Загрузка...

കണ്ണടയും ഗ്ലോക്കോമയും തമ്മിലുള്ള ബന്ധം.|Dr.Kiran Gopalakrishnan|

കണ്ണിലെ മർദ്ദം (Eye Pressure) നിയന്ത്രിക്കാനോ നാഡികൾക്കുണ്ടാകുന്ന കേടുപാടുകൾ തടയാനോ കണ്ണട ഉപയോഗിച്ചുള്ള ചികിത്സ കൊണ്ടാകില്ല എന്ന് ഓർക്കുക. എന്നാൽ ഉയർന്ന മൈയോപ്പിയ (High Myopia), ഹൈപ്പർമെട്രോപ്പിയ (Hypermetropia) തുടങ്ങിയ കാഴ്ചാപ്രശ്നങ്ങളുള്ളവർക്ക് ഗ്ലോക്കോമ വരാനുള്ള സാധ്യത കൂടുതലാണ്. ഗ്ലോക്കോമയെ കുറിച്ച് നേത്ര രോഗ വിദഗ്ധൻ ഡോ. കിരൺ ഗോപാലകൃഷ്ണൻ (Dr.Kiran Gopalakrishnan) നെല്ലിക്ക.ലൈഫിൽ വിശദീകരിക്കുന്നു.

Did you know that wearing glasses isn't a treatment for glaucoma? While glasses cannot help control eye pressure or protect the optic nerve from damage, there is a connection you should know about.

കൂടുതൽ വിവരങ്ങൾക്കായി ഞങ്ങളെ പിന്തുടരുക:

Visit : https://nellikka.life/
Subscribe on YouTube: https://www.youtube.com/@nellikka.life1
Follow on Instagram: https://www.instagram.com/nellikka.life.malayalam/
Join us on Facebook: https://www.facebook.com/nellikkalife

India’s first Doctor-led Health Platform. Bringing you science-backed insights, mindful wellness, and lifestyle guidance for a healthier you.

Visit : https://nellikka.life/

#GlaucomaAwareness #EyeCareTips #EyeHealth #Ophthalmology #HealthyEyes #Myopia #Hypermetropia #NellikkaLife #HealthTipsMalayalam #DoctorsOfKerala #Glaucoma

Видео കണ്ണടയും ഗ്ലോക്കോമയും തമ്മിലുള്ള ബന്ധം.|Dr.Kiran Gopalakrishnan| канала nellikka_life_malayalam
Яндекс.Метрика
Все заметки Новая заметка Страницу в заметки
Страницу в закладки Мои закладки
На информационно-развлекательном портале SALDA.WS применяются cookie-файлы. Нажимая кнопку Принять, вы подтверждаете свое согласие на их использование.
О CookiesНапомнить позжеПринять