Загрузка страницы

ഇടുക്കിയിലെ ട്രൈബൽ രുചി | Tribal Chicken and Yam at Idukki | Idukki Tribal Cooking

ഇടുക്കിയിലെ കാടുകളിൽ പാർക്കുന്ന ഊരാളി എന്ന ആദിവാസി സമൂഹത്തിന്റെ മൂപ്പൻ ഞങ്ങൾക്കായി ചില വിഭവങ്ങൾ തയ്യാർ ആക്കിയത് ആണ് ഈ വീഡിയോയുടെ ഉള്ളടക്കം. ഗ്രീൻബെർഗ് റിസോർട്ടിൽ നിന്നും ആണ് ഞാൻ എന്റെ സുഹൃത്ത് സച്ചിനോടൊപ്പം മൂപ്പനെ കാണുവാൻ പോയത്. കൂടെ കുറച്ചു കാച്ചിലും കരുതി. മൂപ്പൻ ഞങ്ങൾക്കായി അവരുടെ തനതു ശൈലിയിൽ കോഴിക്കറി പാകം ചെയ്തു. ഒപ്പം കഴിക്കാൻ പുഴുങ്ങിയ കാച്ചിലും കാന്താരി ചതച്ചതും.
ഞങ്ങൾ പാചകം ചെയ്തു കൊണ്ടിരുന്ന സമയത്തു കൃഷ്ണൻ ചേട്ടൻ നൂറോൺ എന്ന ഒരു കാട്ടു കിഴങ്ങുമായി ആ വഴി വന്നു. അതും പുഴുങ്ങി എടുത്തു, ഞങ്ങളുടെ ഇലയിൽ ഒരു വിഭവം ആയി. മസാലയുടെ അതിപ്രസരം ഇല്ലാതെ ഒരു സാദാ ഭക്ഷണവും ചില നാടൻ പാട്ടുകളും.
There are 36 tribal communities in Kerala. This was an information provided to me by the Mooppan or Head of Oorali tribal community in Idukki. I visited the place from Greenberg Resort in Idukki, with my friend, Sachin.
We tasted delicious boiled yams and wild tubers cooked by the community members. There was crushed birds eye chili and chicken curry to go with it. Chicken curry was personally supervised by Mooppan. It was a simple yet hearty meal.
In this video you will see:
1.Tribal cooking of chicken curry at 8:02
2.Wild tuber which is a part of tribal food at 11:47
3. Unique tribal way of making leak-proof container with leaves at 13:09
4. Crushed birds eye chili chutney at 16:28
5.Tribal song at 10:59

Subscribe Food N Travel: https://goo.gl/pZpo3E
Visit our blog: FoodNTravel.in
My Vlogging Kit
Primary camera: Canon M50 (https://amzn.to/393BxD1)
Secondary camera: Nikon Z50 (https://amzn.to/3h751CH)
B-rolls shot on: Fujifilm XT3 (https://amzn.to/2WkRuzO)
Mic 1: Rode Wireless Go(https://amzn.to/3j6Kb8E)
Mic 2: Deity V-Mic D3
Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (https://amzn.to/397IzXt)

