Загрузка страницы

മുസ്ലീങ്ങളെ ഭയന്ന് അന്യ മതസ്ഥർ കേരളം വിടുന്നു. വിഷം ചീറ്റിയ നമോ ടി വി അവതാരകക്ക് പണി കിട്ടി

സംഘ മിത്രങ്ങൾക്ക് ഈ അടുത്തായി ജനം ടി വി യെ വെല്ലുന്ന ഒരു വർഗീയ ചാനൽ ഉണ്ട്. നമോ ടി വി. സാമാന്യതയുടെ എല്ലാ അതിർവരമ്പുകളും ലങ്കിക്കുന്ന രീതിയിലാണ് പല സമയത്തും അവരുടെ പ്രതികരണങ്ങൾ. പണ്ടൊരിക്കൽ അതിലെ അവതാരിക പറഞ്ഞ പച്ച വർഗീയത നാം കേട്ടതാണല്ലോ. അതിന് ശേഷം കുറച്ച് കാലം മുങ്ങി നടന്ന് വീണ്ടും പൊങ്ങിയിട്ടും വർഗീയതക്കും, കുത്തിത്തിരിപ്പിനും മാത്രം ഒരു കുറവും ഇല്ല എന്ന് തെളിയിക്കുന്നതാണ് ഇന്നലെ അവർ ഇട്ട വീഡിയോ? കേരളത്തിൽ നിന്ന് മുസ്ലീങ്ങളെ പേടിച്ച് ഹൈന്ദവരും ക്രൈസ്തവരും പലായനം ചെയ്യുന്നു എന്ന കണ്ടെത്തലുമായാണ് ഇപ്പോൾ ഉള്ള വരവ്. കേരളത്തിന്റെ പൈതൃകത്തെ നശിപ്പിക്കുന്നുണ്ടോ? കുറെ മലയാളികൾ അറബി നാടുകളിൽ ജോലി ചെയ്യുന്നു എന്നും പറഞ്ഞു അറബിയെ കയറി അച്ഛാ എന്ന് വിളിക്കാമോ എന്ന് തുടങ്ങിയാണ് ഇവരുടെ ചോദ്യം? സൗകര്യം ഉണ്ടെങ്കിൽ ഹിന്ദുക്കളും ക്രിസ്ത്യാനികളും കേൾക്കുക, ഞങ്ങൾക്ക് നിര്ബന്ധമില്ല. വിധിയെന്ന് ഓർത്ത് കൊള്ളുക എന്ന മുഖവുരയോടെ ഇവർ പറയുന്നത് കേരളത്തിൽ ഹൈന്ദവരും ക്രിസ്ത്യാനികളും പലായനം തുടങ്ങി എന്നാണ്. മുവാറ്റുപുഴ, കളമശേരി, ആലുവ.പറവൂർ,ഈരാറ്റുപേട്ട തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ഇതര മതസ്ഥർ പലായനം തുടങ്ങി പോലും. ഇത് വരെ ആരും കണ്ടെത്താത്ത സത്യം. എന്തടിസ്ഥാനത്തിൽ ആണിവർ ഇത് പറയുന്നത്. അവിടെ എന്തെങ്കിലും വർഗീയ പ്രശ്നങ്ങൾ ഉള്ളതായി നമുക്ക് അറിയുമോ? അവിടെ താമസിക്കുന്ന ആളുകൾക്ക് ഏതെങ്കിലും രീതിയിൽ പലായനം ചെയ്യേണ്ട അവസ്ഥ ഉണ്ടോ? പലായനം ചെയ്യുക എന്ന വാക്ക് ഉപയോഗിക്കുന്നത് തന്നെ എല്ലാം ഇട്ടെറിഞ്ഞു ഓടി പോവേണ്ടി വരുന്ന, ജീവിക്കാൻ കഴിയാത്ത അവസ്ഥയെയാണ്. ഡൽഹി കലാപ സമയത്ത് സംഘപരിവാർ ഭീകരരെ പേടിച്ച് അവിടുത്തെ ന്യുനപക്ഷം പലായനം ചെയ്തിരുന്നു. പിന്നെ പല യുദ്ധ സമയങ്ങളിലും , പ്രകൃതി ദുരന്തങ്ങളുടെ സമയത്തും ഒക്കെയാണ് പലായനകളെ കുറിച്ച് നാം കേൾക്കുന്നത്. എന്നാൽ ആലുവയിൽ നിന്നും കളമശേരിയിൽ നിന്നും ഒക്കെ ഹൈന്ദവരും ക്രൈസ്തവരും പലായനം ചെയ്യേണ്ടി വരുന്ന ഒരവസ്ഥ അവിടെയുണ്ടോ. ഈ വാർത്ത കേട്ടതും അവിടെയുള്ള ചില ഹൈന്ദവ, ക്രൈസ്തവ സുഹൃത്തുക്കളോട് ഞങ്ങളും ആരാഞ്ഞു ഇങ്ങനെയൊരു അവസ്ഥ അവിടെ ഉണ്ടോ. ശരിക്കും ഞങ്ങൾ പറയുമ്പോൾ ആണ് അവർ വരെ അറിയുന്നത്. വെറും കുത്തിത്തിരിപ്പ് അവരെ അവരുടെ വഴിക്ക് വിടുക ഇവിടെ എല്ലാവരും സമാധാനത്തോടെ ജീവിക്കുന്നു എന്നാണ് അവിടെ ഉള്ള സുഹൃത്തുക്കൾ തന്നെ പറഞ്ഞത്.#42KNEWS #42KONLINE #FORTOK
