Загрузка...

കുട്ടിയെ overfeed ചെയ്യുന്നതാണോ? എങ്ങനെ തിരിച്ചറിയാം? | Are You Overfeeding Your Child? How to Know?

കുഞ്ഞിനെ overfeed ചെയ്യുന്നത് പല parentsക്കും അറിയാതെ സംഭവിക്കാം.

“കുഞ്ഞ് കൂടുതൽ കഴിച്ചാൽ healthy ആയിരിക്കും” എന്ന ധാരണ പലപ്പോഴും തെറ്റാണ്.

✔️ Frequent vomiting / spit up
✔️ Excessive weight gain
✔️ Fussiness after feeding
✔️ Refusing feeds sometimes
✔️ Gas / bloating

കുഞ്ഞിന്റെ hunger & fullness cues മനസിലാക്കുന്നത് വളരെ പ്രധാനമാണ്.

✔️ Baby satisfied ആയാൽ feeding നിർത്തുക
✔️ Force feeding ഒഴിവാക്കുക
✔️ Fixed routine follow ചെയ്യുക

ഈ വീഡിയോയിൽ ഡോക്ടർ വിശദീകരിക്കുന്നു:
✔️ Overfeeding എന്താണ്
✔️ Signs എങ്ങനെ തിരിച്ചറിയാം
✔️ Risks എന്തൊക്കെയാണ്
✔️ ശരിയായ feeding habits

📞 ഓൺലൈൻ കൺസൾട്ടേഷനായി ബന്ധപ്പെടുക: Call +91 70120 3032

Overfeeding babies can happen without parents realizing it.

More feeding does not always mean better health.

Understanding your baby’s hunger and fullness cues is important.

In this video, the doctor explains:
• What overfeeding is
• Signs to identify it
• Risks of overfeeding
• Healthy feeding habits

📞 For online consultation: Call +91 70120 3032

#babyfeeding #parentingtips #childhealth #healthtips #doctorexplains #malayalamparenting #keralaparents #babycare #quikdr

Видео കുട്ടിയെ overfeed ചെയ്യുന്നതാണോ? എങ്ങനെ തിരിച്ചറിയാം? | Are You Overfeeding Your Child? How to Know? канала QuikDr HealthCare
Яндекс.Метрика
Все заметки Новая заметка Страницу в заметки
Страницу в закладки Мои закладки
На информационно-развлекательном портале SALDA.WS применяются cookie-файлы. Нажимая кнопку Принять, вы подтверждаете свое согласие на их использование.
О CookiesНапомнить позжеПринять