Загрузка страницы

എൺപതുകാരൻ അബ്ദുക്കാന്റെ കളിപ്പാട്ടങ്ങൾ ഇത്തിരി സ്പെഷ്യലാ | Toys maker | Come on everybody | Vlog 43

നാട്ടിൽ ഒരു അബ്ദുക്ക ഉണ്ട്. കഴിഞ്ഞ നാല്പത് വര്ഷങ്ങളായി നാടെങ്ങും കളിപ്പാട്ടങ്ങൾ ഉണ്ടാക്കി വിറ്റ് നടന്നു ജീവിക്കുന്ന ഒരു സാധു മനുഷ്യൻ. ഇന്ന് അദ്ദേഹത്തിന്റെ വീട്ടിൽ പോയി.. മോഡേൺ അല്ലെങ്കിലും ഇതൊന്നും ചൈനീസല്ല തനി നാടനാണെന്നു പറയുന്ന എൺപതു വയസുകാരൻ അബ്‌ദുക്കയിലെ ആ കൊച്ചു കുട്ടിയെ കണ്ടു. ലോഡിറക്കുന്ന കുഞ്ഞു ലോറി😍 മുതൽ ഓട്ടോറിക്ഷ വരെ ഇവിടെയുണ്ട്. ഇതൊന്നും ഇവിടെ ഇട്ട് ഓടിച്ചാൽ ഒരു ഗുമ്മില്ല.. റോട്ടിലോട്ടു വാ എന്നും പറഞ്ഞു കളിപ്പാട്ടവുമെടുത്ത് റോഡിലേക്ക് ഒറ്റ നടപ്പായിരുന്നു... എൺപതിൽ നിന്നും എട്ടിലേക്ക് കുറച്ചു ചുവടുകൾ മാത്രം മതിയെന്ന് തോന്നി അത് കണ്ടപ്പോ. വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് കുപ്പികളിലാണ് കളിപ്പാട്ടങ്ങൾ മിക്കതും പിറവിയെടുക്കുന്നത് . മനസ് നിറഞ്ഞ കാഴ്ചകൾ കണ്ടു മടങ്ങുമ്പോ രണ്ട് കൊച്ചു കളിപ്പാട്ടങ്ങൾ വാങ്ങി. കുട്ടികളുടെ കരച്ചിൽ മാറ്റുന്നവനാണ് ഞാൻ എന്ന് പറഞ്ഞു ചിരിച്ചെങ്കിലും അതിലൊരു സത്യമുണ്ടെന്ന് തോന്നി🧡🥰. കൊച്ചു കുട്ടികൾ ആരും ഇവിടെയില്ലെങ്കിലും എൺപതു കഴിഞ്ഞ അബ്ദുക്കാന്റെയും നബീസുമ്മയുടെയും വീട് നിറയെ കളിപ്പാട്ടങ്ങൾ കാണും.. എപ്പോഴും.

