Загрузка страницы

ഇറ്റലിയിലെ 🇮🇹 ആ വേനൽക്കാലം | കൊറോണ കാലം കഴിഞ്ഞ 2022- ഇൽ അവിസ്മരണീയ family trip!#malayalamvlog #Italy

നമസ്കാരം സുഹൃത്തുക്കളെ!

2022- ഇൽ കോവിഡ് കഴിഞ്ഞ സമയത്ത് ഞങ്ങളുടെ കുടുംബം ഇറ്റലിയിൽ കഴിച്ച അവിസ്മരണീയ നിമിഷങ്ങളിലേക്ക് സ്വാഗതം. റോമിലെ കൊളോസിയം മുതൽ വെനീസിലെ ഗോണ്ടോല സവാരി വരെ, ഫ്ലോറെൻസിലെ മനോഹരനയാ പള്ളി വരെ - ഈ യാത്രയിൽ ഞങ്ങൾ കണ്ട എല്ലാ മനോഹര കാഴ്ചകളും നിങ്ങളുമായി പങ്കുവയ്ക്കുന്നു.

#MalayalamVlog #ItalyTravel #FamilyTravel #Kerala #malayalitravellers
അപ്പൊ ഈ വീഡിയോ തീർച്ചയായും മുഴുവനായും കാണുക, നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും Comments box -ലു അറിയിക്കുക. വീഡിയോ ഇഷ്ടപ്പെടുന്നവർ ലൈക് ചെയ്യുക, ഷെയർ ചെയ്യുക അതുപോലെ തന്നെ സബ്സ്ക്രൈബ് ചെയ്യുക.
📱 Follow for more updates:
Instagram: onceuponatimeingermany

❓ Got questions about life in Germany? Drop them in the comments!

#malayalamvlog #malayalamaudio #mallusineurope #mallusingermany #Italymalayalam #italytravel #italytravelvlog #florenceitaly #vaticanmalayalam #mallusineurope

BGM Credits:
Music by: Bensound.com/royalty-free-music
License code: 6LLNNVTNQK55MDEV

Видео ഇറ്റലിയിലെ 🇮🇹 ആ വേനൽക്കാലം | കൊറോണ കാലം കഴിഞ്ഞ 2022- ഇൽ അവിസ്മരണീയ family trip!#malayalamvlog #Italy канала Once Upon A Time in Germany 🇩🇪...
Italy travel malayalam, italy vlog malayalam, malaylis in europe, malayalam vlog europe, florence, europe malayalam, travel vlog malayalam, malayalam europe, corona travel
Показать
Страницу в закладки Мои закладки
Все заметки Новая заметка Страницу в заметки