Загрузка страницы

Eloor Biju lord Bhadrakali sopana sangeetham BhadreMaheshwari

*ദേവി കീർത്തനം*

ചെമ്പട്ടുടുത്തു കെട്ടി ചിത്ര ചിലമ്പണിഞ്ഞ്
ചന്ദമോടെന്നുടയ ചാരവേ വന്നീടേണം
ചഞ്ചലമാനസത്തിൽ
ചിന്തകൾ വളർത്താതെ
ചിത്തേ നീ വന്നണയു
ചന്ദ്ര സമാന മുഖീ

സിന്ദൂരമണിഞ്ഞെത്തി രൗദ്രമാം ഭാവമോടെ
സന്ധ്യ തൻ പ്രഭയുള്ള സാധികേ സർവ്വേശ്വരീ...
സൽകുല നാഥേ ഭദ്രേ രുദ്ര സുധയാം ദേവീ
സാദരം ചൊല്ലിടുന്നേൻ
സൽ ചരിതങ്ങളെല്ലാം
ആ......

നർത്തന പ്രിയങ്കരി നൃത്തമതേതുമാടി
നൽച്ചിലമ്പണിഞ്ഞമ്മ
ചാലേ നടനവും
നാരിയിൽ ദേവീ ഭാവം ശ്രീ മഹാ ഭദ്രകാളി
ദേവീ നീ വന്നണയു
മാർഗ്ഗങ്ങൾ തെളിയിക്കാൻ..
ദേവീ ...അമ്മേ ....

പതിയെ നീ ഉറഞ്ഞാടി പോരിന്റെ ഭാവമാർന്നു
പള്ളി വാൾ കരത്തിലും പൂമാല കഴുത്തിലും
പട്ടു ഞൊറിഞ്ഞുടുത്തു്
പാട്ടു പുരക്കൽ വാഴും
പാർവ്വണ വദനേ നീ
പാരിടത്തിന്റെ മൂർത്തി.....
Eloor Biju Bhadrakali sopanasangeetham

എലൂർ ബിജു ഭദ്രകാളി സോപാന സംഗീതം ഭദ്രേ മഹേശ്വരി ശംഭു സൂനോ

Bhadre Maheshwari Shambhusoono സോപാന സംഗീതം

ശ്രീ മഹാ ഭദ്രകളി സോപാന സംഗീതം
https://youtu.be/ASyaCNdadmM

മഹാദേവ സോപാന സംഗീതം
https://youtu.be/q8oGzopkZIU

ശ്രീകൃഷ്ണ സോപാന സംഗീതം
https://youtu.be/eDwPvBdhoGY

മഹിഷാസുര മർദിനി സ്തോത്രം
https://youtu.be/qMEMCcO3VuE

ശിവപാർവതി സോപാന സംഗീതം
https://youtu.be/gWRC7-eBAu4

#Eloorbijusopanasangeetham
#malayalamsopanasangeetham
#lordkrishnasopanasangeetham
#evergreendevotionalmalayalamsong
#hindudevotionalmalayalamsong
#guruvayoorsopanasangeetham
#krishnSopanasangeetham
#lordbhadrakalisopanasangeetham
#eloorbijubadrakalisopanasangeetham
#chettikulangarabhadrakaliamma
#chettikulangaradevi
#kodungaloordevi
#chotanikaradevitemple
#mahalekshmidevotional
#lordmahadevasopanasangeetham

#NandaNandananMukunthan

#Narasimhamantra
#ugranarasimhamantra
#mahanarasimhamantra
#sopanasangeetam
#lordnarasimhasopanasangeetham
#rinavimochananarasimhamantra
#malayalamnarasimhamantra
#lordmahadevasopanasangeetham
#mahishasuramardinistotra
#aigirinandini
#lordsreeramabhajan
#lordkrishnadevotionalhindusong
#lalitasahasranamam
#vishnusahasranamam
#narayanakavacham
#venkiteswarasuprabhatam
#lordvenketeswara
#lordmahavishnu
#bhagavatgeetadhyanasloka
#bhagavatgeetha
#lordmahadevasopanasangeetham

