Загрузка...

SPC കേഡറ്റുകൾ 'ഓപ്പറേഷൻ തൂഫാനി' ന്റെ ബ്രാൻഡ് അംബാസഡർമാരാകണമെന്ന് ആഭ്യന്തരമന്ത്രി Ramesh Chennithala

#ddnewsmalayalam #RameshChennithala #SPC #OperationToofani #HomeMinister

തിരുവനന്തപുരം വെങ്ങാനൂർ വി.പി.എസ് മലങ്കര ഹയർസെക്കൻഡറി സ്കൂളിൽ നടന്ന സംസ്ഥാനതല ക്യാമ്പിന്റെ സമാപന ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

ലഹരിക്കെതിരെ കേരള പോലീസിൻ്റെ ഏറ്റവും വിപുലമായ പദ്ധതിയായ 'ഓപ്പറേഷൻ തൂഫാൻ' വിജയിപ്പിക്കാൻ വിദ്യാർത്ഥി സമൂഹം ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സമാപനത്തോടനുബന്ധിച്ച് നടന്ന പരേഡിൽ ആഭ്യന്തരമന്ത്രി അഭിവാദ്യം സ്വീകരിച്ചു.

കേഡറ്റുകൾക്കുള്ള വിവിധ പുരസ്കാരങ്ങൾ മന്ത്രി വിതരണം ചെയ്തു.

#newsupdates #malayalamnews #newsmalayalam #breakingnews #latestnews #newstoday
DD Malayalam News is the News Wing of DD Malayalam.
Broadcasting in regional language.Terrestrial cum satellite News Channel of India's Public Service Broadcaster.

🔴 🔔Subscribe Us On: https://bit.ly/DDMalayalamNews_Sub

Follow us on:
🔗X: https://x.com/DDNewsMalayalam
🔗Facebook: https://www.facebook.com/DDMalayalamNews

Видео SPC കേഡറ്റുകൾ 'ഓപ്പറേഷൻ തൂഫാനി' ന്റെ ബ്രാൻഡ് അംബാസഡർമാരാകണമെന്ന് ആഭ്യന്തരമന്ത്രി Ramesh Chennithala канала Kerala DD News
Яндекс.Метрика
Все заметки Новая заметка Страницу в заметки
Страницу в закладки Мои закладки
На информационно-развлекательном портале SALDA.WS применяются cookie-файлы. Нажимая кнопку Принять, вы подтверждаете свое согласие на их использование.
О CookiesНапомнить позжеПринять