Загрузка страницы

കലം ബിരിയാണിയും കാന്താരി മുട്ടയും | Pot Biriyani (Thrissur) + Kanthari Mutta (Paravur)

അതേ തൃശൂർ ഒരു ബേക് ഹൌസ് ഉണ്ട് - ഫ്രഷ് ബേക് ഹൌസ് എന്നാണു പേര്. അവിടെ കുടം ബിരിയാണികൾ കിട്ടും. കുടം ബിരിയാണികൾ എന്ന് പറഞ്ഞാൽ പല തരത്തിൽ ഉള്ള ബിരിയാണികൾ ഉണ്ട് - കോഴി ബിരിയാണി, കാട ബിരിയാണി, മട്ടൺ ബിരിയാണി, ബീഫ് ബിരിയാണി, മീൻ ബിരിയാണി എന്ന് പലതരം ബിരിയാണികൾ. കുടത്തിൽ നിന്ന് ബിരിയാണി വാഴയിലയിലേയ്ക്ക് വിളമ്പി അതിന്റെ കൂടെ സള്ളാസും അച്ചാറും കൂട്ടി ബിരിയാണി കഴിച്ചതിനു ശേഷം നല്ല സുലൈമാനി ചായ കുടിക്കാൻ ഒരു രസാ.
പിന്നെ, നോർത്ത് പറവൂർ ഒരു വഴിയോരക്കട ഉണ്ട്. അവിടെ ഒരു വൈദ്യർ മുട്ടയിൽ മരുന്ന് വെച്ച് തരും. കാന്താരിയും മറ്റു പച്ചമരുന്നുകളും കൂട്ടി തരുന്ന ഒരു പുഴുങ്ങിയ മുട്ട. മുട്ടകൾ പലതുണ്ട് ട്ടോ - കോഴിമുട്ട, കാടമുട്ട, പിന്നെ താറാവ് മുട്ട. ഇതിലെല്ലാം ആ കാന്താരി ചമ്മന്തി നിറച്ചാണ് തരുക. അപ്പൊ എരിവ് തോന്നിയാൽ കുടിക്കുവാൻ നറുനീണ്ടി സർബത്തും ഉണ്ട് അവിടെ.
This video is a compilation of two eateries that we went a while ago. On the way to Ooty, Chingu and I visited Fresh Bakes in Thrissur to taste Kalam biriyani. My friend Nishad took us to this place. They had chicken, quail, mutton and beef biriyanis. Taste was good, but not excellent.
The second eatery is rather unique. This is a roadside shop that sells boiled eggs with a filling of some herbal mixture. Bird's eye chili is the main ingredient of this mixture, but there are 8 other ingredients too according to Vaiidyar who runs the shop. It was spicy, yet healthy.
Subscribe Food N Travel: https://goo.gl/pZpo3E
Visit our blog: FoodNTravel.in
🥣 Today's Food Spot 1: Fresh Bake, Thrissur🥣
Location: https://goo.gl/maps/8ujAqUDTyHDFRfPw7
Address: Pkb, Thrissur - Palghat Rd Kunnathumkara, Thrissur - Palghat Rd, Kunnathumkara, Vinpy Nagar, Kalathode, Thrissur, Kerala 680005
Contact Number: 9961900875, 7560871341
Timings: 8:00 am - 11:000 pm every day
⚡FNT Ratings for Fresh Bake, Thrissur⚡
Food: 😊😊😊😑(3.8/5)
Service: 😊😊😊😑(3.9/5)
Ambiance: 😊😊😊😑(3.7/5)
Accessibility: 😊😊😊😊😑(4.1/5)
Parking facility: Limited
Is this restaurant family-friendly? I doubt.
Price of food that we tried in this Fresh Bake Restaurant, Thrissur:
1. Kada Dum Biriyani: Rs. 180.00
2. Mutton Dum Biriyani: Rs. 250.00
3. Beef Dum Biriyani: Rs. 150.00
🥣 Today's Food Spot 2: Vaidyarude Muttakkada, North Paravur, Ernakulam🥣
Location: https://goo.gl/maps/CiJ3wmMP6gd7X6q87
Address: North paravur, Karimpadam, Kerala 683512
Contact Number: Not Available
Timings: Not Sure
⚡FNT Ratings for Vaidyarude Muttakkada, North Paravur⚡
Food: 😊😊😊😊(4.0/5)
Service: 😊😊😊😊😑(4.1/5)
Ambiance: 😊😊😊😑(3.6/5)
Accessibility: 😊😊😊😊(4.0/5)
Parking facility: Limited
Is this restaurant family-friendly? I cannot suggest.
Price of food that we tried in Vaidyarude Muttakkada, North Paravur:
1. Hard boiled egg (duck): Rs.15.00
2. Hard boiled egg (quail): Rs.5.00
3. Hard boiled egg (hen): Rs.12.00
4. Sarbath: Rs. 12.00

