Загрузка страницы

Alukkal Perumkadav Bridge | ഒരു ഗ്രാമീണ കാഴ്ച

വൈകുന്നേരങ്ങളിൽ ഹാംഗ്ഔട്ട് ചെയ്യാനുള്ള ഒരു നല്ല ഇടം. നദിയിലേക്കുള്ള കാഴ്ച അതി മനോഹരം, ഡിസംബറിൽ രാവിലെ ഇറങ്ങിയാൽ മൂടൽമഞ്ഞ് മൂടിയ നല്ല അന്തരീക്ഷം. വ്യായാമത്തിനും ഉല്ലാസത്തിനും അനുയോജ്യമായ ഒരിടം, അരീക്കോട് ടൗണിൽനിന്ന് 5 കിലോമീറ്റർ ദൂരം (എടവണ്ണപ്പാറ റോഡ്), പാലത്തിന്റെ ഇരുവശങ്ങളിലും കാൽനടയാത്രക്കാർക്ക് സൗകര്യപ്രദമായ പാതകൾ. ആലുക്കൽ കുനിയിൽ എന്നീ രണ്ട് നാടിനെ ബന്ധിപ്പിക്കുന്ന പാലം, വൃത്തിയുള്ളതും ഉല്ലാസത്തിനും വളരെ നല്ലതാണ് ഇവിടം.

Видео Alukkal Perumkadav Bridge | ഒരു ഗ്രാമീണ കാഴ്ച канала Hi Kerala Travel Vlog by Rajeesh
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
27 декабря 2021 г. 23:22:32
00:01:37
Яндекс.Метрика