Загрузка...

🎤 Br.Roshan Ninan Koshy | ഭൂവാസകളേ യഹോവക്കാർപ്പിടുവിൻ | Malayalam Christian Worship Song

🎤 Br.Roshan Ninan Koshy | ഭൂവാസകളേ യഹോവക്കാർപ്പിടുവിൻ | Malayalam Christian Worship Song

ഭൂവാസകളേ യഹോവക്കാർപ്പിടുവിൻ
സന്തോഷത്തോടെ വന്നു കൂടുവിൻ
സംഗീതത്തോടെ സ്തുതി പാടുവിൻ
അവൻ നല്ലവനല്ലോ ദയ എന്നുമുള്ളത്
അവൻ വല്ലഭനല്ലോ ദയ എന്നുമുള്ളത്

യേശു തന്നെ ദൈവമെന്നറിവിൻ
അവൻ നമ്മെ മെനഞ്ഞുവല്ലോ
അവൻ നമുക്കുള്ളവൻ നാം അവനുള്ളവൻ
അവനെ വാഴ് ത്തിടുവിൻ

യഹോവ തന്നെ വിശ്വസ്തനെന്നറിവിൻ
അവൻ നമ്മെ വിടുവിച്ചല്ലോ
അവൻ നല്ല ഇടയൻ തന്റെ ആടുകൾ നാം
അവനെ സ്തുതിച്ചിടുവിൻ
Bhoovasikale yehovaykkarppiduveen
Sanhoshatthode vannu kooduveen
Sangeethathode sthuthi paaduveen

Aven nallavenallo Deya ennumullathu
Aven vallabhenallo Deya ennumullathu

Yehova thane daivamennariveen
Avan namme menanjuvallo
Avan namukkullavan Naam avanullavan
Avane vazhtthiduveen

Yehova thane vishwastthenennariveen
Aven name viduvichello
Aven nalla edayen Thante aadukal naam
Avane vazhtthiduveen

📲 ജീസസ്സ് ഈസ് എലൈവ് ലെ എല്ലാ പ്രോഗ്രാമുകളും നേരിട്ട് WhatsApp വഴി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ!
👉 https://whatsapp.com/channel/0029VbBV...

📲 Get all Jesus Is Alive programs directly on WhatsApp!
👉 https://whatsapp.com/channel/0029VbBV...

🙏 നിങ്ങളുടെ പ്രാർത്ഥനകളും സാക്ഷ്യങ്ങളും കമന്റുകളിൽ പങ്കുവെക്കൂ. ഞങ്ങൾ നിങ്ങളോടൊപ്പം പ്രാർത്ഥിക്കും!

👉 Don’t forget to:
✅ LIKE this video if you’re blessed
✅ COMMENT below your prayer requests or testimonies
✅ SUBSCRIBE and hit the 🔔 BELL for updates

Follow us for more updates:
Facebook: fb.com/ApostleTinuGeorge
Instagram: instagr.am/apostletinugeorge
Website: www.pastortinugeorge.org
Stay Blessed!
Jesus Is Alive YouTube channel™

#pastortinugeorge #propheticencounter #healingservice #holyspirit #deliverance #miracles #faithhealing #jesusisalive #divineencounter

Видео 🎤 Br.Roshan Ninan Koshy | ഭൂവാസകളേ യഹോവക്കാർപ്പിടുവിൻ | Malayalam Christian Worship Song канала Jesus Is Alive
Яндекс.Метрика
Все заметки Новая заметка Страницу в заметки
Страницу в закладки Мои закладки
На информационно-развлекательном портале SALDA.WS применяются cookie-файлы. Нажимая кнопку Принять, вы подтверждаете свое согласие на их использование.
О CookiesНапомнить позжеПринять