Загрузка страницы

സൗദിയിൽ സൂപ്പർമാർക്കറ്റ് നടത്തുന്നവർക്ക് വലിയ അവസരം

നമസ്കാരം.

കഴിഞ്ഞ ദിവസം ഞാനൊരാളുമായി സംസാരിക്കുകയുണ്ടായി. ഞങ്ങളിങ്ങനെ ബിസിനസ്സൊക്കെ സംസാരിച്ചപ്പോൾ ശരിക്കും കണ്ണുതള്ളിക്കുന്ന ഒരു ബിസിനസ് മോഡൽ അവർ പറയുകയുണ്ടായി. ശരിക്കും excited ആയിപ്പോയി ഞാൻ.

അതാണ് ഞാനിവിടെ പങ്കുവയ്ക്കാൻ പോകുന്നത്. ഇത് പ്രത്യേകിച്ച് സൗദിയിൽ ഒരു സൂപ്പർമാർക്കറ്റ് നടത്തുന്നയാളാണെങ്കിൽ നിങ്ങൾക്ക് എന്തായാലും ഈ വീഡിയോ കാണാതിരിക്കാൻ പറ്റില്ല.

Artificial Intelligence, Ecommerce പോലുള്ള ടെക്നോളജികൾ വളർന്നുവന്നുകൊണ്ടിരിക്കുകയാണ്. ഇനിയുള്ള ഒരു 5 വർഷത്തിൽ സാധാരണ രീതിയുള്ള ബിസിനസ് മോഡൽ നടത്തുന്നവരെ ഇത് വലിയ രീതിയിൽ ബാധിക്കുമെന്നതിൽ സംശയമില്ല. പ്രത്യേകിച്ച് ചെറുകിട സൂപ്പർമാർക്കറ്റുകളെ സംബന്ധിച്ച് ഇത് വലിയൊരു ഭീഷണിയാണ്. തകർത്തുകളയുക തന്നെ ചെയ്തേക്കാം.

"ഹേ, അത് നമുക്കൊന്നും ബാധിക്കൂല എന്ന് പറഞ്ഞിരുന്നാൽ അതെ ഉണ്ടാവു.!" കാരണം മുൻകരുതലുകൾ എടുക്കേണ്ടത് നമ്മുടെ ബാധ്യതയല്ലേ?

പക്ഷെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ട് എന്ന് പറയുന്നപോലെ ഇതിനും ഒരു പരിഹാരമുണ്ട്.

അതിന്റെ പേരാണ് സൗദിയിൽ ബേസ് ചെയ്തിട്ടുള്ള MMR Stores.

ഭീഷണികളെ തുരത്താൻ ഒരു innovative ആയിട്ടുള്ള ബിസിനസ്‌ മോഡൽ ആണ് ഇവർ ആയുധമാക്കിയിരിക്കുന്നത്.

എങ്ങനെ എന്ന് പറഞ്ഞുതരാം.
ചുരുക്കിപ്പറഞ്ഞാൽ, ഒരു സൂപ്പർമാർക്കറ്റ് ഏറ്റെടുത്ത് അതിനെ പൂർണമായി അടിമുടി മിനുക്കിയെടുത്ത ശേഷം അതിന്റെ വരുമാനം കൂട്ടുകയാണ് ഇവർ ചെയ്യുന്നത്.

ഈ അടിമുടി മിനുക്കം എങ്ങനെ എന്ന് ഞാൻ പറഞ്ഞുതരാം.

സൗദിയിൽ സൂപ്പർമാർക്കറ്റ് നടത്തുന്നവർക്കറിയാം അതിൽ വരുന്ന തലവേദനകൾ. ജോലി നിയമനം സംബന്ധമായ, അതുപോലെ നിയമ സംബന്ധമായ, അക്കൗണ്ടിംഗ് സംബന്ധമായ കാര്യങ്ങൾക്ക് വെറുതെ വലിയ ഒരു സംഘ്യ നിവർത്തിയില്ലാതെ മുടക്കുന്നവരാണ് സൗദിയിലെ സൂപ്പർമാർക്കറ്റ് ഉടമകൾ.

