മുഴുവട്ടാണോ? അതോ അരവട്ടാണോ? നിങ്ങൾക്കെന്തു തോന്നുന്നു? #pregnancy #pregnant
Can anyone relate!? 🤪🥹🫣🥺😳
A page from my Pregnancy Diary!
.
.
മുഴുവട്ടാണോ? നിങ്ങൾക്കെന്തു തോന്നുന്നു?
ഇത് എൻ്റെ മാത്രം മനസ്സിലെ ഭ്രാന്താണോ എന്ന് അറിയില്ല. പ്രസവത്തിൻ്റെ തിയതി അടുത്ത് വരുംതോറും മനസ്സിലെ സന്തോഷത്തിൻ്റെ ഒപ്പം തന്നെ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാവോ എന്നോർത്ത് വല്ലാത്ത ടെൻഷൻ ആണ്. സത്യം പറഞ്ഞാൽ ഈ വക ചിന്തകൾ എപ്പോഴും കൊണ്ട് നടക്കുന്ന ഒരു ടെൻഷൻ പാർട്ടി ആണ് ട്ടോ ഞാൻ. അതാണ് എന്നും സമയത്തിന് ഏറ്റവും പ്രാധാന്യം കൊടുക്കുന്നതും.
ഒരു പ്രശ്നവും ഇല്ലാതെ മോള് ഈ ലോകത്തേയ്ക്ക് എത്തണേ. Complications ഒന്നും ഉണ്ടാവല്ലേ. എൻ്റെ മോനേം മോളേം അനൂനേം കുടുംബത്തിനേം ഇനിയും ഒരുപാട് കാണാൻ പറ്റണേ. ജീവിയ്ക്കാൻ പറ്റണേ. അങ്ങനെയങ്ങനെ ചിന്തകൾ കാട് കയറിപോകുന്ന ദിവസങ്ങൾ. മരിച്ചു പോയാൽ എന്ത് ചെയ്യും. മുന്നേ കൂട്ടി വീട്ടുകാരോട് ഈ പേടിയൊക്കെ discuss ചെയ്താൽ അവരും ടെൻഷൻ ആയിപ്പോകും. അത് കൊണ്ട് പേടികളൊക്കെ എന്നത്തേയും പോലെ മനസ്സിൽ മൂടി വെച്ചു.
പ്രസവത്തിലെ complications കാരണം പല പ്രശ്നങ്ങളും നേരിടേണ്ടി വന്ന കുടുംബങ്ങളുടെ അവസ്ഥകൾ വായിച്ചറിയുന്നതു കൊണ്ട്, എന്ത് തന്നെ വന്നാലും എൻ്റെ വീട്ടുകാർക്ക് മനസികസമ്മർദം കൂടാതെ ഇരിക്കാൻ, എൻ്റെ ആരോഗ്യ പരമായ തീരുമാനങ്ങൾ ഒക്കെ സ്വയം എടുത്ത് ഞാൻ എൻ്റെ സ്വന്തം will തയ്യാറാക്കി വെച്ചിട്ടുണ്ട് ട്ടോ. ഇത് എനിക്കും അനൂനും ഞങ്ങൾ തയ്യാറാക്കി വെച്ചു മോൻ ജനിച്ചപ്പോൾ തന്നെ. മോൻ ഇവിടെ ജനിച്ചത് കൊണ്ട് ഞങ്ങൾക്കെന്തെങ്കിലും പറ്റിയാൽ മോനെ നമ്മൾ പറയുന്ന guardians നെ ഏൽപ്പിക്കണം എന്നുണ്ടെങ്കിൽ നമുക്കു will തയ്യാറാക്കി വെക്കണം. ഇല്ലെങ്കിൽ ഇവിടത്തെ ഗവണ്മെന്റ് കുട്ടിയുടെ അവകാശം എടുക്കും. അതു കൊണ്ടാണ് ഞങ്ങൾ will ഒക്കെ മോൻ ജനിച്ചപ്പോ തന്നെ എഴുതിയേ. കൂട്ടത്തിൽ നമ്മുടെ finance, health സംബന്ധമായ കാര്യങ്ങളും. എന്തായാലും അതും എനിക്കിത്തിരി സമാധാനം തന്നു എന്ന് വേണം പറയാൻ.
വരാൻ ഉള്ളത് വഴിയിൽ തങ്ങില്ല എന്ന തിരിച്ചറിവ് ഉള്ളത് കൊണ്ട് പരാതികളൊന്നും ഇല്ലാതെ ഇത് വരെയുള്ള ജീവിതത്തിന് നന്ദി ഓർത്തുകൊണ്ട് സമാധാനത്തോടെ തന്നെ ഉറങ്ങി ഈ ദിവസങ്ങളിലും. എപ്പോഴും ശുഭാപ്തിവിശ്വാസം ഉള്ള ആൾ തന്നെയാണ് ഞാൻ. എന്നാലും നെഗറ്റീവ് സൈഡ് നെ പറ്റിയും ചിന്തിക്കും, പറ്റുന്ന പോലെ പ്ലാൻസ് ഒക്കെ തയ്യാറാക്കി വെക്കും എന്ന് മാത്രം.
പിന്നെ ഒരു ധൈര്യത്തിന് ഒരു സമാധാനത്തിന് ഞാൻ ഒരു കൂട്ടം കത്തുകൾ എഴുതി. എൻ്റെ ജനിക്കാൻ പോകുന്ന മോൾക്കും, എൻ്റെ 3 വയസ്സുകാരൻ മോനും, അനൂനും, സജുനും, ചക്കുവിനും, അമ്മയ്ക്കും, അങ്ങനെയങ്ങനെ എന്റെ ലിസ്റ്റിലെ കുറച്ചധികം പേർക്ക്. ചിലത് കുറച്ചു വരികളും, ചിലത് ഒരുപാട് വരികളും. എല്ലാത്തിൻ്റെയും ഉള്ളടക്കം ഒന്ന് തന്നെ.
I love you so much.
I am grateful for having you in my life.
I wish that we meet in all our lives if those exist.
I know that you love me so much.
Be happy and kind always.
Try and do everything that you want, make mistakes and learn from them, this is your life and you have to lead it.
Loads of love, hugs and kisses.
Видео മുഴുവട്ടാണോ? അതോ അരവട്ടാണോ? നിങ്ങൾക്കെന്തു തോന്നുന്നു? #pregnancy #pregnant канала Journey Goes On

pregnancy pregnant pregnancy journey pregnancy tips pregnancy vlog pregnancy announcement pregnancy updates baby bump trimester first trimester second trimester third trimester pregnancy vlog 2025 mom to be pregnancy routine 39 weeks pregnant nesting mode bumpdate daily pregnancy vlog aesthetic pregnancy slow living pregnancy pregnant mom morning routine cozy pregnancy vlog
Комментарии отсутствуют
Информация о видео
10 июля 2025 г. 7:34:08
00:00:14
Другие видео канала