Загрузка...

Sing the song of God #clc youth kuriachira #Entry No-24 #-DESSY GLEETES #Musical competition

*CLC YOUTH KURIACHIRA* 🎵Sing the Song of God🎵 _*Stay home Stay Safe*_ സംഗീത ലോകത്തിന്റെ സംഗീത നിമിഷങ്ങൾ ചുണ്ടോള മെത്തി കൈവിട്ടു പോയ എല്ലാവർക്കും ചരിത്രം തിരുത്തിക്കുറിക്കാനുള്ള ഒരു അവസരമായ് കണ്ട് കൊണ്ട് എല്ലാ ഇടവകജനകളുടെയും സഹകരണം പ്രതീക്ഷിക്കുന്നു.... 💙കോവിഡ് 19 പ്രതിസന്ധിക്കിടയിൽ നാം ആഗസ്റ്റ് മാസത്തിലേക്ക് കടന്നിരിക്കുകയാണ്. ആഗസ്റ്റ് 15 പരി. കന്യകാമറിയത്തിന്റെ സ്വർഗാരോപണദിനത്തോട് അനുബന്ധിച് CLC YOUTH KURIACHIRA, "SING THE SONG OF GOD" എന്ന ഭക്തിഗാന മത്സരം നടത്തുന്നു.... എല്ലാവരും പങ്കെടുതു വിജയിപ്പിക്കുക, അതിനോടൊപ്പം CLC YOUTH KURIACHIRAയുടെ പുതിയ Youtube channel SUBSCRIBE ചെയ്യുമല്ലോ....... 🛑https://youtu.be/Ck1ez0fy9w8 *നിബന്ധനകൾ* 💙1 മിനുറ്റിനും 2 മിനുറ്റിനും ഇടയിൽ ദൈര്ഘ്യമുള്ള വീഡിയോ ആണ് അയക്കേണ്ടത്..... 💙ഒരാൾക്ക് ഒരു വീഡിയോ പെർഫോമൻസ് മാത്രം. 💙കാരൊക്കെ, മ്യൂസിക് എന്നിവ പാടുള്ളതല്ല 💙ഇടവകയിലുള്ള 15 വയസ്സിനു മുകളിലുള്ള എല്ലാം ഇടവകജനങ്ങൾക്കും പങ്കെടുക്കാവുന്നതാണ്.... 💙 Aug 15 രാവിലെ 10:00 മണി മുതൽ Entryകൾ സ്വീകരിക്കുന്നതാണ്.... സ്വീകരിക്കുന്ന അന്ന് മുതൽ YOUTUBE ഇൽ ഇടുന്നതാണ്..... 💙Entryകൾ സ്വീകരിക്കുന്ന അവസാന തീയതി Aug 29 ആയിരിക്കും..... 💙Sep 13 രാത്രി 12:00 വരെയുള്ള LIKE ഇന്റെ അടിസ്ഥാനത്തിലായിരിക്കും വിധിനിര്ണയം...... 💙വീഡിയോ അയച്ചുതരേണ്ട രീതി LAND SCAPE [phone ചെരിച്ചു പിടിച്ചു വീഡിയോ എടുക്കുന്ന രീതി] 💙മത്സരവും, വിജയികളെ പ്രഖ്യാപിക്കുന്നതിലും അന്തിമ തീരുമാനം CLC KURIACHIRA ഭാരവാഹികൾക്ക് ആയിരിക്കും...... 🛑Youtubeഇൽ ഏറ്റവും കൂടുതൽ LIKE കിട്ടുന്ന Videoക്കും, ഏറ്റവും നന്നായി പാടിയ വ്യെക്തിക്കുമായിരിക്കും സമ്മാനങ്ങൾ ലഭിക്കുക.... 💙ഫലപ്രഖ്യാപനം 20/9/2020 ഞായറാഴ്ച്ച ആയിരക്കും ENTRYകൾ അയക്കേണ്ട Whatsapp No: താഴെ കാണുന്നതാണ് : ATHUL - 7306676353 AKARSH - 9746071153

Видео Sing the song of God #clc youth kuriachira #Entry No-24 #-DESSY GLEETES #Musical competition автора Растения в экологии
Страницу в закладки Мои закладки
Все заметки Новая заметка Страницу в заметки