Видео ഇടുക്കിയിലെ ട്രൈബൽ രുചി | Tribal Chicken and Yam at Idukki | Idukki Tribal Cooking канала Food N Travel by Ebbin Jose
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
9 января 2021 г. 16:30:00
00:22:00
Другие видео канала
ആട് പാചകം | Whole Lamb Grilled | Hilltop Kitchen near Mangalam Dam, Palakkadആട് പാചകം | Whole Lamb Grilled | Hilltop Kitchen near Mangalam Dam, PalakkadEp#17 - കാട്ടിലെ ബിരിയാണി പൊളിച്ചു! | Andhra Tribal's Bamboo Biriyani | 2nd GIERREp#17 - കാട്ടിലെ ബിരിയാണി പൊളിച്ചു! | Andhra Tribal's Bamboo Biriyani | 2nd GIERRപഴങ്കഞ്ഞിയും മീനുകളും | Uppum Mulakum Pazhankanji Restaurant, Kollam | Kerala Pazhankanji + Fish Fryപഴങ്കഞ്ഞിയും മീനുകളും | Uppum Mulakum Pazhankanji Restaurant, Kollam | Kerala Pazhankanji + Fish FryJACKFRUIT MUTTON | Raw Jackfruit Mutton Gravy Cooking in Village | Spicy Mutton Recipe Mutton CurryJACKFRUIT MUTTON | Raw Jackfruit Mutton Gravy Cooking in Village | Spicy Mutton Recipe Mutton Curryഷാപ്പിലെ യമണ്ടൻ വറ്റക്കറിയും കപ്പ വേവിച്ചതും ...വായിൽ കപ്പലോടും മക്കളെ ...| shappile vatta curryഷാപ്പിലെ യമണ്ടൻ വറ്റക്കറിയും കപ്പ വേവിച്ചതും ...വായിൽ കപ്പലോടും മക്കളെ ...| shappile vatta curryതിരുവനന്തപുരം റാജിലയിലെ മട്ടൺ രുചികൾ | Mutton Perattu + Mutton Chops at Rajila Hotel Trivandrumതിരുവനന്തപുരം റാജിലയിലെ മട്ടൺ രുചികൾ | Mutton Perattu + Mutton Chops at Rajila Hotel Trivandrumതൊള്ളായിരം ചിറയിൽ എന്ത് കിട്ടും ഉച്ചയ്ക്ക്? What do you like to have at 900 Chira?തൊള്ളായിരം ചിറയിൽ എന്ത് കിട്ടും ഉച്ചയ്ക്ക്? What do you like to have at 900 Chira?കോഴിക്കോടൻ കല്യാണത്തിന് മലപ്പുറം ബിരിയാണി | Kozhikode Wedding + Malappuram Biriyani | Wedding Feastകോഴിക്കോടൻ കല്യാണത്തിന് മലപ്പുറം ബിരിയാണി | Kozhikode Wedding + Malappuram Biriyani | Wedding Feastസുശീല ചേച്ചിയുടെ വീട്ടിൽ ഊണ് - Idukki Homely Meals by Suseela Chechi, Don Homely Food, Vlog 950സുശീല ചേച്ചിയുടെ വീട്ടിൽ ഊണ് - Idukki Homely Meals by Suseela Chechi, Don Homely Food, Vlog 950പറവൂർ പുട്ടും പരിപ്പും മുട്ടക്കറിയും ചെറായി രുചികളും | Paravoor Nair's Puttu Kada + Cherai Sea Foodപറവൂർ പുട്ടും പരിപ്പും മുട്ടക്കറിയും ചെറായി രുചികളും | Paravoor Nair's Puttu Kada + Cherai Sea FoodKaramana Good Morning Hotel Parotta and Beef | Chithira Herbal Juice | Healthy to Heavy @ TrivandrumKaramana Good Morning Hotel Parotta and Beef | Chithira Herbal Juice | Healthy to Heavy @ Trivandrumക്രിസ്മസ് താറാവ് | Annammachedathi's Christmas Duck Mappas | Houseboat Duck Curry Kerala Styleക്രിസ്മസ് താറാവ് | Annammachedathi's Christmas Duck Mappas | Houseboat Duck Curry Kerala Styleമത്തി വറ്റിച്ചതും മുട്ട ദോശയും | Sardines Curry and Egg Dosa from Vijilesh's Home in Tamil Naduമത്തി വറ്റിച്ചതും മുട്ട ദോശയും | Sardines Curry and Egg Dosa from Vijilesh's Home in Tamil Naduഇതുപോലെ ഒരു ഹോട്ടൽ സ്വപ്നങ്ങളിൽമാത്രം | Star Magic Kishore Cooking Own Restaurant | Anu Josephഇതുപോലെ ഒരു ഹോട്ടൽ സ്വപ്നങ്ങളിൽമാത്രം | Star Magic Kishore Cooking Own Restaurant | Anu Josephനാട്ടിക ബീച്ചിൽ ഇങ്ങനെ ഒരു കഞ്ഞിയോ? Thrissur Nattika Beach Kanji | Nattika Ayurveda Beach Resortനാട്ടിക ബീച്ചിൽ ഇങ്ങനെ ഒരു കഞ്ഞിയോ? Thrissur Nattika Beach Kanji | Nattika Ayurveda Beach Resortചിക്കൻ റോസ്റ്റിന്റെ അതെ രുചിയിൽ കോളിഫ്ലവർ റോസ്റ്റ്  |Crispy Cauliflower Fry Roast Recipeചിക്കൻ റോസ്റ്റിന്റെ അതെ രുചിയിൽ കോളിഫ്ലവർ റോസ്റ്റ് |Crispy Cauliflower Fry Roast Recipeകട്ലറ്റ് വേണോ കള്ളപ്പം വേണോ? Cutlet + Pudding + Chicken Fry + Vellayappam + Dosa + Beef Fry at Palaകട്ലറ്റ് വേണോ കള്ളപ്പം വേണോ? Cutlet + Pudding + Chicken Fry + Vellayappam + Dosa + Beef Fry at Palaവെളുപ്പിന് ചുട്ട വടയും ബീറ്റ്റൂട്ട് മസാല ദോശയും | Early Morning Vada + Adoor Padma Cafe Masala Dosaവെളുപ്പിന് ചുട്ട വടയും ബീറ്റ്റൂട്ട് മസാല ദോശയും | Early Morning Vada + Adoor Padma Cafe Masala Dosaഇതൊക്കെയാണ് മക്കളേ തട്ടുകട |Al Falah Thattukada|street food kerala|village foodഇതൊക്കെയാണ് മക്കളേ തട്ടുകട |Al Falah Thattukada|street food kerala|village foodസൗദി രാജാവ് കഴിക്കുന്നത് ഇതാണോ..???💥 രാജാവിന്റെ കൊട്ടാരത്തിലെ 'ഷെഫ്' ഉണ്ടാക്കിയപ്പോൾ 🔥സൗദി രാജാവ് കഴിക്കുന്നത് ഇതാണോ..???💥 രാജാവിന്റെ കൊട്ടാരത്തിലെ 'ഷെഫ്' ഉണ്ടാക്കിയപ്പോൾ 🔥
Яндекс.Метрика