Join this channel to get access to perks:
https://www.youtube.com/channel/UCOjjNYJzMhebTcrhrH5E98g/join

Видео മുസ്ലീങ്ങളെ ഭയന്ന് അന്യ മതസ്ഥർ കേരളം വിടുന്നു. വിഷം ചീറ്റിയ നമോ ടി വി അവതാരകക്ക് പണി കിട്ടി канала 42k Online
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
22 сентября 2020 г. 15:30:02
00:03:17
Другие видео канала
തട്ടം ഊരിക്കാൻ വന്ന ശശികലക്ക് എട്ടിൻ്റെ പണി.   ഉണർന്നപ്പോൾ തന്നെ  അടി കിട്ടി ബോധം പോയി ശശികലതട്ടം ഊരിക്കാൻ വന്ന ശശികലക്ക് എട്ടിൻ്റെ പണി. ഉണർന്നപ്പോൾ തന്നെ അടി കിട്ടി ബോധം പോയി ശശികലഅബുദാബി പോലീസിനെ വരെ ആയോധനകാല പഠിപ്പിച്ച മലയാളി...അബുദാബി പോലീസിനെ വരെ ആയോധനകാല പഠിപ്പിച്ച മലയാളി...പെട്രോൾ വില വർധന : മഞ്ഞൾ ശോഭയുടെ പ്രതികരണം വീണ്ടും എടുക്കുന്നു : ഒരു ഹാസ്യ അവലോകനംപെട്രോൾ വില വർധന : മഞ്ഞൾ ശോഭയുടെ പ്രതികരണം വീണ്ടും എടുക്കുന്നു : ഒരു ഹാസ്യ അവലോകനംസോമൻ മേസ്തിരി | Suraj Venjaramoodu Comedy Scenes | Salim Kumar | Latest Malayalam Comedy Scenes 2021സോമൻ മേസ്തിരി | Suraj Venjaramoodu Comedy Scenes | Salim Kumar | Latest Malayalam Comedy Scenes 2021Senkumar manhandles a journalist  | Oneindia MalayalamSenkumar manhandles a journalist | Oneindia Malayalamകാന്ത പുരം ഉസ്താദിൻറെ കൂടെ ഇരുന്നു ഫുഡ് കഴിക്കാൻ കിട്ടിയ അവസരം മുതലാക്കി രധാകൃഷ്ണൻകാന്ത പുരം ഉസ്താദിൻറെ കൂടെ ഇരുന്നു ഫുഡ് കഴിക്കാൻ കിട്ടിയ അവസരം മുതലാക്കി രധാകൃഷ്ണൻഇ. ശ്രീധരനെ ചവിട്ടിക്കൂട്ടി സുരേന്ദ്രന്‍;ബിജെപിയുടെ തനിക്കൊണം കണ്ട് ഞെട്ടി മിത്രോംമാന്‍E.Sreedharanഇ. ശ്രീധരനെ ചവിട്ടിക്കൂട്ടി സുരേന്ദ്രന്‍;ബിജെപിയുടെ തനിക്കൊണം കണ്ട് ഞെട്ടി മിത്രോംമാന്‍E.Sreedharanവോട്ടിംഗ് മെഷീനെ  കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഇമ്മാതിരി ഐറ്റെം അല്ലെവോട്ടിംഗ് മെഷീനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഇമ്മാതിരി ഐറ്റെം അല്ലെയോഗിയുടെ മോന്ത അടിച്ച് പറിച്ച് ദളിതർ. സംഘികളെ പട്ടികളെ പോലെ തല്ലി  ഓടിച്ച് ദളിതർയോഗിയുടെ മോന്ത അടിച്ച് പറിച്ച് ദളിതർ. സംഘികളെ പട്ടികളെ പോലെ തല്ലി ഓടിച്ച് ദളിതർദൈവത്തിന്റെ കോടതി വെറുതെ വിട്ടില്ല. ഉമാ ഭാരതിയുടെ നില ഗുരുതരം. അദ്വാനിക്കും കിട്ടി പണിദൈവത്തിന്റെ കോടതി വെറുതെ വിട്ടില്ല. ഉമാ ഭാരതിയുടെ നില ഗുരുതരം. അദ്വാനിക്കും കിട്ടി പണിമെട്രോമാന്റെ തലയിൽ പാലം പണിക്കിടയിൽ ചുറ്റിക വീണോ..?