Загрузка страницы

DIY Biogas plant /1500 രൂപക്ക് ബയോഗ്യാസ് പ്ലാൻ്റ് നിർമ്മിച്ചാലോ?/Home made Biogas Plant.

How to make biogas എന്ന വീഡിയോ.. എല്ലാവർക്കും ഈസി ആയി ഒരു biogas plant എങ്ങനെ ഉണ്ടാക്കാം എന്നതിനെ പറ്റി ആണ് തീർച്ചയായും നിങ്ങൾക് ഉപകാരപ്പെടും ഇഷ്ട്ടപ്പെട്ടാൽ like share subscribe ചെയ്യുക

(പ്രിയ സുഹൃത്തുക്കൾക്കെൻ്റെ വിനീതമായ നമസ്കാരം.

ഇങ്ങനെയൊരു സാധനം നാം തന്നെ സ്വയം വീട്ടിലുണ്ടാക്കുമ്പോളുള്ള സംഖ്യയാണ് തംബ് നെയ്ലിൽ പരാമർശിച്ചിരിക്കുന്നത്.
പുറമെ നിന്നൊരു ഏജൻസിയെക്കൊണ്ട് ഉണ്ടാക്കിക്കുമ്പോൾ, ചെലവ് ഈ സംഖ്യയിൽ നിൽക്കില്ല. അവരുടെ സർവീസ് ചാർജും അനുബന്ധ ചെലവുകളും എക്സ്ട്രാ വരും.

ഞാൻ ഈ ബിസിനസുമായി ബന്ധപ്പെട്ട ഒരു വ്യക്തിയല്ലെന്ന കാര്യം വിനയപൂർവ്വം അറിയിക്കുന്നു.

പല വിധ മാർണേ ഞാൻ മനസിലാക്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഞാൻ ഉണ്ടാക്കി വിജയിച്ചു എന്ന് വിശ്വസിച്ചതിന് ശേഷമാണ് ഇങ്ങനെയൊരു വീഡിയോ ചെയ്തത്.
പലരോടും ചോദിച്ച്, സന്ദർശിച്ച്, പരതി, വായിച്ച് എല്ലാം മനസിലാക്കിയ കാര്യങ്ങളെ എന്ക്ക് പറ്റാവുന്ന വിധത്തിൽ പരമാവധി എളുപ്പവും സുതാര്യവുമായി വിവരിക്കാനുള്ള ഒരു ശ്രമം മാത്രമാണിത്..... വെറുമൊരു ശ്രമം.

ഇതിൽ നിന്ന് ബഹിർഗമിക്കുന്ന ഗ്യാസ് കത്തിക്കുന്നതിനായി പ്രത്യേക രീതിയിൽ നിർമ്മിക്കുന്ന ബർണർ ആവശ്യമാണെന്നാണ് ഞാൻ മനസിലാക്കിയിരിക്കുന്നത്.
അതിന് വില വളരെ കൂടുതലും ആണ്.
സിംഗിൾ ബർണറിന് തന്നെ രണ്ടായിരത്തിനടുത്ത് വിലയുണ്ടെന്നാണ് കേട്ടത്.
അങ്ങനെയൊന്ന് വാങ്ങി വെച്ചാൽ ഈ ഗ്യാസും കത്താൻ സാധ്യതയുണ്ട്.

ഈ പ്ലാൻറിൻ്റെ നിർമ്മാണവും അതിൽ നിന്ന് സ്ലറിയുടെ പ്രൊഡക്ഷനും ഞാൻ കണ്ടറിഞ്ഞതാണ്. അതുകൊണ്ടാണ് വീഡിയോയിൽ അത്തരത്തിൽ പ്രത്യേകം പരാമർശിച്ചത്.

ഒരു ബർണർ വാങ്ങി വെക്കുകയാണെങ്കിൽ, അത് കത്തിക്കാൻ യോഗ്യമാണെങ്കിൽ ഭാവിയിൽ അതിനെക്കുറിച്ച്, നിശ്ചയദാർഡ്യത്തോടെത്തന്നെ വിവരിച്ച് തരാം.