വിളിക്കേണ്ടവർക്ക് ഇതാ അബ്ദുക്കാൻ്റെ നമ്പർ
9744782079

|| ANTI-PIRACY WARNING ||
This content is Copyrighted to Sachin Thankachan & Pinchu Sachin . Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Видео എൺപതുകാരൻ അബ്ദുക്കാന്റെ കളിപ്പാട്ടങ്ങൾ ഇത്തിരി സ്പെഷ്യലാ | Toys maker | Come on everybody | Vlog 43 канала come on everybody
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
12 августа 2020 г. 21:00:03
00:17:37
Другие видео канала
അബ്‌ദുക്കാന്റെ കളിപ്പാട്ടങ്ങൾക്ക് വൻ ഡിമാൻഡ്😍😎 | Abdukka toys |  Toys Making | Come on everybodyഅബ്‌ദുക്കാന്റെ കളിപ്പാട്ടങ്ങൾക്ക് വൻ ഡിമാൻഡ്😍😎 | Abdukka toys | Toys Making | Come on everybodyബാണാസുര സാഗർ ഡാമിൽ ഒരു കിടിലൻ ബോട്ടിങ് | Banasura sagar dam boating | Come on everybodyബാണാസുര സാഗർ ഡാമിൽ ഒരു കിടിലൻ ബോട്ടിങ് | Banasura sagar dam boating | Come on everybodyവെള്ളത്തിൽ ചലിക്കുന്ന ഗ്രാമം കണ്ടിട്ടുണ്ടോ? | Crafts in water | Come on everybodyവെള്ളത്തിൽ ചലിക്കുന്ന ഗ്രാമം കണ്ടിട്ടുണ്ടോ? | Crafts in water | Come on everybodyവീട്ടുകാരും കുറെയേറെ കാഴ്ചകളും | Family tour | Come on everybody | Vlog No. 23വീട്ടുകാരും കുറെയേറെ കാഴ്ചകളും | Family tour | Come on everybody | Vlog No. 23ലോകത്തിലെ ഏറ്റവും വലിയ വെണ്ടയ്ക്ക ഇതാ ഇവിടെ! 😮| LONGEST LADY FINGER IN THE WORLD| Come on everybodyലോകത്തിലെ ഏറ്റവും വലിയ വെണ്ടയ്ക്ക ഇതാ ഇവിടെ! 😮| LONGEST LADY FINGER IN THE WORLD| Come on everybodyപാപ്പന്റെ ഏദൻ തോട്ടവും  മീൻ പിടുത്തവും | Come on everybody | Fishing | Vlog No.4പാപ്പന്റെ ഏദൻ തോട്ടവും മീൻ പിടുത്തവും | Come on everybody | Fishing | Vlog No.4ഉറവ വറ്റാത്ത കുളം, ചായക്കട, പച്ചപ്പിൽ പൊതിഞ്ഞു ടീച്ചറുടെ വെറൈറ്റി വീട്|Teacher's variety 'Green'Homeഉറവ വറ്റാത്ത കുളം, ചായക്കട, പച്ചപ്പിൽ പൊതിഞ്ഞു ടീച്ചറുടെ വെറൈറ്റി വീട്|Teacher's variety 'Green'Homeഞങ്ങളും ഡാഡിയുടെ ബീഫ് വരട്ടിയതും | A family vlog | Come on everybody | Vlog No. 26ഞങ്ങളും ഡാഡിയുടെ ബീഫ് വരട്ടിയതും | A family vlog | Come on everybody | Vlog No. 26പാലായിൽ ഒരു വമ്പൻ ബയോഫ്ലോക്‌ മീൻ കൃഷി പാടം| Biofloc fish farming | Fish farming | Come on everybodyപാലായിൽ ഒരു വമ്പൻ ബയോഫ്ലോക്‌ മീൻ കൃഷി പാടം| Biofloc fish farming | Fish farming | Come on everybodyമനം മയക്കും മൈലാടിപ്പാറയും ഒരു സെലിബ്രിറ്റി റെസ്റ്റോറന്റും | Come on everybody vlog No 25മനം മയക്കും മൈലാടിപ്പാറയും ഒരു സെലിബ്രിറ്റി റെസ്റ്റോറന്റും | Come on everybody vlog No 25ഇത് ഞാൻ തെങ്ങ് കയറിയും ആട് വളർത്തിയും ഉണ്ടാക്കിയ 9 ലക്ഷം രൂപയുടെ  വീട് | 9 Lakh Budget Homeഇത് ഞാൻ തെങ്ങ് കയറിയും ആട് വളർത്തിയും ഉണ്ടാക്കിയ 9 ലക്ഷം രൂപയുടെ വീട് | 9 Lakh Budget Homeകപ്പബിരിയാണി ഡാഡീടെ മാസ്റ്റർപീസാ😋 | Tasty Kappa Biriyani Recipe | Come on Everybody | Vlog no 45കപ്പബിരിയാണി ഡാഡീടെ മാസ്റ്റർപീസാ😋 | Tasty Kappa Biriyani Recipe | Come on Everybody | Vlog no 45എങ്ങോട്ട് നോക്കിയാലും  vloggers!!! | Vloggers meet up | കിടിലൻ പ്രോഗ്രാം | Come on everybodyഎങ്ങോട്ട് നോക്കിയാലും vloggers!!! | Vloggers meet up | കിടിലൻ പ്രോഗ്രാം | Come on everybodyഎൺപതാം വയസ്സിലും കളിപ്പാട്ടങ്ങൾ ഉണ്ടാക്കി വിൽക്കുന്ന അബ്ദുക്ക..😱എൺപതാം വയസ്സിലും കളിപ്പാട്ടങ്ങൾ ഉണ്ടാക്കി വിൽക്കുന്ന അബ്ദുക്ക..😱💥ഒരു തത്തയെ വാങ്ങി!! പൈസ കേട്ട് മമ്മി ഞെട്ടി | We Bought a New Exotic Bird | Pineapple Conure💥ഒരു തത്തയെ വാങ്ങി!! പൈസ കേട്ട് മമ്മി ഞെട്ടി | We Bought a New Exotic Bird | Pineapple Conureഒടുവിൽ കുട്ടൂസന്റെ വീട് കണ്ടു പിടിച്ചു 🤣| Amazing tree house | House design | Come on everybodyഒടുവിൽ കുട്ടൂസന്റെ വീട് കണ്ടു പിടിച്ചു 🤣| Amazing tree house | House design | Come on everybodyപെണ്ണിന്റെ മനസമ്മതം കളറാക്കി😍 | Sister's Engagement | Come on everybodyപെണ്ണിന്റെ മനസമ്മതം കളറാക്കി😍 | Sister's Engagement | Come on everybodySURPRISED😮| ആസിഫ് അലിയും രജീഷ വിജയനും വീട്ടിൽ വന്നപ്പോൾ | Dinner with Asif Ali, Rejisha & Jibu JacobSURPRISED😮| ആസിഫ് അലിയും രജീഷ വിജയനും വീട്ടിൽ വന്നപ്പോൾ | Dinner with Asif Ali, Rejisha & Jibu Jacobഎബിൻ ചേട്ടൻ വീട്ടിൽ വന്നു, ഒപ്പം ചേടത്തിക്ക് കറി വെക്കാൻ നല്ലൊരു മീൻ തലയും 😍 |Come on everybodyഎബിൻ ചേട്ടൻ വീട്ടിൽ വന്നു, ഒപ്പം ചേടത്തിക്ക് കറി വെക്കാൻ നല്ലൊരു മീൻ തലയും 😍 |Come on everybody
Яндекс.Метрика