Видео Eloor Biju lord Bhadrakali sopana sangeetham BhadreMaheshwari канала Sooraj Nair
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
28 июля 2018 г. 17:54:47
00:06:27
Другие видео канала
Eloor Biju Mahadeva Sopana sangeetham Bhaktarkoppam gamikkum songEloor Biju Mahadeva Sopana sangeetham Bhaktarkoppam gamikkum songശ്രീ ഭദ്രകാളി സഹസ്ര നാമം | SREE BHADRAKALI SAHASRA NAMAM | Hindu Devotional Songs Sanskritശ്രീ ഭദ്രകാളി സഹസ്ര നാമം | SREE BHADRAKALI SAHASRA NAMAM | Hindu Devotional Songs Sanskritസോപാന സംഗീതം : ശ്രീ മഹാ നരസിംഹാവതാരംസോപാന സംഗീതം : ശ്രീ മഹാ നരസിംഹാവതാരംഭദ്രകാളിപ്പത്ത് | സന്ധ്യാനാമം | കാവാലം ശ്രീകുമാർ |ഭദ്രകാളിപ്പത്ത് | സന്ധ്യാനാമം | കാവാലം ശ്രീകുമാർ |ഭദ്രകാളി പത്ത് വിശേഷാൽ ദേവീ സഹായ സ്തോത്രം Bhadrakali Pathu - A very Auspicious Devi Sthuthiഭദ്രകാളി പത്ത് വിശേഷാൽ ദേവീ സഹായ സ്തോത്രം Bhadrakali Pathu - A very Auspicious Devi Sthuthiആഞ്ജനേയ സ്തോത്രം  II ANJANEYA STOTRAM IIആഞ്ജനേയ സ്തോത്രം II ANJANEYA STOTRAM IIKali kali mahakali - Padayanivettom Amma Vol IIKali kali mahakali - Padayanivettom Amma Vol IIoachira sopanam by sooranad harikumaroachira sopanam by sooranad harikumarSopana sangeetham  kali kali.aviSopana sangeetham kali kali.avi#Eloorbiju - Nanda nandanan mukundan#Eloorbiju - Nanda nandanan mukundanKaruna chaivan enthu thamasam.....Sri Eloor Biju.. കരുണ ചെയ് വാൻ എന്തൂ..... താമസം കൃഷ്ണാ.........Karuna chaivan enthu thamasam.....Sri Eloor Biju.. കരുണ ചെയ് വാൻ എന്തൂ..... താമസം കൃഷ്ണാ.........ദുരിതങ്ങള്‍ അകറ്റുന്ന ഭദ്രകാളിപ്പത്ത്ദുരിതങ്ങള്‍ അകറ്റുന്ന ഭദ്രകാളിപ്പത്ത്#Eloorbiju - Chempattu uduthu......#Eloorbiju - Chempattu uduthu......AJITHA HARE JAYA | KOTTAKKAL MADU|KADHAKALIPADAM |AJITHA HARE JAYA | KOTTAKKAL MADU|KADHAKALIPADAM |Sopana Sangeetham| Biju Eloor| സോപാന സംഗീതം | ബിജു ഏലൂർSopana Sangeetham| Biju Eloor| സോപാന സംഗീതം | ബിജു ഏലൂർഏലൂർ ബിജു; സോപാന സംഗീതത്തിലെ അതികായൻ...ഏലൂർ ബിജു; സോപാന സംഗീതത്തിലെ അതികായൻ...ഓം നമഃശിവായ🕉️ Om Nama:shivaayaഓം നമഃശിവായ🕉️ Om Nama:shivaayaSREE BADRAKALI SAHASRAHAMAM| POWERFUL KALI MANTRA TO DESTROY ENEMIESSREE BADRAKALI SAHASRAHAMAM| POWERFUL KALI MANTRA TO DESTROY ENEMIES#Eloorbiju Chandrasekhara bhaval padangal - Shiva stuthi#Eloorbiju Chandrasekhara bhaval padangal - Shiva stuthi
Яндекс.Метрика