Загрузка страницы

ഓം നമോ നാരായണായ നമഃ🕉️ Kanikanum neram kamalanethrante niramerum manjathukil charthi kanakakkingini.

കണികാണും നേരം കമലാനേത്രന്റെ
നിറമേറും മഞ്ഞത്തുകിൽ ചാർത്തീ
കനകക്കിങ്ങിണി വളകൾ മോതിരം
അണിഞ്ഞു കാണേണം ഭഗവാനേ
(കണികാണും... )

മലർമാതിൻ കാന്തൻ വസുദേവാത്മജൻ
പുലർക്കാലേ പാടിക്കുഴലൂതി
ഝിലുഝീലീനെന്നു കിലുങ്ങും കാഞ്ചന
ചിലമ്പിട്ടോടി വാ കണികാണാൻ
(മലർമാതിൻ... )

ശിശുക്കളായുള്ള സഖിമാരും താനും
പശുക്കളേ മേച്ചു നടക്കുമ്പോള്‍
വിശക്കുമ്പോള്‍ വെണ്ണ കവര്‍ന്നുണ്ണും കൃഷ്ണന്‍
അടുത്തു വാ ഉണ്ണി കണി കാണാന്‍
(ശിശുക്കളായുള്ള... )

ബാലസ്ത്രീകടെ തുകിലും വാരി
ക്കൊണ്ടരയാലിൻ കൊമ്പത്തിരുന്നോരോ -
ശീലക്കേടുകൾ പറഞ്ഞും ഭാവിച്ചും
നീലക്കാർവർണ്ണാ കണി കാണാൻ

എതിരെ ഗോവിന്ദനരികേ വന്നോരോ
പുതുമയായുള്ള വചനങ്ങൾ
മധുരമാം വണ്ണം പറഞ്ഞും താൻ
മന്ദസ്മിതവും തൂകി വാ കണി കാണാൻ

കണികാണും നേരം കമലാനേത്രന്റെ
നിറമേറും മഞ്ഞത്തുകിൽ ചാർത്തീ
കനകക്കിങ്ങിണി വളകൾ മോതിരം
അണിഞ്ഞു കാണേണം ഭഗവാനേ

Видео ഓം നമോ നാരായണായ നമഃ🕉️ Kanikanum neram kamalanethrante niramerum manjathukil charthi kanakakkingini. канала kishor bkp
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
14 апреля 2020 г. 14:53:55
00:05:06
Другие видео канала
അമ്മേ... മൂകാംബികേ... ശരണംഅമ്മേ... മൂകാംബികേ... ശരണംഓം തിരുമാന്ധാംകുന്നിലമ്മേ പരമേശ്വരീ സൃഷ്ടി സ്ഥിതി സംഹാരംങ്ങളാടും മായാമയീ....ഓം തിരുമാന്ധാംകുന്നിലമ്മേ പരമേശ്വരീ സൃഷ്ടി സ്ഥിതി സംഹാരംങ്ങളാടും മായാമയീ....ശ്രീ തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ പൂരകാഴ്ചശ്രീ തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ പൂരകാഴ്ചഓം വിഘ്നേശ്വരായ നമഃ🔯 മഹാഗണപതീം മനസ്സാ സ്മരാമീ....ഓം വിഘ്നേശ്വരായ നമഃ🔯 മഹാഗണപതീം മനസ്സാ സ്മരാമീ....ലക്ഷ്മി നാരായണലക്ഷ്മി നാരായണഅമ്മേ... ദേവീ... ആറ്റുകാലമ്മേ... ശരണംഅമ്മേ... ദേവീ... ആറ്റുകാലമ്മേ... ശരണംഓം രാമ ഹരേ ജയ രാമ ഹരേ....🔯ഓം രാമ ഹരേ ജയ രാമ ഹരേ....🔯ഓം അമ്മേ... ദേവീ... കാടാമ്പുഴ ഭഗവതീ....ഓം അമ്മേ... ദേവീ... കാടാമ്പുഴ ഭഗവതീ....ഓം നമോ നാരായണായ നമഃ🔯 കണികാണുംനേരം കമലനേത്രന്റെ നിറമേറും മഞ്ഞത്തുകില്‍ ചാര്‍ത്തി...ഓം നമോ നാരായണായ നമഃ🔯 കണികാണുംനേരം കമലനേത്രന്റെ നിറമേറും മഞ്ഞത്തുകില്‍ ചാര്‍ത്തി...ഓം നമഃശിവായ  നാഥം കേൾക്കുവാൻ നടമണി തൊട്ടു....ഓം നമഃശിവായ നാഥം കേൾക്കുവാൻ നടമണി തൊട്ടു....ഓം നമോ നാരായണായ നമഃ🔯 അമ്പാടി തന്നിലെ അമ്പിളി പൈതലേ ഒന്നുവാ ഒന്നുവാ നീ ഇതിലേ...ഓം നമോ നാരായണായ നമഃ🔯 അമ്പാടി തന്നിലെ അമ്പിളി പൈതലേ ഒന്നുവാ ഒന്നുവാ നീ ഇതിലേ...സ്വാമിയേ... ശരണമയ്യപ്പാ....സ്വാമിയേ... ശരണമയ്യപ്പാ....ഓം സ്വാമിയേ... ശരണമയ്യപ്പാ...  പത്തുമെട്ടും പടിയേറിയാൽ പത്മദളത്തിൽ അയ്യനെ കാണാം....ഓം സ്വാമിയേ... ശരണമയ്യപ്പാ... പത്തുമെട്ടും പടിയേറിയാൽ പത്മദളത്തിൽ അയ്യനെ കാണാം....ഓം അമ്മേ നാരായണ🔯ഓം അമ്മേ നാരായണ🔯ഓം അമ്മേ... ദേവീ... തിരുമാന്ധാംകുന്നിലമ്മേ... തിരുനടയിൽ തൊഴുതു നിൽക്കുംഓം അമ്മേ... ദേവീ... തിരുമാന്ധാംകുന്നിലമ്മേ... തിരുനടയിൽ തൊഴുതു നിൽക്കുംസ്വാമിയേ... ശരണമയ്യപ്പാ....  ഹരിവരാസനംസ്വാമിയേ... ശരണമയ്യപ്പാ.... ഹരിവരാസനംദേവിമയം സർവ്വം ദേവിമയംദേവിമയം സർവ്വം ദേവിമയംആറ്റുകാലമ്മേ സുരേശ്വരീആറ്റുകാലമ്മേ സുരേശ്വരീഓം അമ്മേ ദേവീ തിരുമാന്ധാംകുന്നിലമ്മേ🔯ഓം അമ്മേ ദേവീ തിരുമാന്ധാംകുന്നിലമ്മേ🔯പെരുമാളെ ശരണം പെരുമാളെ കൊട്ടിയൂർ വാഴും പെരുമാളെപെരുമാളെ ശരണം പെരുമാളെ കൊട്ടിയൂർ വാഴും പെരുമാളെഓം നമഃശിവായ🔯ഓം നമഃശിവായ🔯
Яндекс.Метрика