Загрузка страницы

സോളാർ ഇല്ലാതെ MPPT പ്രവർത്തിപ്പിക്കാം | Dr. Hamza Anchumukkil

MPPT, സോളാർ കുറഞ്ഞ നിരക്കില്‍ വാങ്ങാം, സോളാർ ടെക്നോളജി ഓൺലൈനായും നേരിട്ടും പഠിക്കാൻ,
Softibuy IT company
Kinfra kakkancheri.
+91 88587 79922
-------------------------------------------------------------------------------------------------------------
ഹംസ അഞ്ചുമുക്കിലിൻ്റ നേതൃത്വത്തിൽ ഒരു സൗജന്യ ടെലഗ്രാം ഓൺലൈൻ ക്ലാസ് റൂം തുടങ്ങിയിരിക്കുന്നു
( ടെലഗ്രാം ഓൺലൈൻ ക്ലാസ് റൂം ലിങ്ക് താഴെ ഉണ്ട് ) ക്ലാസ് റൂമിൽ ടെക്നോളജി മേഘലയിലും മറ്റും ഉള്ള അവരവരുടെ സംശങ്ങളും പരിചയങ്ങളുമാണ് ചർച്ച ചെയ്യുന്നതും ചോദിക്കുന്നതും, എൻ്റെ ഫേസ്ബുക്ക് / യുറ്റൂബ് ചാനലുകളിൽ ഞാൻ ഷയർ ചെയ്യുന്ന വിഷയങ്ങളിൽ നിന്നുമാണ് ചോദിക്കേണ്ടത്,

ഉദാ : സോളാർ, ബാറ്ററി, ഓൺഗ്രിഡ്, ചാർജർ, ഇൻവർട്ടർ, BLDC ഫാൻ, മോട്ടോർ , VFD, ഇൻവർട്ടർ ടെക്നോളജി, Ac മുതലായവ.

സാധാരണക്കാരുടെ ടെക്നിക്കൽ സംശയങ്ങൾക്കും മറ്റും മറുവടി നൽകുന്നത് എൻ്റെ ചെറിയ പരിചയം ഇവിടെ പങ്ക് വെക്കുകയാണ് എന്നെക്കാളും കൂടുതൽ ചില വിഷയങ്ങളിൽ മറ്റുള്ളവർക്കറിയാമായിരിക്കും അത്തരം വിഷയങ്ങൾ മറ്റുള്ളവരോട് തന്നെ ചോദിച്ച് ഉറപ്പ് വരുത്തുക,

മലയാളം എഴുത്ത്
മലയാളം വോയ്സ്
ഇംഗ്ലീഷ് എഴുത്ത്
ഇംഗ്ലീഷ് വോയിസ്
എന്നീ രീതിയിൽ ചോദിക്കാം
മംഗ്ലീഷിന് മറുവടി നൽകുന്നതല്ല,

ലോക് ഡൗൺ അല്ലാത്ത ദിവസങ്ങളിൽ എല്ലാ വെള്ളി, ശനി ദിവസങ്ങളിൽ രാത്രി 8.30 മുതൽ ക്ലാസ് റൂം തുറക്കും, (ലോക്ഡൗൺ സമയങ്ങൾ ദിവസവും തുറക്കാൻ ശ്രമിക്കാം).

https://t.me/anchumukkilonlineclass
എന്ന് ഹംസ അഞ്ചുമുക്കിൽ രണ്ടത്താണി.
-------------------------------------------------------------------------------------------------------------
Facebook: https://www.facebook.com/HamzaAnchumukkilRandathani Instagram: https://www.instagram.com/hamzaanchumukkil/ Youtube: https://www.youtube.com/user/anchumukkil/

