Загрузка страницы

മിഴിയില്‍ മീന്‍ പിടഞ്ഞൂ HD | Mizhiyil Meen Pidanju Song | Sandhyakku Virinja Poovu | Mammootty

Watch മിഴിയില്‍ മീന്‍ പിടഞ്ഞൂ HD | Mizhiyil Meen Pidanju Song | Sandhyakku Virinja Poovu | Mammootty

Music: ഇളയരാജ
Lyricist: ഒ എൻ വി കുറുപ്പ്
Singer: കെ ജെ യേശുദാസ്
Raaga: മോഹനം
Film/album: സന്ധ്യയ്ക്ക് വിരിഞ്ഞ പൂവ്

മിഴിയില്‍ മീന്‍ പിടഞ്ഞൂ
മൊഴിയില്‍ തേന്‍ കിനിഞ്ഞൂ (2)
പറയൂ നിന്‍ നെടുവീര്‍പ്പില്‍
ഒരു പൂ വിരിയും ശ്രുതിയോ ദേവി (മിഴിയിൽ..)

നിന്നെ ഇന്നുണര്‍ത്താന്‍
പൊന്‍തുടിയുമായ്‌ ആരോ പോന്നൂ (2)
വാടാ വിളക്കേന്തി വാതില്‍ തുറന്നാരോ
ശ്രീപദ്മ പാദം തേടുന്നു ഞാന്‍
സോപാനഗാനം പാടുന്നു ഞാന്‍ (മിഴിയിൽ..)

ചന്ദനവും പൂവും പൊന്നിലയില്‍ നീട്ടി
ആരോ പോന്നൂ (2)
ഈ സന്ധ്യാ പുഷ്പം പോല്‍
നീ പുഞ്ചിരിക്കുമ്പോള്‍
ശാലീനമാമെന്‍ ഈണങ്ങളില്‍
ചാലിച്ചതെല്ലാം സിന്ദൂരമായ്‌ (മിഴിയിൽ..)

