Загрузка страницы

SURPRISED😮| ആസിഫ് അലിയും രജീഷ വിജയനും വീട്ടിൽ വന്നപ്പോൾ | Dinner with Asif Ali, Rejisha & Jibu Jacob

Come on Everybody യുടെ സർപ്രൈസ് നിറഞ്ഞ ഒരു വ്ലോഗ് ആണ് ഇന്നത്തേത്. ഏറ്റവും പുതിയ മലയാള ചിത്രം എല്ലാം ശരിയാകും എന്ന സിനിമയുടെ ടീമുമായൊരു കിടിലൻ എപ്പിസോഡ്.
സംഭവ ബഹുലമായ ഒരു യാത്രയ്ക്ക് ശേഷമാണ് ഈ മൂന്നു താരങ്ങളെയും നമുക്ക് കിട്ടിയത്. മഴയും, ടയർ പഞ്ചറും, ബ്ലോക്കും എല്ലാം കൂടി ആയപ്പോ ആസിഫ് അലിയും, റെജിഷ വിജയനും, ജിബു ജേക്കബുമെല്ലാം പോസ്റ്റായി. പറഞ്ഞ സമയത്തിനും മൂന്നു മണിക്കൂറിനു ശേഷമാണ് നമ്മൾ അവിടെയെത്തിയത്. ഞങ്ങളുടെ ക്ലാസ്മേറ്റായ സബീനയുടെ വീട്ടിൽ വച്ചായിരുന്നു അത്താഴം. സബീനയ്ക്കും ഇക്കയ്ക്കും നല്ല സൽക്കാരത്തിനും സ്നേഹത്തിനും നന്ദി. നിരവധി തടസങ്ങൾ നേരിട്ടെങ്കിലും അവസാനം എല്ലാം ശരിയായി അതുപോലെ എല്ലാവരും ഇവരുടെ പുതിയ സിനിമ 'എല്ലാം ശരിയാകും' തിയേറ്ററിൽ പോയി കാണണം. ഈ മാസം 19 നാണ് റിലീസ്. എല്ലാം ശരിയാകൂന്നേ.അല്ലാതെവിടെപ്പോകാൻ ....