ഇതെല്ലം ഒരു വലിയ കമ്പനി ചെയ്യുന്ന പോലെ സിസ്റ്റമാറ്റിക് ആയി centralized ആയി പ്രവർത്തിപ്പിച്ച് അനാവശ്യ ചിലവുകളൊക്കെ കുറയ്ക്കുകയും...

... നൂതനമായ ഒരു ബിസിനസ് മോഡൽ ഉപയോഗിച്ച് മാസാമാസമുള്ള കച്ചവട വരുമാനം കൂട്ടുകയും ചെയ്യും.

ecommerce ലൂടെ കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്താനും, bulk purchasing വഴി നല്ല ക്വാളിറ്റി ഉള്ള സാധനങ്ങൾ കുറഞ്ഞ വിലക്ക് കൊടുക്കാനും കഴിയും.

ഇതിലൂടെ supermarket ഉടമകൾക്ക് പൂർണമായും ഇതിന്റെ നടത്തിപ്പിൽ നിന്ന് ഫ്രീ ആയി, കൂടുതൽ താല്പര്യമുള്ള കാര്യങ്ങളിലേക്ക് നീങ്ങാനും സാധിക്കും. മാസാമാസം നിങ്ങളുടെ സ്റ്റോറിൽ നിന്ന് കൂടുതൽ വരുമാനം വരുമ്പോൾ പിന്നെ പേടിക്കുകയും വേണ്ട. [add this clip to first before intro]

ഉഗ്രൻ ബിസിനസ് മോഡൽ അല്ലെ?

ഇത് കേൾക്കുമ്പോ ചിലർക്ക് ചോദ്യം വരും. സൗദിയിൽ എല്ലാം പയറ്റി ഇനി ഒന്നും പയറ്റാനില്ല എന്ന്. അവിടത്തെ നിയമങ്ങൾ ഭയങ്കര കടുംപിടുത്തമാണ് എന്നൊക്കെ.

എന്നിട്ട് എന്തുകൊണ്ട് വലിയ MNCകൾക്ക് ഈ പ്രശ്നങ്ങളൊന്നും ഉണ്ടാവുന്നില്ല?

ബിസിനസ്, മാർക്കറ്റിംഗ്, ecommerce, operations, നിയമം മുതലായ മേഖലകളിലുള്ള experts ആണ് MMR Storesinullath
എന്തുതന്നെയായാലും, വലിയ ഒരു സാധ്യതയിട്ടാണ് എനിക്ക് തോന്നുന്നത്. കുറേ പേർ already ഭാഗമായിട്ടുണ്ട്.

നിങ്ങൾക്കും ഇതിന്റെ ഭാഗമാവണമെങ്കിൽ എളുപ്പമാണ്. താഴെ കൊടുത്തിട്ടുള്ള നമ്പറിൽ ബന്ധപ്പെട്ടാൽ മതി.