ഈ വീഡിയോയിൽ നിങ്ങൾ കണ്ടത് ഞാൻ അനുഭവിച്ചറിഞ്ഞതാണ്.

ഇനി മറ്റ് രണ്ട് കാര്യങ്ങൾ കൂടെ പറയട്ടെ.
1) ഇതിന് മുൻപെല്ലാം, രാത്രി ഭക്ഷണത്തിൻ്റെ വേസ്റ്റ്, പാത്രത്തിൽ തന്നെ വെക്കുകയായിരുന്നു പതിവ്. രാത്രയിൽ പുറത്തിറങ്ങൾ പേടിച്ചിട്ടായിരിക്കാം അങ്ങനെയായിരുന്നു വീട്ടിലെ പതിവ്.
അതു കൊണ്ട് തന്നെ, പാറ്റ (കൂറ) കൾ പാറി നടക്കുന്നത് പതിവായിരുന്നു
എന്നാൽ, ഇതിന് ശേഷം, വേസ്റ്റുകൾ യഥാസമയം ഇതിൽ ഇടുന്നതിനാലാകാം, വീട്ടിൽ പാറ്റകൾ കുറവുള്ളതായാണ് അനുഭവം. പ്രത്യേകിച്ചൊന്നും ചെയ്യാതെ തന്നെ.
2 ) പുറത്തേക്കൊഴിക്കുന്ന വേസ്റ്റ് അന്വേഷിച്ച് വരുന്ന പന്നിയെലികളെ (പെരുച്ചാഴികളെ) ഇപ്പോൾ കാണുന്നില്ലെന്നതും ഒബ്സർവേഷണാണ്.

ഈ വീഡിയോ കണ്ട എല്ലാവർക്കും ഞാനെൻ്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു.

ഒരിക്കൽ കൂടെ പറയട്ടെ, ഇത് എൻ്റെ എളിയ അറിവിൻ്റെ ഒരു പകർന്ന് നൽകൽ മാത്രമാണ്.)

How to make free gas at home from kitchen waste
free gas,
biogas,
free gas hacks,
nano biogas plant,
bayo gas,
biogas mini plant,
free energy,
free energy 2020,
how to get free gas,
how to make free gas,
how to make free gas from fruit and vegetable waste biogas plant,
how to make free lpg gas at home,
mini biogas plant,
mini biogas plant at home,
mini gobar gas plant,
==============================
Follow me on
Facebook https://www.facebook.com/aneeshbams
Instagram https://www.instagram.com/ayurdocjourney/?hl=en