തലയിൽ നിന്നും കിളി പാറി ഇ ശ്രീധരൻ, ഇനി ചാണകത്തിൽമെട്രോമാന്റെ തലയിൽ പാലം പണിക്കിടയിൽ ചുറ്റിക വീണോ..?തലയിൽ നിന്നും കിളി പാറി ഇ ശ്രീധരൻ, ഇനി ചാണകത്തിൽരാമന്റെ ശാപത്തില്‍ തളര്‍ന്നുവീണ് കെ.പി. ശശികല_K_P_Sasikalaരാമന്റെ ശാപത്തില്‍ തളര്‍ന്നുവീണ് കെ.പി. ശശികല_K_P_Sasikalaശശികല പൊട്ടി കരയുന്നു. കിട്ടിയത് എട്ടിന്റെ പണി. ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ല. നാറി നാണം കെട്ടുശശികല പൊട്ടി കരയുന്നു. കിട്ടിയത് എട്ടിന്റെ പണി. ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ല. നാറി നാണം കെട്ടുന്യൂനപക്ഷങ്ങളെ വേദനിപ്പിച്ചതിന് അമിത്ഷായ്ക്ക് കനത്തശിക്ഷ.. കലികാലം തുടങ്ങിന്യൂനപക്ഷങ്ങളെ വേദനിപ്പിച്ചതിന് അമിത്ഷായ്ക്ക് കനത്തശിക്ഷ.. കലികാലം തുടങ്ങിസന്തോഷ്‌ ജോർജ് കുളങ്ങര കണ്ട ഇസ്ലാമിക രാജ്യങ്ങളും മുസ്ലിം ജീവിതങ്ങളും | Santhosh George Kulangaraസന്തോഷ്‌ ജോർജ് കുളങ്ങര കണ്ട ഇസ്ലാമിക രാജ്യങ്ങളും മുസ്ലിം ജീവിതങ്ങളും | Santhosh George Kulangaraആയിഷയുടെ ആ അവസാന വാക്കുകൾ ലോക മനസാക്ഷിയെ തന്നെ നടുക്കി!!!| Rafeeq salafiആയിഷയുടെ ആ അവസാന വാക്കുകൾ ലോക മനസാക്ഷിയെ തന്നെ നടുക്കി!!!| Rafeeq salafiUnseen Footages of the Red Streets of Mumbai - Way Of Life Malayalam vlogs Yamaha FZ Ride to MumbaiUnseen Footages of the Red Streets of Mumbai - Way Of Life Malayalam vlogs Yamaha FZ Ride to Mumbaiപി സി ജോർജ്  ഇത്ര വലിയ കക്കൂസ് മാലിന്യമോ ? താങ്കൾക്കുള്ള  പരിപ്പും വടയും വരുന്നുണ്ട്പി സി ജോർജ് ഇത്ര വലിയ കക്കൂസ് മാലിന്യമോ ? താങ്കൾക്കുള്ള പരിപ്പും വടയും വരുന്നുണ്ട്അവതാരകയുടെ അമ്മയ്ക്ക് വിളിച്ച മറുനാടൻ മലയാളി ഷാജൻ സ്കറിയ തെറ്റ് തിരുത്തുമോഅവതാരകയുടെ അമ്മയ്ക്ക് വിളിച്ച മറുനാടൻ മലയാളി ഷാജൻ സ്കറിയ തെറ്റ് തിരുത്തുമോശശികലയെ കീറിയെറിഞ്ഞ് സുരേന്ദ്രന്റെ സ്ഥാനാർത്ഥി പ്രഖ്യാപനംശശികലയെ കീറിയെറിഞ്ഞ് സുരേന്ദ്രന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം
Яндекс.Метрика