Загрузка страницы

കുട്ടികളിലെ ബുദ്ധി ഉണർത്താൻ | Child Brain Development | Dr PP VIJAYAN | LIFELINE TV #49

The basic architecture of the brain is constructed through a process that begins early in life and continues into adulthood. Simpler circuits come first and more complex brain circuits build on them later. Genes provide the basic blueprint, but experiences influence how or whether genes are expressed. Together, they shape the quality of brain architecture and establish either a sturdy or a fragile foundation for all of the learning, health, and behavior that follow. Plasticity, or the ability for the brain to reorganize and adapt, is greatest in the first years of life and decreases with age.

നിങ്ങളുടെ കുട്ടികൾ വളരട്ടെ, ആഗോള സാധ്യതകൾ അറിഞ്ഞ്‌.
Lifeline Global School:
കുട്ടികള്‍ക്ക് ലക്ഷ്യബോധമുണ്ടാക്കുകയും ഇംഗ്ലിഷ് മാതൃഭാഷ പോലെ ഉപയോഗിക്കാന്‍ പരിശീലിപ്പിക്കുകയും ആഗോളതലത്തിലുള്ള മികച്ച അവസരങ്ങള്‍ തിരിച്ചറിഞ്ഞ് മുന്നോട്ടുപോകാന്‍ അവരെ പ്രാപ്തരാക്കുകയുമാണ് ഈ പ്രോഗ്രാമിന്റെ ലക്ഷ്യം.

ഇംഗ്ലിഷ് പരിശീലനത്തിന് അതീവ പ്രാധാന്യം നല്‍കുന്നുണ്ടെങ്കിലും ലോകോത്തരനിലവാരത്തിലുള്ള വ്യക്തിത്വങ്ങളെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യമാണ് ഈ കോഴ്‌സിനുള്ളത്. കടുത്ത മല്‍സരം നിലനില്‍ക്കുന്ന ലോകത്ത് തങ്ങളുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ് ആഗോളതലത്തില്‍ മുന്നേറാനുള്ള പരിശീലനമാണ് ഇതിലൂടെ നല്‍കുന്നത്. കഥകളിലൂടെയും ഗെയിമുകളിലൂടെയുമാണ് പരിശീലനം.

അഞ്ചാം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഓണ്‍ലൈനിലൂടെയാണ് പരിശീലനം.

താഴെപ്പറയുന്ന വിഷയങ്ങളാണ് പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

$ ഒഴുക്കോടെ അമേരിക്കന്‍ ഇംഗ്ലിഷില്‍ സംസാരിക്കാനുള്ള പരിശീലനം
$ ഇംഗ്ലിഷില്‍ ക്രിയേറ്റീവ് റൈറ്റിംഗ്
$ പഠനം എളുപ്പമാക്കുന്ന ലേണിംഗ് ടെക്‌നിക്കുകള്‍
$ പബ്ലിക് സ്പീക്കിംഗ് പരിശീലനം
$ ഗോള്‍ സെറ്റിംഗ് എങ്ങനെ നടത്താം
$ വിഷന്‍ ബോര്‍ഡ് എങ്ങനെ തയാറാക്കാം
$ പെഴ്‌സണാലിറ്റി ഡെവല്‌മെന്റ്
$ മെഡിറ്റേഷന്‍
$ പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങാന്‍ സഹായിക്കുന്ന ടെക്‌നിക്കുകള്‍
$ സ്‌കോളര്‍ഷിപ്പ് അവസരങ്ങള്‍
$ വിജയത്തിന്റെ രൂപരേഖ
$ മെമ്മറി ടെക്‌നിക്‌സ്
$ ഇന്റര്‍പെഴ്‌സണല്‍ സ്‌കില്‍സ്
$ മന:ശക്തിപരിശീലനം
$ മള്‍ട്ടിപ്പിള്‍ ഇന്റലിജന്‍സ്
$ ഗ്രാറ്റിറ്റിയൂഡ് ജേണല്‍ എങ്ങനെ തയാറാക്കാം
$ അടുക്കും ചിട്ടയോടും കൂടിയ ജീവിതരീതി
$ വിജയികളുടെ ശരീരശാസ്ത്രം

കഥകള്‍, ഗെയിമുകള്‍, റോള്‍ പ്ലേ തുടങ്ങിയവയിലൂടെയാണ് പരിശീലനം. ഇംഗ്ലിഷിലാണ് ക്ലാസുകള്‍ നടത്തുന്നത്. ക്ലാസില്‍ത്തന്നെ സംസാരിച്ച് ഇംഗ്ലിഷ് സ്വായത്തമാക്കുന്ന രീതിയാണ്.

അഞ്ചാം ക്ലാസ് മുതല്‍ പ്ലസ്ടു വരെ പഠിക്കുന്ന കുട്ടികളുടെ മാതാപിതാക്കളാണ് നിങ്ങളെങ്കില്‍ ഈ അപൂര്‍വ്വ അവസരം നഷ്ടപ്പെടുത്താതിരിക്കുക. കുട്ടികള്‍ക്ക് വ്യക്തിഗത ശ്രദ്ധ കിട്ടേണ്ടതുകൊണ്ട് സീറ്റുകളുടെ എണ്ണം പരിമിതപ്പെടുത്തിയിരിക്കുന്നു.

👉 Stay Connected:

For queries or more information, feel free to
Contact us at 8590988714
Watsapp 8589-933933
“Join our WhatsApp group now to stay updated about all our upcoming programs! “👇👇
https://chat.whatsapp.com/Buqd1J8OEok...
"Join our WhatsApp channel for exclusive updates

Click the link to join “👇👇
https://whatsapp.com/channel/0029VaAX...

