Загрузка страницы

Oru pushpam mathramen-pareeksha | ഒരു പുഷ്പം മാത്രമെൻ - പരീക്ഷ I Malayalam karaoke | synced lyrics

#Orupushpam mathramen-pareeksha | ഒരു പുഷ്പം മാത്രമെൻ - പരീക്ഷ I Malayalam karaoke | synced Malayalam lyrics
Credits:
Film/album: #പരീക്ഷ
Lyricist: പി ഭാസ്ക്കരൻ
Music: എം എസ് ബാബുരാജ്
lSinger: കെ ജെ യേശുദാസ്

Lyrics
ഒരു പുഷ്പം മാ..ത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍..
ഒടുവില്‍ നീയെത്തുമ്പോള്‍... ചൂടിക്കുവാന്‍...
ഒരു ഗാനം മാത്രമെൻ‍... - ഒരു ഗാനം മാത്രമെന്‍...
ഹൃദയത്തില്‍ സൂക്ഷിക്കാം...
ഒടുവില്‍ നീയെത്തുമ്പോള്‍... ചെവിയില്‍ മൂളാന്‍ ..
(ഒരു പുഷ്പം..)

ഒരു മുറി മാത്രം തുറക്കാതെ വെയ്ക്കാം ഞാന്‍
അതിഗൂഢമെന്നുടെ ആരാമത്തില്‍
സ്വപ്നങ്ങള്‍ കണ്ടൂ - സ്വപ്നങ്ങള്‍ കണ്ടൂ
നിനക്കുറങ്ങീടുവാന്‍
പുഷ്പത്തിന്‍ തല്‍പമങ്ങ് ഞാന്‍ വിരിക്കാം
ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍
ഒടുവില്‍ നീയെത്തുമ്പോള്‍ ചൂടിക്കുവാന്‍

മലര്‍മണം മാഞ്ഞല്ലൊ മറ്റുള്ളോര്‍ പോയല്ലോ
മമസഖീ നീയെന്നു വന്നു ചേരും
മനതാരില്‍ മാരിക്കാര്‍ മൂടിക്കഴിഞ്ഞല്ലോ
മമസഖീ നീയെന്നു വന്നുചേരും
ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍
ഒടുവില്‍ നീയെത്തുമ്പോള്‍ ചൂടിക്കുവാന്‍

Music credits : I do not own the rights to the music; no copyright infringement.

Видео Oru pushpam mathramen-pareeksha | ഒരു പുഷ്പം മാത്രമെൻ - പരീക്ഷ I Malayalam karaoke | synced lyrics канала VRsoft
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
17 декабря 2020 г. 21:17:22
00:03:31
Другие видео канала
Madhurikkum Ormakale KaraockeMadhurikkum Ormakale Karaockeനജിം അർഷാദിൻ്റെ മധുര മനോഹരഗാനം | Oru Pushpam Mathramen Poon Kulayil | Najim Arshad | Kairali TVനജിം അർഷാദിൻ്റെ മധുര മനോഹരഗാനം | Oru Pushpam Mathramen Poon Kulayil | Najim Arshad | Kairali TVOru Pushpam Mathramen | Sithara | M.S.Baburaj | P. Bhaskaran | Lyrics | GhazalOru Pushpam Mathramen | Sithara | M.S.Baburaj | P. Bhaskaran | Lyrics | GhazalPoomuthole Song Karaoke With Lyrics | Joseph Movie | Ranjin Raj | Joju George | M Padmakumar |Poomuthole Song Karaoke With Lyrics | Joseph Movie | Ranjin Raj | Joju George | M Padmakumar |Oru Neramenkilum Kanathe Vayyente | Oru Neramenkilum Karaoke| Karaoke Songs with Lyrics | devotionalOru Neramenkilum Kanathe Vayyente | Oru Neramenkilum Karaoke| Karaoke Songs with Lyrics | devotionalSanyasini nin സന്യാസിനി നിൻ  karaoke with malayalam lyrics - rajahamsam(1974) vayalar - devarajanSanyasini nin സന്യാസിനി നിൻ karaoke with malayalam lyrics - rajahamsam(1974) vayalar - devarajanTHOOMANJIN MALAYALAM KARAOKE FULL SONG||SAMOOHAM|| BY NAVANEETH (age:14)THOOMANJIN MALAYALAM KARAOKE FULL SONG||SAMOOHAM|| BY NAVANEETH (age:14)Pathinalam Ravudichath Cover KARAOKE with lyrics  HD | Shiya Muhammed | Remix Karoke | 2019Pathinalam Ravudichath Cover KARAOKE with lyrics HD | Shiya Muhammed | Remix Karoke | 2019Enthe Innum Vanneela Karoake MalayalamEnthe Innum Vanneela Karoake MalayalamInnale Mayangumbol Oru Manikkinavinte v3 - Malayalam Karaoke with synced lyricsInnale Mayangumbol Oru Manikkinavinte v3 - Malayalam Karaoke with synced lyricsകാതിൽ  തേൻ മഴയായി.. | കരോക്കേ | Kathil Then Mazhayayi..| Karaoke lyrics #salilchowdari #onv #yesudasകാതിൽ തേൻ മഴയായി.. | കരോക്കേ | Kathil Then Mazhayayi..| Karaoke lyrics #salilchowdari #onv #yesudasKanneerpoovinte | karaoke | കണ്ണീർപ്പൂവിന്റെ | malayalam | കരോക്കെKanneerpoovinte | karaoke | കണ്ണീർപ്പൂവിന്റെ | malayalam | കരോക്കെഇന്ദ്രവല്ലരി പൂചൂടി വരും Indravallari Poo Choodi Varum Malayalam Karaoke lyricsഇന്ദ്രവല്ലരി പൂചൂടി വരും Indravallari Poo Choodi Varum Malayalam Karaoke lyricsNEELAMALA POONKUYILE KARAOKE WITH LYRICSNEELAMALA POONKUYILE KARAOKE WITH LYRICSEZHILAM PALA POOTHU/ ഏഴിലം പാല പൂത്തൂ/KAROAKEEZHILAM PALA POOTHU/ ഏഴിലം പാല പൂത്തൂ/KAROAKEHridaya Sarassile karaoke with lyrics-malayalamHridaya Sarassile karaoke with lyrics-malayalamOruvallam ponnum poovum Karoke Rineesh TanurOruvallam ponnum poovum Karoke Rineesh Tanurthalaku meethe shoonyakaasham karaokethalaku meethe shoonyakaasham karaokePenninte chenchundil karaoke with lyricsPenninte chenchundil karaoke with lyricsആയിരംപാദസരങ്ങൾ | Karaoke With Lyrics | Aayiram Padasarangal Karaoke With Lyrics | OldMalayalamSongsആയിരംപാദസരങ്ങൾ | Karaoke With Lyrics | Aayiram Padasarangal Karaoke With Lyrics | OldMalayalamSongs
Яндекс.Метрика