Camera ; Ujwal & Dhruvin

Видео SURPRISED😮| ആസിഫ് അലിയും രജീഷ വിജയനും വീട്ടിൽ വന്നപ്പോൾ | Dinner with Asif Ali, Rejisha & Jibu Jacob канала come on everybody
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
17 ноября 2021 г. 16:58:59
00:28:18
Другие видео канала
അമ്മയ്ക്ക് സ്മാരകമായി മകൻ പണിത വീട് #shorts #viralshorts #viralhouseഅമ്മയ്ക്ക് സ്മാരകമായി മകൻ പണിത വീട് #shorts #viralshorts #viralhouseവെറുമൊരു വീടല്ല; ഈ ഡോക്ടറുടെ പക്ഷി വീടാണിത്, ഒരു മൃഗാശുപത്രിയും ഒപ്പം|Exotic Birds & Animal Hospitalവെറുമൊരു വീടല്ല; ഈ ഡോക്ടറുടെ പക്ഷി വീടാണിത്, ഒരു മൃഗാശുപത്രിയും ഒപ്പം|Exotic Birds & Animal Hospitalസ്വർഗ്ഗതുല്യം, പച്ചപ്പ് മൂടിയ ഈ തനി മലയാളി വീട് | Traditional Style Kerala Houseസ്വർഗ്ഗതുല്യം, പച്ചപ്പ് മൂടിയ ഈ തനി മലയാളി വീട് | Traditional Style Kerala Houseവെള്ളച്ചാട്ടത്തിനു മുകളിൽ സ്വപ്നം പോലെ ഒരു വീട്😍 വാച്ച് ടവർ  | ALCHEMY |Farm house in Keralaവെള്ളച്ചാട്ടത്തിനു മുകളിൽ സ്വപ്നം പോലെ ഒരു വീട്😍 വാച്ച് ടവർ | ALCHEMY |Farm house in Keralaചുവർ ചിത്രങ്ങൾ, പച്ചപ്പ്, ഇത് കേരളത്തിലെ ഒരു കിടിലൻ കോളേജ് | Campus review | Chetana Collegeചുവർ ചിത്രങ്ങൾ, പച്ചപ്പ്, ഇത് കേരളത്തിലെ ഒരു കിടിലൻ കോളേജ് | Campus review | Chetana Collegeഇതാണ് മക്കളേ Transformation 🔥     #home #renovation #hometour #comeoneverybody #viralhouseഇതാണ് മക്കളേ Transformation 🔥 #home #renovation #hometour #comeoneverybody #viralhouseഅച്ഛനും മകനും പണിയുന്ന വീടുകളൊക്കെ വെറൈറ്റി; ചെലവും കുറവ് | 4BHK Budget house | Come on everybodyഅച്ഛനും മകനും പണിയുന്ന വീടുകളൊക്കെ വെറൈറ്റി; ചെലവും കുറവ് | 4BHK Budget house | Come on everybodyപ്രകൃതി നിറയുന്ന വീട്, ചെലവ് ചുരുക്കാനും ഭംഗികൂട്ടാനും മരങ്ങൾ | Come on everybodyപ്രകൃതി നിറയുന്ന വീട്, ചെലവ് ചുരുക്കാനും ഭംഗികൂട്ടാനും മരങ്ങൾ | Come on everybodyഈ അസാദ്ധ്യ വീട് പണിത ആർക്കിടെക്ടിനു ഇരിക്കട്ടെ ഒരു കുതിരപ്പവൻ🤩 | Amazing Luxury house | Home tourഈ അസാദ്ധ്യ വീട് പണിത ആർക്കിടെക്ടിനു ഇരിക്കട്ടെ ഒരു കുതിരപ്പവൻ🤩 | Amazing Luxury house | Home tourമുറ്റത്ത് പതിനഞ്ചാളുകളുടെ  ജലചക്രം, കുളം, നിറയെ മീനുകൾ ;സനോജേട്ടൻ സൂപ്പറാ 😍| Craft|Come on everybodyമുറ്റത്ത് പതിനഞ്ചാളുകളുടെ ജലചക്രം, കുളം, നിറയെ മീനുകൾ ;സനോജേട്ടൻ സൂപ്പറാ 😍| Craft|Come on everybodyസുകുവേട്ടൻ പറഞ്ഞാല്‍ അതുപോലെ അനുസരിക്കും ഈ പശുക്കള്‍!| Night with farmer -part 2| Come on everybodyസുകുവേട്ടൻ പറഞ്ഞാല്‍ അതുപോലെ അനുസരിക്കും ഈ പശുക്കള്‍!| Night with farmer -part 2| Come on everybodyഎല്ലാം വെറൈറ്റി; ചെറിയ പ്ലോട്ടിൽ പണിത സൂപ്പർ വീട് | Variety Arch house in Kochi | Come on Everybodyഎല്ലാം വെറൈറ്റി; ചെറിയ പ്ലോട്ടിൽ പണിത സൂപ്പർ വീട് | Variety Arch house in Kochi | Come on Everybodyഇലകൾ തുരന്ന് കിടിലൻ ചിത്രപ്പണി😲 😍| leaf portrait art | Come on everybody | Vlog No 31ഇലകൾ തുരന്ന് കിടിലൻ ചിത്രപ്പണി😲 😍| leaf portrait art | Come on everybody | Vlog No 31എന്റെ നാട്ടിലെ വമ്പൻ കൃഷിയിടങ്ങൾ കാണണോ... | Village farming in Wayanad | Come on everybodyഎന്റെ നാട്ടിലെ വമ്പൻ കൃഷിയിടങ്ങൾ കാണണോ... | Village farming in Wayanad | Come on everybodyഇത്  പുതുക്കിപ്പണിത വീടാണെന്ന് പറയുമോ?😮കിടിലൻ  Makeover | Renovated House| Come on everybodyഇത് പുതുക്കിപ്പണിത വീടാണെന്ന് പറയുമോ?😮കിടിലൻ Makeover | Renovated House| Come on everybodyമരങ്ങൾക്ക് നടുവിൽ ചില്ലു ചുവരുകൾ കൊണ്ട് ഗംഭീര ഒറ്റനില വീട് | Eco friendly modern house | Home tourമരങ്ങൾക്ക് നടുവിൽ ചില്ലു ചുവരുകൾ കൊണ്ട് ഗംഭീര ഒറ്റനില വീട് | Eco friendly modern house | Home tourകല്ലും മണ്ണും കൊണ്ട് മൂന്ന് സെന്ററിൽ പണിത ഇരുനില വീട് | Kerala Traditional Budget Homeകല്ലും മണ്ണും കൊണ്ട് മൂന്ന് സെന്ററിൽ പണിത ഇരുനില വീട് | Kerala Traditional Budget Homeഈ വീടിൻ്റെ ഉള്ളിലേയ്ക്ക് കയറിയതേ ഓർമയുള്ളു...😍 #home #interiordesignഈ വീടിൻ്റെ ഉള്ളിലേയ്ക്ക് കയറിയതേ ഓർമയുള്ളു...😍 #home #interiordesignകപ്പൽ തടികൊണ്ടു പണിത പ്രകൃതി നിറയുന്ന വീട്| Dr Arya Gopi's eco friendly house |Come on everybodyകപ്പൽ തടികൊണ്ടു പണിത പ്രകൃതി നിറയുന്ന വീട്| Dr Arya Gopi's eco friendly house |Come on everybodyട്രീറ്റ്മെന്റ് റിസൽട്ട് കണ്ടപ്പോ ശരിക്കും ഞെട്ടി| See the result 😍 #smilecorrection #dentalcareട്രീറ്റ്മെന്റ് റിസൽട്ട് കണ്ടപ്പോ ശരിക്കും ഞെട്ടി| See the result 😍 #smilecorrection #dentalcareടെറസ്സ് നിറയെ പല തരം ഡ്രാഗൺ ഫ്രൂട്ട്, രക്ത നിറമുള്ള കറ്റാർ വാഴ ചെടി; 🥰അപൂർവം ഈ വീട്ടിലെ  കാഴ്ചകൾടെറസ്സ് നിറയെ പല തരം ഡ്രാഗൺ ഫ്രൂട്ട്, രക്ത നിറമുള്ള കറ്റാർ വാഴ ചെടി; 🥰അപൂർവം ഈ വീട്ടിലെ കാഴ്ചകൾ
Яндекс.Метрика