Загрузка страницы

ഓം നമോ നാരായണായ നമഃ🕉️ എന്തുകൊണ്ടറിവീല കണ്ണാ നിന്‍ മുന്നിലെന്‍ കണ്ണ് നിറഞ്ഞു പോയി...

എന്തുകൊണ്ടറിവീല കണ്ണാ
നിന്‍ മുന്നിലെന്‍ കണ്ണ് നിറഞ്ഞു പോയി...
ദുരിതങ്ങള്‍ ഓര്‍ത്തുള്ള കണ്ണുനീരും നിന്റെറ
തിരുമുന്‍പില്‍ ചിരി തൂകി മാഞ്ഞു പോയി
സുകൃതമേന്നോര്ത്ത് മറഞ്ഞു പോയി

അവതാരമായിരം ആടുമ്പോഴും
ഗുരുവായൂരില്‍ നീ ഉണ്ണിയല്ലേ
നവ നവ ഭാവങ്ങള്‍ അണിയുമ്പോളും
നവനീതം കവരുന്ന കണ്ണനല്ലേ
പരിഭവം പറയുവാന്‍ വന്നു
നിന്റെറ ചിരിയില്‍ ഞാനെല്ലാം മറന്നു....

(എന്തുകൊണ്ടറിവീല കണ്ണാ)

കരമേകി അവിടുന്ന് ഭാരമേല്‍ക്കും
കൈവിടും പോലെ നീ മാറി നില്ക്കും
അറിയാതെ എല്ലാം കവര്ന്നു വയ്ക്കും
അവസാനം ചിരിയോടെ ദാനമേകും
പരിഭവം പറയുവാന്‍ വന്നു
നിന്റെറ ചിരിയില്‍ ഞാനെല്ലാം മറന്നു

(എന്തുകൊണ്ടറിവീല കണ്ണാ)

കദനങ്ങള്‍ കളഭമായ്‌ മാറ്റി നിന്‍റെ
തളിര്‍ മെയ്യില്‍ ചാര്‍ത്തുവാനെന്തു മോഹം
മനതാരിലെരിയുന്ന സങ്കടങ്ങള്‍
വനമാലയാക്കുവാനാണ് ദാഹം
പരിഭവം പറയുവാന്‍ വന്നു
നിന്‍റെ ചിരിയില്‍ ഞാനെല്ലാം മറന്നു.....

(എന്തുകൊണ്ടറിവീല കണ്ണാ)

ഹരിനാമ കീര്ത്തനം പാടിടുമ്പോള്‍
മിഴിനീര്‍ത്തി അരികിലായി വന്നിരിക്കും
വരകവി പൂന്താനം പാടിടുമ്പോള്‍
എവിടെയാണെങ്കിലും കേട്ട് നില്‍ക്കും
പരിഭവം പറയുവാന്‍ വന്നു
നിന്‍റെ ചിരിയില്‍ ഞാനെല്ലാം മറന്നു.....

(എന്തുകൊണ്ടറിവീല കണ്ണാ)

