Загрузка...

ക്യൂബയ്ക്കെതിരെ അമേരിക്ക? വെനസ്വേലയ്ക്ക് പിന്നാലെ കരീബിയന്‍ കടലില്‍ വീണ്ടും യുദ്ധഭീതി

#ddnewsmalayalam #Cuba #Venezuela #USA #CaribbeanCrisis #MarcoRubio #MiguelDiazCanel #RaulCastro #WorldNews #BreakingNews #Geopolitics #USPolitics #CubaNews #VenezuelaNews #MilitaryTension #InternationalNews #GlobalPolitics #CaribbeanSea #CommunistCuba #USCubaRelations #WarAlert #PoliticalNews #WorldUpdates #AmericaNews #LatinAmerica #CubanGovernment #USMilitary #GlobalConflict #LatestNews #InternationalAffairs #TrendingNews
വെനസ്വേലയ്ക്കുപിന്നാലെ കരീബിയന്‍ കടലില്‍ വീണ്ടും യുദ്ധഭീതി പുകയുന്നു. വെനസ്വേലയില്‍ നിക്കളോസ് മഡൂറോ ഭരണം അട്ടിമറിച്ചതിനുശേഷം ക്യൂബയ്ക്കെതിരെ സൈനിക നടപടിക്ക് അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ക്യൂബയിലെ കമ്യൂണിസ്റ്റ് ഭരണകൂടത്തെ അട്ടിമറിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി അമേരിക്ക ദ്വീപിനുചുറ്റും യുദ്ധക്കപ്പലുകള്‍ വിന്യസിച്ചു. ക്യൂബ അമേരിക്കയുടെ സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്നുവെന്ന ആരോപണം ഉയര്‍ത്തി യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ.. ക്യൂബയുടെ മുന്‍ പ്രസിഡന്‍റ് റൌള്‍ കാസ്ട്രോയ്ക്കെതിരെ യു.എസ് കൊലപാതകത്തിനും ഗൂഡാലോചനയ്ക്കും കൊലകുറ്റംചുമത്തി. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ കെട്ടിച്ചമച്ച് സൈനിക നീക്കത്തിനുള്ള കാരണങ്ങള്‍ അമേരിക്ക കണ്ടെത്തുകയാണ് ക്യൂബന്‍ പ്രസിഡന്‍റ് മിഗ്വല്‍ ഡയസ് കാനല്‍. യു.എസിന്‍റെ ഭാഗത്തുനിന്ന് സൈനിക ആക്രമണമുണ്ടായാല്‍ ചോരപ്പുഴയില്‍ കലാശിക്കുമെന്നും ക്യൂബന്‍ നേതൃത്വം.

#newsupdates #malayalamnews #newsmalayalam #breakingnews #latestnews #newstoday
DD Malayalam News is the News Wing of DD Malayalam.
Broadcasting in regional language.Terrestrial cum satellite News Channel of India's Public Service Broadcaster.

🔴 🔔Subscribe Us On: https://bit.ly/DDMalayalamNews_Sub

Follow us on:
🔗X: https://x.com/DDNewsMalayalam
🔗Facebook: https://www.facebook.com/DDMalayalamNews

Видео ക്യൂബയ്ക്കെതിരെ അമേരിക്ക? വെനസ്വേലയ്ക്ക് പിന്നാലെ കരീബിയന്‍ കടലില്‍ വീണ്ടും യുദ്ധഭീതി канала Kerala DD News
Яндекс.Метрика
Все заметки Новая заметка Страницу в заметки
Страницу в закладки Мои закладки
На информационно-развлекательном портале SALDA.WS применяются cookie-файлы. Нажимая кнопку Принять, вы подтверждаете свое согласие на их использование.
О CookiesНапомнить позжеПринять