Загрузка...

കുഞ്ഞ് breathing sound normal ആണോ? 🤔 | Baby Breathing Sound Malayalam

കുഞ്ഞ് ശ്വാസം എടുക്കുമ്പോൾ ചെറിയ ശബ്ദം കേൾക്കുന്നത് ചിലപ്പോൾ normal ആയിരിക്കാം — പ്രത്യേകിച്ച് newbornsൽ.

ഈ വീഡിയോയിൽ നിങ്ങൾക്ക് മനസ്സിലാകും:
✔️ Narrow nasal passages കാരണം sound വരാം
✔️ Mild mucus / congestion ഉണ്ടായാലും sound ഉണ്ടാകും

✔️ Baby active & feeding ok ആണെങ്കിൽ സാധാരണ പ്രശ്നമില്ല 😊

⚠️ പക്ഷേ ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ശ്രദ്ധിക്കണം:
❗ Fast breathing
❗ Chest pulling (retractions)
❗ Blue lips / difficulty breathing

✔️ ഇത്തരം symptoms ഉണ്ടെങ്കിൽ ഉടൻ doctorനെ കാണുക

✔️ Doubt ഉണ്ടെങ്കിൽ check ചെയ്യുന്നത് safe ആണ് 👍

📌 കൂടുതൽ വിവരങ്ങൾക്കും Doctor Consultationക്കും:
📞 ബന്ധപ്പെടുക: 7012030327

Видео കുഞ്ഞ് breathing sound normal ആണോ? 🤔 | Baby Breathing Sound Malayalam канала QuikDr HealthCare
Яндекс.Метрика
Все заметки Новая заметка Страницу в заметки
Страницу в закладки Мои закладки
На информационно-развлекательном портале SALDA.WS применяются cookie-файлы. Нажимая кнопку Принять, вы подтверждаете свое согласие на их использование.
О CookiesНапомнить позжеПринять