pulikkal. The duo was arrested during an inspection conducted in and around the Calicut University area. MDMA and the car used for drug distribution were seized from them. Mujeeb Rahman is an accused in around 40 cases registered at various police stations across the state.

#policepatrol #operrationtoofan #drugburst #keralapolice #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews #മലയാളംന്യൂസ്

WATCH 24X7 LIVE : https://youtube.com/live/7Y-MMzEcjeA

About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

Watch LIVE : https://www.youtube.com/watch?v=7Y-MMzEcjeA

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:
https://tinyurl.com/y2b33eow

Follow Us On:
-----------------------------
Facebook: https://www.facebook.com/news18Kerala/
Twitter: https://twitter.com/News18Kerala
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube

Видео പൊലീസ് വന്നപ്പോൾ കുക്കറിലെ ചോറി​ൽ കഞ്ചാവിട്ടു'; മണമടിച്ചതോടെ കയ്യോടെ തൂക്കി | Operation Toofan канала News18 Kerala
Яндекс.Метрика
Все заметки Новая заметка Страницу в заметки
Страницу в закладки Мои закладки
На информационно-развлекательном портале SALDA.WS применяются cookie-файлы. Нажимая кнопку Принять, вы подтверждаете свое согласие на их использование.
О CookiesНапомнить позжеПринять