Загрузка страницы

Wedding Lehenga Fest - 2021

വർണ്ണ വിസ്മയങ്ങളുടെ കലവറ തീർത്തുകൊണ്ട് തൊടുപുഴ മഹാറാണി വെഡിങ് കളക്ഷൻസിൽ വെഡിങ് ലെഹെങ്ക ഫെസ്റ്റിന് തുടക്കമായി.
അനുദിനം മാറിമറിയുന്ന ഇന്ത്യൻ ഫാഷൻ രംഗത്തെ ഏറ്റവും പുതിയ വെഡിങ് ലെഹെങ്കകളുടെ ഏറ്റവും വലിയ ശേഖരം ഏറ്റവും കുറഞ്ഞ വിലയിലാണ് മഹാറാണിയിൽ ഒരുക്കിയിരിക്കുന്നത്. ഇന്ത്യയുടെ നാനാഭാഗങ്ങളിൽ നിന്നും പ്രത്യേകം തിരഞ്ഞെടുത്ത റ്റിഷ്യു, പ്രിന്റഡ്, വെൽവെറ്റ്, നെറ്റ്, പേസ്റ്റൽ, ഡെസ്റ്റി, അറബിക് എന്നി ഡിസൈനുകളിലുള്ള വൈവിധ്യവും, ആകർഷകവുമായ ലെഹെങ്കകളുടെ പ്രത്യേകം ശ്രേണി തന്നെയാണ് മഹാറാണിയിൽ വെഡിങ് കസ്റ്റമേഴ്സിനായി ഒരുക്കിയിരിക്കുന്നത്. കൂടാതെ ആന്റിക് ബ്രൈഡൽ, ട്രഡീഷണൽ കാൻചീപുരം, ഇക്കണോമിക് ബ്രൈഡൽ എന്നിങ്ങനെ വെഡിങ് സാരികളുടെ വ്യത്യസ്തമായ ഡിസൈനുകളിലുള്ള വലിയൊരു ശേഖരം തന്നെ മഹാറാണിയിൽ ഒരുക്കിയിട്ടുണ്ട്. അതിവിപുലമായ കളക്ഷനിലൂടെയും, സെക്ഷനിലൂടെയും അത്യാകർഷകമായ വിലയിലൂടെയും തികച്ചും വ്യത്യസ്തമായൊരു ഷോപ്പിംഗ് അനുഭവമാണ് മഹാറാണിയിൽ കസ്റ്റമേഴ്സിനായി ഒരുക്കിയിരിക്കുന്നത്.
Subscribe to - MAHARANI WEDDING COLLECTIONS THODUPUZHA

Follow us on Facebook : https://www.facebook.com/MaharaniWedd​...
Follow us on Instagram : https://www.instagram.com/maharaniwed​...
Website : https://mymaharani.com/​
WhatsApp : +91 8943133300

Видео Wedding Lehenga Fest - 2021 канала MAHARANI WEDDING COLLECTIONS
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
7 апреля 2021 г. 18:35:04
00:03:02
Яндекс.Метрика