+966 50 861 0622

+91 6238 195 060

Видео സൗദിയിൽ സൂപ്പർമാർക്കറ്റ് നടത്തുന്നവർക്ക് വലിയ അവസരം канала Dr Hamza Anchumukkil
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
11 мая 2023 г. 20:30:00
00:04:06
Другие видео канала
EV ക്ക് ഫാസ്റ്റ് ചാർജർ ലാഭകരമോEV ക്ക് ഫാസ്റ്റ് ചാർജർ ലാഭകരമോചാര്‍ജര്‍ ഫാസ്റ്റ് ആണോ..? സ്ളോവ് ആണോ... | Hamza Anchumukkilചാര്‍ജര്‍ ഫാസ്റ്റ് ആണോ..? സ്ളോവ് ആണോ... | Hamza Anchumukkilഓട്ടോമൊബൈൽ മേഘലയിൽ സൗജന്യ വർക് ഷോപ് വടകരയിൽഓട്ടോമൊബൈൽ മേഘലയിൽ സൗജന്യ വർക് ഷോപ് വടകരയിൽഅഞ്ചുമുക്കിലിൻ്റെ നാട് അഞ്ചുമുക്കിൽ അല്ല, രണ്ടത്താണിയാണ്അഞ്ചുമുക്കിലിൻ്റെ നാട് അഞ്ചുമുക്കിൽ അല്ല, രണ്ടത്താണിയാണ്സോളാർ പാനൽ ക്ലീൻ ചെയ്തില്ലങ്കിൽ വൻ നഷ്ടംസോളാർ പാനൽ ക്ലീൻ ചെയ്തില്ലങ്കിൽ വൻ നഷ്ടംസ്കില്‍ വിദ്യാഭ്യാസം ഇനി വിദേശ രാഷ്ട്രങ്ങളിലും | ProjectXസ്കില്‍ വിദ്യാഭ്യാസം ഇനി വിദേശ രാഷ്ട്രങ്ങളിലും | ProjectXനാലാം ക്ലാസ് മുതൽ ടെക്നോളജി പഠിച്ചു തുടങ്ങാൻനാലാം ക്ലാസ് മുതൽ ടെക്നോളജി പഠിച്ചു തുടങ്ങാൻtechnology reality show ടെക്നോളജി റിയാലിറ്റി മൽസരം anchumukkil ചാനലിൽtechnology reality show ടെക്നോളജി റിയാലിറ്റി മൽസരം anchumukkil ചാനലിൽTATA NEXON EV ചാർജർ തുറന്നു നോക്കാം,TATA NEXON EV ചാർജർ തുറന്നു നോക്കാം,AC പള്ളികൾ / മസ്ജിദുകൾ സൂക്ഷിക്കുകAC പള്ളികൾ / മസ്ജിദുകൾ സൂക്ഷിക്കുകഡിപ്ലോമ അദ്ധ്യാപകർക്ക് ഹൈടെക് വർക്ഷോപ് , Faculty Development Program on Engineering 4.0 - DETOഡിപ്ലോമ അദ്ധ്യാപകർക്ക് ഹൈടെക് വർക്ഷോപ് , Faculty Development Program on Engineering 4.0 - DETOഈ തേങ്ങ പലഹാരം കേരളത്തിൽ വലിയ സാധ്യതഈ തേങ്ങ പലഹാരം കേരളത്തിൽ വലിയ സാധ്യതമൂസക്കായിടെ കൂടെ മീൻ പാചക മൽസരത്തിൽ നിങ്ങൾക്കും പങ്കെടുക്കാംമൂസക്കായിടെ കൂടെ മീൻ പാചക മൽസരത്തിൽ നിങ്ങൾക്കും പങ്കെടുക്കാംഹൈബ്രിഡ് കാർ ബാറ്ററി സർവീസ് ചെയ്യാംഹൈബ്രിഡ് കാർ ബാറ്ററി സർവീസ് ചെയ്യാംനാലാം ക്ലാസുകാരൻ ഷിബ്ലി, ഒന്നര വയസുകാരനെ സഹായിച്ചുനാലാം ക്ലാസുകാരൻ ഷിബ്ലി, ഒന്നര വയസുകാരനെ സഹായിച്ചുഓട്ടോമാറ്റിക് പെട്ടിക്കട തുടങ്ങാംഓട്ടോമാറ്റിക് പെട്ടിക്കട തുടങ്ങാംവിശക്കുന്നവർക്ക് ഭക്ഷണം,  ഇതും നമ്മുടെ രാജ്യത്ത്വിശക്കുന്നവർക്ക് ഭക്ഷണം, ഇതും നമ്മുടെ രാജ്യത്ത്ഇനി ആർക്കും പെട്ടന്ന് വ്യവസായം തുടങ്ങാം, ജില്ല വ്യവസായ കേന്ദ്രം മാറിയിരിക്കുന്നു, DIC malappuramഇനി ആർക്കും പെട്ടന്ന് വ്യവസായം തുടങ്ങാം, ജില്ല വ്യവസായ കേന്ദ്രം മാറിയിരിക്കുന്നു, DIC malappuramfree Unani treatment,  സൗജന്യ യൂനാനി ചികിത്സ, വീട്ടിൽ വന്നു ചികിൽസിക്കുന്നു,free Unani treatment, സൗജന്യ യൂനാനി ചികിത്സ, വീട്ടിൽ വന്നു ചികിൽസിക്കുന്നു,സ്മാർട്ട് ഫോണിൽ വരുമാനം കണ്ടെത്താൻസ്മാർട്ട് ഫോണിൽ വരുമാനം കണ്ടെത്താൻ
Яндекс.Метрика