Видео DIY Biogas plant /1500 രൂപക്ക് ബയോഗ്യാസ് പ്ലാൻ്റ് നിർമ്മിച്ചാലോ?/Home made Biogas Plant. канала AyurdocJourney
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
11 декабря 2020 г. 17:45:22
00:09:02
Другие видео канала
How to make biogas plant at home/വിട്ടിൽ ഒരു ബയോ ഗ്യാസ് പ്ലാന്റ് ഉണ്ടാക്കാംHow to make biogas plant at home/വിട്ടിൽ ഒരു ബയോ ഗ്യാസ് പ്ലാന്റ് ഉണ്ടാക്കാംCreative idea to use free gas from garbageCreative idea to use free gas from garbageമണമില്ലാത്ത ബയോഗ്യാസ് പ്ലാന്റ്  | Where to Buy Biogas Plant? Organic fertilizer from biogas plantമണമില്ലാത്ത ബയോഗ്യാസ് പ്ലാന്റ് | Where to Buy Biogas Plant? Organic fertilizer from biogas plantഅടുക്കള മാലിന്യത്തിൽ നിന്ന് മാത്രം ബയോ ഗ്യാസ് നിർമ്മിക്കാംഅടുക്കള മാലിന്യത്തിൽ നിന്ന് മാത്രം ബയോ ഗ്യാസ് നിർമ്മിക്കാംHome Maid Biogas Tank In Low Cost Budget.( PART - 1 ).Home Maid Biogas Tank In Low Cost Budget.( PART - 1 ).കുറഞ്ഞ ചിലവിൽ ബയോഗ്യാസ് പ്ലാന്റ് ...അടുക്കള മാലിന്യം ഉറവിടത്തിൽ തന്നെ സാംസ്കാരിക്കാംകുറഞ്ഞ ചിലവിൽ ബയോഗ്യാസ് പ്ലാന്റ് ...അടുക്കള മാലിന്യം ഉറവിടത്തിൽ തന്നെ സാംസ്കാരിക്കാംHow To Make Free Gas from Fruit And Vegetables waste | Bio gas plant |How To Make Free Gas from Fruit And Vegetables waste | Bio gas plant |നവജ്യോതി ബയോഗ്യാസ് -navajyothi biogasനവജ്യോതി ബയോഗ്യാസ് -navajyothi biogasBiogas Plant #portable type BIOMECH 10L #biogas #portablebiogas #biogasplant #biomechmodelsBiogas Plant #portable type BIOMECH 10L #biogas #portablebiogas #biogasplant #biomechmodelsLow Cost Biogas Plant  |  Biogas installation Process -  ഏറ്റവുo കുറഞ്ഞ ചിലവിൽ ബയോഗ്യാസ് പ്ലാന്റ്Low Cost Biogas Plant | Biogas installation Process - ഏറ്റവുo കുറഞ്ഞ ചിലവിൽ ബയോഗ്യാസ് പ്ലാന്റ്Biogas Plant for Home | ജൈവമാലിന്യത്തിൽ നിന്നും പാചക വാതകവും വളവുംBiogas Plant for Home | ജൈവമാലിന്യത്തിൽ നിന്നും പാചക വാതകവും വളവുംസണ്ണി വൈദ്യരുടെ ബയോഗ്യാസ് പ്ലാൻ |ആർക്കും വീട്ടിൽ തന്നെ ഉണ്ടാക്കാം |NTURAL BIOGAS IN SMALL SPACE |സണ്ണി വൈദ്യരുടെ ബയോഗ്യാസ് പ്ലാൻ |ആർക്കും വീട്ടിൽ തന്നെ ഉണ്ടാക്കാം |NTURAL BIOGAS IN SMALL SPACE |How to use biogas digester for the homeHow to use biogas digester for the homeBio gas  padukkaBio gas padukkaBiogas plant for home/ഏറ്റവും കുറഞ്ഞ ചിലവിൽ ബയോഗ്യാസ് ലഭ്യമാകണോ(1350/-)എങ്കിൽ ഉറപ്പായും ഈവീഡിയോകാണൂBiogas plant for home/ഏറ്റവും കുറഞ്ഞ ചിലവിൽ ബയോഗ്യാസ് ലഭ്യമാകണോ(1350/-)എങ്കിൽ ഉറപ്പായും ഈവീഡിയോകാണൂHOW TO MADE A BIOGAS PLANT /ബയോഗ്യാസ് പ്ലാന്റ് നിർമാണംHOW TO MADE A BIOGAS PLANT /ബയോഗ്യാസ് പ്ലാന്റ് നിർമാണംബയോഗ്യാസ് പ്ലാന്റ് അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ [ECO OWN MEDIA] Malayalam 2018ബയോഗ്യാസ് പ്ലാന്റ് അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ [ECO OWN MEDIA] Malayalam 2018How to make Biogas plant in malayalam | Homemade biogas plant | M4 TechHow to make Biogas plant in malayalam | Homemade biogas plant | M4 Tech#biogas plant installation don't worry about #lpg price hike #frdbiomech #biogasplant#biogas plant installation don't worry about #lpg price hike #frdbiomech #biogasplantpart :1 | ബയോ ഗ്യാസ് പ്ലാന്റ് | ഇൻസ്റ്റാൾ ചെയ്യുന്നത്  |നിർമ്മിക്കാൻ പോകുന്നവർക്കായിpart :1 | ബയോ ഗ്യാസ് പ്ലാന്റ് | ഇൻസ്റ്റാൾ ചെയ്യുന്നത് |നിർമ്മിക്കാൻ പോകുന്നവർക്കായി
Яндекс.Метрика