Видео കലം ബിരിയാണിയും കാന്താരി മുട്ടയും | Pot Biriyani (Thrissur) + Kanthari Mutta (Paravur) канала Food N Travel by Ebbin Jose
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
15 июня 2021 г. 16:30:02
00:18:56
Другие видео канала
കലത്തപ്പവും ബിരിയാണിയും | Kasargod Homely Food + Biriyani + Arabian Rice + Full Goat | Viceroy Hotelകലത്തപ്പവും ബിരിയാണിയും | Kasargod Homely Food + Biriyani + Arabian Rice + Full Goat | Viceroy HotelAlappuzha Houseboat Overnight Stay and Food | ആലപ്പുഴ ഹൌസ്ബോട്ടിൽ യാത്രയും രാത്രി താമസവുംAlappuzha Houseboat Overnight Stay and Food | ആലപ്പുഴ ഹൌസ്ബോട്ടിൽ യാത്രയും രാത്രി താമസവുംഅളിയന്റെ പോർക്ക് റിബ്സ് | Catering Style of Pork Ribs Recipe | Pan Barbecue Ribsഅളിയന്റെ പോർക്ക് റിബ്സ് | Catering Style of Pork Ribs Recipe | Pan Barbecue Ribsനാട്ടിക ബീച്ചിൽ ഇങ്ങനെ ഒരു കഞ്ഞിയോ? Thrissur Nattika Beach Kanji | Nattika Ayurveda Beach Resortനാട്ടിക ബീച്ചിൽ ഇങ്ങനെ ഒരു കഞ്ഞിയോ? Thrissur Nattika Beach Kanji | Nattika Ayurveda Beach Resortകരിക്കട്ട ഷേക്കും ചട്ടിച്ചോറും + ഊട്ടിയിലെ ചായ | Charcoal Shake + Kadalkoottu Biriyani + Ooty Teaകരിക്കട്ട ഷേക്കും ചട്ടിച്ചോറും + ഊട്ടിയിലെ ചായ | Charcoal Shake + Kadalkoottu Biriyani + Ooty Teaസൊറ ബിരിയാണി | Simple Sora Biryani | Easy to Cook Chicken Biryaniസൊറ ബിരിയാണി | Simple Sora Biryani | Easy to Cook Chicken Biryaniചോറ്റുപാത്രം മീൻ കറി + കാന്താരി മീൻ | Steamed Fish and Fish Kanthari Grilled | Simple Fish Grilledചോറ്റുപാത്രം മീൻ കറി + കാന്താരി മീൻ | Steamed Fish and Fish Kanthari Grilled | Simple Fish GrilledThrissur Thattukada | Babuvettante Thattukada | Muttakada | Pal Sarbath | തൃശൂർ തട്ടുകട രുചികൾThrissur Thattukada | Babuvettante Thattukada | Muttakada | Pal Sarbath | തൃശൂർ തട്ടുകട രുചികൾStreet Food Balochistan!! 🌶️ SPICY CHICKEN CHEF + Visiting MARS in Chabahar, Iran!Street Food Balochistan!! 🌶️ SPICY CHICKEN CHEF + Visiting MARS in Chabahar, Iran!ആട് പാചകം | Whole Lamb Grilled | Hilltop Kitchen near Mangalam Dam, Palakkadആട് പാചകം | Whole Lamb Grilled | Hilltop Kitchen near Mangalam Dam, Palakkadകോട്ടയത്തെ കുടംപുളി ഇട്ട മീൻ കറിയും ചക്കപ്പുഴുക്കും | Kottayam Style Fish Curry + Chakka Puzhukkuകോട്ടയത്തെ കുടംപുളി ഇട്ട മീൻ കറിയും ചക്കപ്പുഴുക്കും | Kottayam Style Fish Curry + Chakka Puzhukkuകാറിൽ കഴിച്ച കാസാ കോഴി | Car Dining in Fort Kochi Kaasa Kitchen | Whole Chicken Curryകാറിൽ കഴിച്ച കാസാ കോഴി | Car Dining in Fort Kochi Kaasa Kitchen | Whole Chicken CurryThrissur Almooz Dosa + Kozhikode Grandmaz Ghee Rice and Chicken Stew + Koyilandy Karikku ShakeThrissur Almooz Dosa + Kozhikode Grandmaz Ghee Rice and Chicken Stew + Koyilandy Karikku ShakeFirst Time Traveling Since Pandemic!! 🍜 ANA Business Class FOOD REVIEW!!First Time Traveling Since Pandemic!! 🍜 ANA Business Class FOOD REVIEW!!ഉഡുപ്പി അമ്പലത്തിലെ ആഹാരം | Udupi Sri Krishna Matha Community Food + Udupi Woodlands Veg Foodഉഡുപ്പി അമ്പലത്തിലെ ആഹാരം | Udupi Sri Krishna Matha Community Food + Udupi Woodlands Veg Foodവമ്പൻ മീനിനെ ചുട്ടത് | Giant Gourami Grilled in the Jungle | Grilled Whole Fish by the Streamവമ്പൻ മീനിനെ ചുട്ടത് | Giant Gourami Grilled in the Jungle | Grilled Whole Fish by the Streamകുഞ്ചുവണ്ണൻ്റെ കടൽ ഊണ് | Sea Meals at Kollam Kunjuvinte Kada | A Lavish Seafood Meal with Crabകുഞ്ചുവണ്ണൻ്റെ കടൽ ഊണ് | Sea Meals at Kollam Kunjuvinte Kada | A Lavish Seafood Meal with Crabഞണ്ട് ഓംലെറ്റ് + അയിര മീൻ കറി + A. R. റഹ്മാൻ ബിരിയാണി  | Crab Omelette, Nellai Biriyani, Curry Dosaഞണ്ട് ഓംലെറ്റ് + അയിര മീൻ കറി + A. R. റഹ്മാൻ ബിരിയാണി | Crab Omelette, Nellai Biriyani, Curry Dosaവിഴിഞ്ഞം അഫസൽ ചിക്കൻ ഫ്രൈ | Chicken Fry + Parotta from Vizhinjam Afsal Hotel, Trivandrumവിഴിഞ്ഞം അഫസൽ ചിക്കൻ ഫ്രൈ | Chicken Fry + Parotta from Vizhinjam Afsal Hotel, Trivandrum
Яндекс.Метрика