Загрузка страницы

ഭദ്രകാളിപ്പത്ത് | സന്ധ്യാനാമം | കാവാലം ശ്രീകുമാർ |

For those who wish to contribute to the channel
UPI ID : srilakom@okicici

Bhadrakalippathu | Sung by Kavalam Srikumar |
ഭദ്രകാളിപ്പത്ത് | സന്ധ്യാനാമം | കാവാലം ശ്രീകുമാർ |

"ഭദ്രകാളിപ്പത്തു ഭക്ത്യാ
ഭദ്രാലയേ ജപേല്‍ജവം
ഓതുവോര്‍ക്കും ശ്രവിപ്പോര്‍ക്കും
പ്രാപ്തമാം സര്‍വ മംഗളം"

ഭദ്രകാളിപ്പത്ത്‌ :

ഭദ്രത അഥവാ സുരക്ഷ നൽകുന്ന മാതാവാണ് ഭദ്രകാളി. ശരണം ഗമിപ്പോർക്കെല്ലാം രോഗശമനം, ദാരിദ്ര്യദുഃഖശമനം , മൃത്യുഭയത്തിൽ നിന്നുള്ള മോചനം ഇവ നൽകുന്ന ആശ്രയ സാന്നിദ്ധ്യമാണ് ഭദ്രകാളി. എട്ടു തൃക്കൈകളാലും അനുഗ്രഹം ചൊരിയുന്ന മൂർത്തിയായി ദേവിയെ കാണുന്നു. ഘോരരൂപിണിയായി തോന്നുമെങ്കിലും മുഖത്ത് നിറഞ്ഞു നിൽക്കുന്ന മാതൃവാത്സല്യം ഭക്തർക്ക് അനുഭവവേദ്യമാക്കിത്തരുന്നവളുമാണ് കാളി .

എത്ര കടുത്ത ആപത്തും ഭയവും ദുരിതവും അനുഭവപ്പെടുന്നവർക്ക് ഏറ്റവും ഉത്തമമാണ് ഭദ്രകാളിപ്പത്ത് എന്ന് അറിയപ്പെടുന്ന ഈ സ്തോത്രം. കഠിനമായ രോഗം, ദാരിദ്ര്യം, മൃത്യു ഭയം, കുടുംബ ദോഷം തുടങ്ങി എത്ര വലിയ ദുരിതം അനുഭവപ്പെടുന്നവർക്കും രക്ഷ നല്‍കുന്ന സ്തോത്രമാണിത്. പേര് സൂചിപ്പിക്കും പോലെ പത്ത് ശ്ലോകങ്ങള്‍ ഉള്ള കാളീ സ്തോത്രമാണിത്.

ഏവർക്കും കാളി ഭദ്രത നൽകുമാറാകട്ടെ !!

##kavalamsreekumar #bhadrakalipathu #devotional

Author: Unknown.. Traditional

Видео ഭദ്രകാളിപ്പത്ത് | സന്ധ്യാനാമം | കാവാലം ശ്രീകുമാർ | канала Kavalam Srikumar
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
25 декабря 2019 г. 17:30:11
00:05:23
Другие видео канала
Devi Kavacham | ദേവീ കവചം | With Malayalam Lyrics | Kavalam Srikumar |Devi Kavacham | ദേവീ കവചം | With Malayalam Lyrics | Kavalam Srikumar |ഭദ്ര കാളിയെ  പ്രാർത്ഥിക്കുന്നവർ ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം ! BHADRAKALIഭദ്ര കാളിയെ പ്രാർത്ഥിക്കുന്നവർ ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം ! BHADRAKALIMahalakshmi SthavamMahalakshmi Sthavam#Eloorbiju - Chempattu uduthu......#Eloorbiju - Chempattu uduthu......Shankara Parvathi Stotram- NamashivabayamShankara Parvathi Stotram- Namashivabayamവിജയപ്രദ സ്തോത്രം | Vijayaprada Stotram with Script | For Success | Kavalam Srikumar |വിജയപ്രദ സ്തോത്രം | Vijayaprada Stotram with Script | For Success | Kavalam Srikumar |Aigiri Nandini With Lyrics | Mahishasura Mardini | Rajalakshmee Sanjay | महिषासुर मर्दिनी स्तोत्रAigiri Nandini With Lyrics | Mahishasura Mardini | Rajalakshmee Sanjay | महिषासुर मर्दिनी स्तोत्रDhanvantari | Mantra for Healing | Namathraya Maha Mantra | Kavalam Srikumar |Dhanvantari | Mantra for Healing | Namathraya Maha Mantra | Kavalam Srikumar |Devi Kavacham | देवी कवच | ദേവീ കവചം | Kavalam Srikumar |Devi Kavacham | देवी कवच | ദേവീ കവചം | Kavalam Srikumar |ഭദ്രകാളിപത്ത് സര്‍വ ദോഷങ്ങളും ദുരിതങ്ങളും നീങ്ങാന്‍..! ||BHADRAKALI PATHഭദ്രകാളിപത്ത് സര്‍വ ദോഷങ്ങളും ദുരിതങ്ങളും നീങ്ങാന്‍..! ||BHADRAKALI PATHഹരിനാമകീർത്തനം പാരായണം # Harinama Keerthanam Parayanamഹരിനാമകീർത്തനം പാരായണം # Harinama Keerthanam ParayanamKanakadhara stotram with Malayalam Lyrics - Bhakthi Channel - Lakshmi DeviKanakadhara stotram with Malayalam Lyrics - Bhakthi Channel - Lakshmi Deviമഹിഷാസുര മർദ്ദിനി | ദേവീപ്രീതിക്കായി മഹിഷാസുരമർദ്ദിനി സ്തോത്രം | Mahishasura Mardhinniമഹിഷാസുര മർദ്ദിനി | ദേവീപ്രീതിക്കായി മഹിഷാസുരമർദ്ദിനി സ്തോത്രം | Mahishasura MardhinniBhadrakali Pathu with lyrics | ഭദ്രകാളി പത്തു | Durga Viswanath | Hinduism മലയാളംBhadrakali Pathu with lyrics | ഭദ്രകാളി പത്തു | Durga Viswanath | Hinduism മലയാളംNarayana Kavacham | Sankaran Namboothiri | നാരായണ കവചം  | ശങ്കരൻ നമ്പൂതിരിNarayana Kavacham | Sankaran Namboothiri | നാരായണ കവചം | ശങ്കരൻ നമ്പൂതിരിLalitha Sahasranamam 2020 | ലളിതാസഹസ്രനാമം | Kavalam Srikumar |Lalitha Sahasranamam 2020 | ലളിതാസഹസ്രനാമം | Kavalam Srikumar |ഭദ്രകാളി പത്ത് വിശേഷാൽ ദേവീ സഹായ സ്തോത്രം Bhadrakali Pathu - A very Auspicious Devi Sthuthiഭദ്രകാളി പത്ത് വിശേഷാൽ ദേവീ സഹായ സ്തോത്രം Bhadrakali Pathu - A very Auspicious Devi Sthuthiലക്ഷ്മീ നരസിംഹ സ്തോത്രംലക്ഷ്മീ നരസിംഹ സ്തോത്രംDevi Mahathmyam 11h Chapter | दुर्गासप्तशती | Durga Sapthashathi | Kavalam Srikumar |Devi Mahathmyam 11h Chapter | दुर्गासप्तशती | Durga Sapthashathi | Kavalam Srikumar |
Яндекс.Метрика