Visit Website: https://www.lifelinemcs.com
Follow our social media pages for more updates :
Facebook: https://www.facebook.com/drppvijayan
Instagram: https://www.instagram.com/drppvijayan/
#lifelineglobalschool
#Drppvijayan
#Drjijivijayan

Видео കുട്ടികളിലെ ബുദ്ധി ഉണർത്താൻ | Child Brain Development | Dr PP VIJAYAN | LIFELINE TV #49 канала lifelinetv
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
2 июня 2021 г. 15:56:28
00:06:25
Другие видео канала
പകർന്നുനൽകാം, മാറ്റങ്ങൾക്കൊരുങ്ങാംപകർന്നുനൽകാം, മാറ്റങ്ങൾക്കൊരുങ്ങാംരക്തസമ്മർദ്ദം നിയന്ത്രിക്കാൻ താറാവ് ഇറച്ചി ​നല്ലതാണോ ?| Benefits of eating duckരക്തസമ്മർദ്ദം നിയന്ത്രിക്കാൻ താറാവ് ഇറച്ചി ​നല്ലതാണോ ?| Benefits of eating duckFinancial planning and managementFinancial planning and managementമൾട്ടിസെൻസറി ലേർണിം​ഗ് മെത്തേർഡ് ഉപയോ​ഗിച്ച് ഇം​ഗ്ലീഷ് പഠിച്ചാൽ എങ്ങനെ പഠിക്കാതിരിക്കും...✨✨മൾട്ടിസെൻസറി ലേർണിം​ഗ് മെത്തേർഡ് ഉപയോ​ഗിച്ച് ഇം​ഗ്ലീഷ് പഠിച്ചാൽ എങ്ങനെ പഠിക്കാതിരിക്കും...✨✨കടബാധ്യത എന്ന മഹാ വിപത്ത്  |കടബാധ്യത എന്ന മഹാ വിപത്ത് |എന്തും നേടാം മനഃശക്തിയിലൂടെ | Dr.PP Vijayanഎന്തും നേടാം മനഃശക്തിയിലൂടെ | Dr.PP VijayanReal Estate Basics Part - 2 I Arya Jayaraj I Lifeline TVReal Estate Basics Part - 2 I Arya Jayaraj I Lifeline TVറിയൽ എസ്റ്റേറ്റിൽ വിജയിക്കാന്‍ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട സ്ട്രാറ്റജികളെല്ലാം | Lifelineറിയൽ എസ്റ്റേറ്റിൽ വിജയിക്കാന്‍ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട സ്ട്രാറ്റജികളെല്ലാം | LifelineBusiness Setback I Dr P P Vijayan  I Lifeline I Motivational Speech #motivation  #life  #drppvijayanBusiness Setback I Dr P P Vijayan I Lifeline I Motivational Speech #motivation #life #drppvijayanഎപ്പോഴും എല്ലാത്തിനും  Deadline ഉണ്ടായിരിക്കണം I Motivational Speeh I Dr P P Vijayan I LIfelineഎപ്പോഴും എല്ലാത്തിനും Deadline ഉണ്ടായിരിക്കണം I Motivational Speeh I Dr P P Vijayan I LIfelineജീവിതം സന്തോഷപ്രദമാക്കാം, കൂൾ ആക്കാം മൈൻഡ് മാസ്റ്ററിയിലൂടെ I Motivational Speeh I Dr P P Vijayanജീവിതം സന്തോഷപ്രദമാക്കാം, കൂൾ ആക്കാം മൈൻഡ് മാസ്റ്ററിയിലൂടെ I Motivational Speeh I Dr P P VijayanSuccessfully Conducted Financial Freedom Program with GMI(Greater Malabar Initiative) at CalicutSuccessfully Conducted Financial Freedom Program with GMI(Greater Malabar Initiative) at CalicutTalents ഇല്ലാത്തവരായി ലോകത്ത് ആരുമില്ല | Talents Malayalam | Dr.PP VijayanTalents ഇല്ലാത്തവരായി ലോകത്ത് ആരുമില്ല | Talents Malayalam | Dr.PP Vijayanവേദങ്ങളിൽ സമ്പത്തിനെ കുറിച്ച് പറയുന്നത് ഇങ്ങനെയോ👇👇വേദങ്ങളിൽ സമ്പത്തിനെ കുറിച്ച് പറയുന്നത് ഇങ്ങനെയോ👇👇തണ്ണിമത്തൻ്റെ ​ഗുണങ്ങൾ അറിയാം |തണ്ണിമത്തൻ്റെ ​ഗുണങ്ങൾ അറിയാം |Business Coach  - വലിയ അവസരങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു .| Business Coach Malayalam | Dr PP VijayanBusiness Coach - വലിയ അവസരങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു .| Business Coach Malayalam | Dr PP Vijayanകൗൺസിലിംഗ് ആരിൽ നിന്ന്  സ്വീകരിക്കണം | COUNSELLINGകൗൺസിലിംഗ് ആരിൽ നിന്ന് സ്വീകരിക്കണം | COUNSELLINGകാരുണ്യത്തിന്റെ കരങ്ങളുയർത്താംകാരുണ്യത്തിന്റെ കരങ്ങളുയർത്താംഎല്ലാവരും ചോദിക്കുന്ന ചോദ്യത്തിനുള്ള ഉത്തരം | What is Lifeline | Dr.PP Vijayanഎല്ലാവരും ചോദിക്കുന്ന ചോദ്യത്തിനുള്ള ഉത്തരം | What is Lifeline | Dr.PP VijayanInternational Business English  | Dr P P Vijayan| lifeline tvInternational Business English | Dr P P Vijayan| lifeline tvമനസ്സിനെ കാണാം, വഴിത്തിരിവാകാംമനസ്സിനെ കാണാം, വഴിത്തിരിവാകാം
Яндекс.Метрика