Загрузка...

ലാഫിം​ഗ് വില്ലയിൽ അവസാനമായെത്തി സലീംകുമാർ | Malayalam Actor Salim Kumar Passes Away | Salim Kumar

Malayalam Actor Salim Kumar Passes Away | മലയാളിക്ക് ചിരിയുടെ സ്വർഗം സമ്മാനിച്ച നടൻ സലിം കുമാർ ഇനി ഓർമയുടെ ചില്ലുകൊട്ടാരത്തിൽ. അനശ്വര കലാകാരന് കേരളം അന്ത്യാഞ്ജലി അർപ്പിക്കുകയാണ്. പൊതുദർശനത്തിനു ശേഷം സ്വവസതിയായ ലാഫിംഗ് വില്ലയിലാണ് സംസ്കാരം. ആരോഗ്യ പ്രശ്നങ്ങൾ അലട്ടിയിരുന്ന സലിംകുമാറിന്റെ അന്ത്യം ഹൃദയാഘാതത്തെ തുടർന്നായിരുന്നു. 56 വയസ്സായിരുന്നു. മുഖ്യമന്ത്രി വിഡി സതീശനും സിനിമ രംഗത്തെ പ്രമുഖരുമടക്കം നിരവധി പേർ അന്ത്യാഞ്ജലി അർപ്പിച്ചു.

Renowned Malayalam film actor Salim Kumar has passed away. He breathed his last while undergoing treatment at a private hospital in Kochi. A heart attack was reported as the cause of death.

#salimkumarpassesaway #ripsalimkumar #salimkumardeath #malayalamactor #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews #മലയാളംന്യൂസ്

WATCH 24X7 LIVE : https://youtube.com/live/7Y-MMzEcjeA

About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

Watch LIVE : https://www.youtube.com/watch?v=7Y-MMzEcjeA

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:
https://tinyurl.com/y2b33eow

Follow Us On:
-----------------------------
Facebook: https://www.facebook.com/news18Kerala/
Twitter: https://twitter.com/News18Kerala
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube

Видео ലാഫിം​ഗ് വില്ലയിൽ അവസാനമായെത്തി സലീംകുമാർ | Malayalam Actor Salim Kumar Passes Away | Salim Kumar канала News18 Kerala
Яндекс.Метрика
Все заметки Новая заметка Страницу в заметки
Страницу в закладки Мои закладки
На информационно-развлекательном портале SALDA.WS применяются cookie-файлы. Нажимая кнопку Принять, вы подтверждаете свое согласие на их использование.
О CookiesНапомнить позжеПринять