Видео ഓം നമോ നാരായണായ നമഃ🕉️ എന്തുകൊണ്ടറിവീല കണ്ണാ നിന്‍ മുന്നിലെന്‍ കണ്ണ് നിറഞ്ഞു പോയി... канала kishor bkp
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
30 марта 2019 г. 22:46:49
00:08:37
Другие видео канала
ഓം നമഃശിവായ🙏 vadakkumnadha... sarvam nadathum nadha...🙏 flut🎶 versionഓം നമഃശിവായ🙏 vadakkumnadha... sarvam nadathum nadha...🙏 flut🎶 versionഓം നമോ നാരായണായ നമഃ🙏 sree guruvayoorappa suprabhatham 🕉️ഓം നമോ നാരായണായ നമഃ🙏 sree guruvayoorappa suprabhatham 🕉️ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏ഓം നമോ നാരായണായ നമഃ🙏ഓം നമോ നാരായണായ നമഃ🙏ഓം തിരുമാന്ധാംകുന്നിലമ്മേ ശരണം🙏 adi thozhunne devi mudi thozhunne adi thottu mudiyolam udalthozhunneഓം തിരുമാന്ധാംകുന്നിലമ്മേ ശരണം🙏 adi thozhunne devi mudi thozhunne adi thottu mudiyolam udalthozhunneഓം നമോ നാരായണായ നമഃ🙏 kalayamuna nadhi sree ragam paadum guruvayoorambalathil....🕉️ഓം നമോ നാരായണായ നമഃ🙏 kalayamuna nadhi sree ragam paadum guruvayoorambalathil....🕉️ഓം നമഃശിവായ 🙏 shiva sthothramഓം നമഃശിവായ 🙏 shiva sthothramഓം നമോ നാരായണായ നമഃ🙏 Onnu Chirikku Kanne Manam Nirakku Kanna. Kanne krunanidhe Kanna kripanidhe...🕉️ഓം നമോ നാരായണായ നമഃ🙏 Onnu Chirikku Kanne Manam Nirakku Kanna. Kanne krunanidhe Kanna kripanidhe...🕉️ഓം നമഃശിവായ🙏 Purujidayil Amrithakala Thirumizhiyilalivinala Karatharilil Parashukalamanum.......🕉️ഓം നമഃശിവായ🙏 Purujidayil Amrithakala Thirumizhiyilalivinala Karatharilil Parashukalamanum.......🕉️ഓം നമോ നാരായണായ നമഃ🙏 sthambham pilarkkunna humkara shabdham dhikamtham nadungunna dhumthubi nadham..ഓം നമോ നാരായണായ നമഃ🙏 sthambham pilarkkunna humkara shabdham dhikamtham nadungunna dhumthubi nadham..ഓം നമോ നാരായണായ നമഃ🙏 Rama Jagalpathe Sree Rama Pahimam Rama Seethapathe Rama Rama Pahimam...... 🕉️ഓം നമോ നാരായണായ നമഃ🙏 Rama Jagalpathe Sree Rama Pahimam Rama Seethapathe Rama Rama Pahimam...... 🕉️ഓം ഗം ഗണപതയെ നമഃ🙏 Eka Dhandham Mahakayam Thabthakanjana sannibham , Ganapathi Sthuthi🕉️ഓം ഗം ഗണപതയെ നമഃ🙏 Eka Dhandham Mahakayam Thabthakanjana sannibham , Ganapathi Sthuthi🕉️ഓം ശ്രീ തിരുമാന്ധാംകുന്നിലമ്മേ ശരണം🙏 Angadippuram Vaazhum Devi Mahamaye  Thirumandhamkunnilamme.🕉️ഓം ശ്രീ തിരുമാന്ധാംകുന്നിലമ്മേ ശരണം🙏 Angadippuram Vaazhum Devi Mahamaye Thirumandhamkunnilamme.🕉️തിരുമാന്ധാംകുന്നിലമ്മേ ശരണം🙏 Thirubhavanile bhakthyaതിരുമാന്ധാംകുന്നിലമ്മേ ശരണം🙏 Thirubhavanile bhakthyaഓം നമഃശിവായ🕉️ Panchaksharam Japikkum Aswadha Vrkshangal Venjamaram Veeshum Guru Vanathil....🙏ഓം നമഃശിവായ🕉️ Panchaksharam Japikkum Aswadha Vrkshangal Venjamaram Veeshum Guru Vanathil....🙏ഓം നമോ നാരായണായ നമഃ🙏 Karuna Cheivanenthu Thamasam Krishna , Ajitha Hare Jaya Madhava Vishnu ....🕉️ഓം നമോ നാരായണായ നമഃ🙏 Karuna Cheivanenthu Thamasam Krishna , Ajitha Hare Jaya Madhava Vishnu ....🕉️ഓം നമഃശിവായ🕉️ Earumen Dhukhangalkkaswasamekunna Ettumanoorappa Ente Ettumanoorappa Ariyathe Njaan..ഓം നമഃശിവായ🕉️ Earumen Dhukhangalkkaswasamekunna Ettumanoorappa Ente Ettumanoorappa Ariyathe Njaan..ഓം നമഃശിവായ🕉️ Hara Hara Shankara Shiva Shiva Shankara Jaya Jaya Shankara....🙏ഓം നമഃശിവായ🕉️ Hara Hara Shankara Shiva Shiva Shankara Jaya Jaya Shankara....🙏ഓം നമോ നാരായണായ നമഃ🕉️ Thechi Mandharam Thulasi Pichaka Maalakal Charthi Guruvayoorappa Ninne Kani..ഓം നമോ നാരായണായ നമഃ🕉️ Thechi Mandharam Thulasi Pichaka Maalakal Charthi Guruvayoorappa Ninne Kani..ഓം നമോ നാരായണായ നമഃ🕉️ Kanikanum neram kamalanethrante niramerum manjathukil charthi kanakakkingini.ഓം നമോ നാരായണായ നമഃ🕉️ Kanikanum neram kamalanethrante niramerum manjathukil charthi kanakakkingini.ഓം നമഃശിവായ🙏 Ezhakalkkennum Asrayamekunna Ettumanoorappa Sarveswara Ezharaponnana Ezhunnalli....🕉️ഓം നമഃശിവായ🙏 Ezhakalkkennum Asrayamekunna Ettumanoorappa Sarveswara Ezharaponnana Ezhunnalli....🕉️
Яндекс.Метрика