Видео സോളാർ ഇല്ലാതെ MPPT പ്രവർത്തിപ്പിക്കാം | Dr. Hamza Anchumukkil канала Dr Hamza Anchumukkil
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
21 июня 2021 г. 20:36:18
00:25:43
Другие видео канала
EV ക്ക് ഫാസ്റ്റ് ചാർജർ ലാഭകരമോEV ക്ക് ഫാസ്റ്റ് ചാർജർ ലാഭകരമോസോളാർ പാനൽ ക്ലീൻ ചെയ്തില്ലങ്കിൽ വൻ നഷ്ടംസോളാർ പാനൽ ക്ലീൻ ചെയ്തില്ലങ്കിൽ വൻ നഷ്ടംസ്കില്‍ വിദ്യാഭ്യാസം ഇനി വിദേശ രാഷ്ട്രങ്ങളിലും | ProjectXസ്കില്‍ വിദ്യാഭ്യാസം ഇനി വിദേശ രാഷ്ട്രങ്ങളിലും | ProjectXനാലാം ക്ലാസ് മുതൽ ടെക്നോളജി പഠിച്ചു തുടങ്ങാൻനാലാം ക്ലാസ് മുതൽ ടെക്നോളജി പഠിച്ചു തുടങ്ങാൻtechnology reality show ടെക്നോളജി റിയാലിറ്റി മൽസരം anchumukkil ചാനലിൽtechnology reality show ടെക്നോളജി റിയാലിറ്റി മൽസരം anchumukkil ചാനലിൽസൗദിയിൽ സൂപ്പർമാർക്കറ്റ് നടത്തുന്നവർക്ക് വലിയ അവസരംസൗദിയിൽ സൂപ്പർമാർക്കറ്റ് നടത്തുന്നവർക്ക് വലിയ അവസരംAC പള്ളികൾ / മസ്ജിദുകൾ സൂക്ഷിക്കുകAC പള്ളികൾ / മസ്ജിദുകൾ സൂക്ഷിക്കുകഡിപ്ലോമ അദ്ധ്യാപകർക്ക് ഹൈടെക് വർക്ഷോപ് , Faculty Development Program on Engineering 4.0 - DETOഡിപ്ലോമ അദ്ധ്യാപകർക്ക് ഹൈടെക് വർക്ഷോപ് , Faculty Development Program on Engineering 4.0 - DETOCyber security confrance malappuramCyber security confrance malappuramഈ തേങ്ങ പലഹാരം കേരളത്തിൽ വലിയ സാധ്യതഈ തേങ്ങ പലഹാരം കേരളത്തിൽ വലിയ സാധ്യതഉപ്പയുടെ സ്നേഹവും സ്ത്രീധനവുംഉപ്പയുടെ സ്നേഹവും സ്ത്രീധനവുംoru welfee video part 01oru welfee video part 01മൂസക്കായിടെ കൂടെ മീൻ പാചക മൽസരത്തിൽ നിങ്ങൾക്കും പങ്കെടുക്കാംമൂസക്കായിടെ കൂടെ മീൻ പാചക മൽസരത്തിൽ നിങ്ങൾക്കും പങ്കെടുക്കാംഹൈബ്രിഡ് കാർ ബാറ്ററി സർവീസ് ചെയ്യാംഹൈബ്രിഡ് കാർ ബാറ്ററി സർവീസ് ചെയ്യാംനാലാം ക്ലാസുകാരൻ ഷിബ്ലി, ഒന്നര വയസുകാരനെ സഹായിച്ചുനാലാം ക്ലാസുകാരൻ ഷിബ്ലി, ഒന്നര വയസുകാരനെ സഹായിച്ചുakkare akkare darshana tvakkare akkare darshana tvസ്മാർട്ട്ഫോൺ ടെക്നോളജി ഇനി ദുബായിൽ പോയി പഠിക്കാംസ്മാർട്ട്ഫോൺ ടെക്നോളജി ഇനി ദുബായിൽ പോയി പഠിക്കാംഓട്ടോമാറ്റിക് പെട്ടിക്കട തുടങ്ങാംഓട്ടോമാറ്റിക് പെട്ടിക്കട തുടങ്ങാംഇനി ആർക്കും പെട്ടന്ന് വ്യവസായം തുടങ്ങാം, ജില്ല വ്യവസായ കേന്ദ്രം മാറിയിരിക്കുന്നു, DIC malappuramഇനി ആർക്കും പെട്ടന്ന് വ്യവസായം തുടങ്ങാം, ജില്ല വ്യവസായ കേന്ദ്രം മാറിയിരിക്കുന്നു, DIC malappuramടെക്നിക്കൽ റിയാലിറ്റി ഷോ, Technology Reality Show TEXPO 2023ടെക്നിക്കൽ റിയാലിറ്റി ഷോ, Technology Reality Show TEXPO 2023സ്മാർട്ട് ഫോണിൽ വരുമാനം കണ്ടെത്താൻസ്മാർട്ട് ഫോണിൽ വരുമാനം കണ്ടെത്താൻ
Яндекс.Метрика