Видео മിഴിയില്‍ മീന്‍ പിടഞ്ഞൂ HD | Mizhiyil Meen Pidanju Song | Sandhyakku Virinja Poovu | Mammootty канала Millennium Musics
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
10 июня 2023 г. 11:48:22
00:04:13
Другие видео канала
കൊതിച്ചു പോയി കണ്ടു കണ്ടു കൊതിച്ചു പോയിവാർതിങ്കൾ നെഞ്ചിലേറ്റി മെയ് തലോടും സ്വർണ്ണമാനേ#malayalamsongsകൊതിച്ചു പോയി കണ്ടു കണ്ടു കൊതിച്ചു പോയിവാർതിങ്കൾ നെഞ്ചിലേറ്റി മെയ് തലോടും സ്വർണ്ണമാനേ#malayalamsongsആലാപമായ് സ്വരരാഗഭാവുകങ്ങള്‍....ഹിമബിന്ദുചൂടും സമ്മോഹനങ്ങള്‍ പോലെ.... #yesudasആലാപമായ് സ്വരരാഗഭാവുകങ്ങള്‍....ഹിമബിന്ദുചൂടും സമ്മോഹനങ്ങള്‍ പോലെ.... #yesudasതാരം വാൽക്കണ്ണാ‍ടി നോക്കി HD | Thaaram Vaalkannaadi Nokki HD | Jayaram | Charmila | Keliതാരം വാൽക്കണ്ണാ‍ടി നോക്കി HD | Thaaram Vaalkannaadi Nokki HD | Jayaram | Charmila | Keliചൈത്രവേണുവൂതും......ആ...ആ...ചൈത്രവേണുവൂതും മധുമന്ത്രകോകിലങ്ങളുംമേളമേകും ഇന്ദ്രനീല രാത്രി തേടവേ......ചൈത്രവേണുവൂതും......ആ...ആ...ചൈത്രവേണുവൂതും മധുമന്ത്രകോകിലങ്ങളുംമേളമേകും ഇന്ദ്രനീല രാത്രി തേടവേ......തേനുറയും ചെമ്പനിനീർ പൂവഴകേമാനേ..മാനേ.. മാനേ..മാ..നേ | #mohanlal #evergeeenmalayalamhits #loveതേനുറയും ചെമ്പനിനീർ പൂവഴകേമാനേ..മാനേ.. മാനേ..മാ..നേ | #mohanlal #evergeeenmalayalamhits #loveകൊതിച്ചു പോയി കണ്ടു കണ്ടു കൊതിച്ചു പോയിവാർതിങ്കൾ നെഞ്ചിലേറ്റി മെയ് തലോടും സ്വർണ്ണമാനേ #mohanlalകൊതിച്ചു പോയി കണ്ടു കണ്ടു കൊതിച്ചു പോയിവാർതിങ്കൾ നെഞ്ചിലേറ്റി മെയ് തലോടും സ്വർണ്ണമാനേ #mohanlalഈ മുളംതണ്ടിൽ ചുരന്നൊരെൻ പാട്ടുകൾപാലാഴിയായ് നെഞ്ചിൽ നിറച്ചുവെന്നോ... #mohanlal #malayalamsongsഈ മുളംതണ്ടിൽ ചുരന്നൊരെൻ പാട്ടുകൾപാലാഴിയായ് നെഞ്ചിൽ നിറച്ചുവെന്നോ... #mohanlal #malayalamsongsരാക്കുയിൽ പാടീ രാവിന്റെ ശോകം നക്ഷത്രകുഞ്ഞുങ്ങൾക്കിന്നാനന്ദ വേള  #malayalamsongs #love #yesudasരാക്കുയിൽ പാടീ രാവിന്റെ ശോകം നക്ഷത്രകുഞ്ഞുങ്ങൾക്കിന്നാനന്ദ വേള #malayalamsongs #love #yesudasകണികള്‍ നിറഞ്ഞൊരുങ്ങീ | Kanikal | Athirathram Movie Song | #mammootty #seema #malayalamsongs #musicകണികള്‍ നിറഞ്ഞൊരുങ്ങീ | Kanikal | Athirathram Movie Song | #mammootty #seema #malayalamsongs #musicകാവേരീ പാടാമിനി | Kaaveri Padamini | Raajashilpi | Malayalam Film Songകാവേരീ പാടാമിനി | Kaaveri Padamini | Raajashilpi | Malayalam Film Songപൂങ്കനവിൻ നാണയങ്ങൾ | Poonkanavin  | Churam Malayalam Film Song | Johnson | KS Chithra | Divya Unniപൂങ്കനവിൻ നാണയങ്ങൾ | Poonkanavin | Churam Malayalam Film Song | Johnson | KS Chithra | Divya Unniതക്കിടമുണ്ടൻ താറാവേ | Malayalam Evergreen Film Song | THAKKIDA MUNDAN THARAVE | THARAVU |K J Yesudasതക്കിടമുണ്ടൻ താറാവേ | Malayalam Evergreen Film Song | THAKKIDA MUNDAN THARAVE | THARAVU |K J YesudasOmal Chiriyo❤️ Dileep hit SongOmal Chiriyo❤️ Dileep hit Songശാന്തമീ രാത്രിയിൽ | എന്ത് രസം ആണ് ഈ ഡാൻസ് 😍🕺| Johnnie Walker | Mammootty | K.J Yesudasശാന്തമീ രാത്രിയിൽ | എന്ത് രസം ആണ് ഈ ഡാൻസ് 😍🕺| Johnnie Walker | Mammootty | K.J Yesudasചന്ദന ചോലയിൽ | Chandana Cholayil | Sallapam | Dileep | Manju Warrierചന്ദന ചോലയിൽ | Chandana Cholayil | Sallapam | Dileep | Manju Warrierപഞ്ചവർണ കുളിരെ || Malayalam Evergreen Song | Panja Varna Kulire | Jayaram Divya Unniപഞ്ചവർണ കുളിരെ || Malayalam Evergreen Song | Panja Varna Kulire | Jayaram Divya Unniമലയണ്ണാർ കണ്ണൻ | Malayannar Kannan Video Song | Kaikudanna Nilavu | Jayaram | Dileep | Shaliniമലയണ്ണാർ കണ്ണൻ | Malayannar Kannan Video Song | Kaikudanna Nilavu | Jayaram | Dileep | Shaliniബാഗീ ജീൻസും ഷൂസുമണിഞ്ഞ്ടൗണിൽ ചെത്തി നടക്കാം 🎶🕺ബാഗീ ജീൻസും ഷൂസുമണിഞ്ഞ്ടൗണിൽ ചെത്തി നടക്കാം 🎶🕺സുരഭീയാമങ്ങളേ... | Surabi Yaamangalle | Sreedharante Onnam Thirumurivu Movie Song | Mammoottyസുരഭീയാമങ്ങളേ... | Surabi Yaamangalle | Sreedharante Onnam Thirumurivu Movie Song | Mammoottyഏഴുതിരി വിളക്കിന്റെ മുമ്പില്‍ചിരി തൂകി മലര്‍‌ത്താലം കൊണ്ടുവന്നതാര് |Mayamanchalil | Ottayal Pattalamഏഴുതിരി വിളക്കിന്റെ മുമ്പില്‍ചിരി തൂകി മലര്‍‌ത്താലം കൊണ്ടുവന്നതാര് |Mayamanchalil | Ottayal Pattalamതുമ്പപ്പൂ കാറ്റിൽ HD | Thumbapoo kattil thane Oonjaladi | Nishttam Enishttam  | Mohanlalതുമ്പപ്പൂ കാറ്റിൽ HD | Thumbapoo kattil thane Oonjaladi | Nishttam Enishttam | Mohanlal
Яндекс.Метрика